Activate your premium subscription today
വിദേശപഠനവും ജോലിയുമെല്ലാം സ്വപ്നം കാണുന്നവരെ സംബന്ധിച്ച് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി, നല്ലൊരു കണ്‍സൽറ്റൻസിയെ കണ്ടെത്തുക എന്നതാണ്. നാട്ടില്‍ എവിടെ തിരിഞ്ഞാലും കണ്‍സൽറ്റൻസികളുടെ അതിപ്രസരമായതിനാല്‍ ഇതില്‍ നിന്ന് യോജ്യമായതു കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടാണ്. കണ്‍സൽറ്റൻസിയെ
പോളണ്ടിനെപ്പറ്റി കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ‘സന്ദേശം’ സിനിമയിലെ ഡയലോഗായും ട്രോളായും ടിഷര്‍ട്ടിലെ തട്ടു പൊളിപ്പന്‍ ക്യാപ്ഷനായുമെല്ലാം പോളണ്ട് എന്ന മധ്യ യൂറോപ്യന്‍ രാജ്യം നമുക്കു ചിരപരിചിതമാണ്. എന്നാല്‍, ലോജിസ്റ്റിക്സില്‍ ഒരു മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലോകത്തിലേക്കും
ജനങ്ങള്‍ ഏറ്റവും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന നാടുകളായിട്ടാണ് സ്കാന്ഡിനേവിയന് രാജ്യങ്ങള്‍ അറിയപ്പെടുന്നത്. ഡെന്മാര്ക്ക്, സ്വീഡന്, നോര്‍വേ എന്നീ സ്കാന്ഡിനേവിയന് രാജ്യങ്ങള്‍ക്കൊപ്പം ഫിന്‍ലന്‍ഡ്, ഐസ്ലന്ഡ് എന്നിവ കൂടി ചേരുന്ന നോര്‍ഡിക് രാജ്യങ്ങളിലേക്ക് പക്ഷേ നമ്മുടെ
വിദേശത്തു പഠിക്കാൻ പോകുന്നവർ എപ്പോഴും വരുത്തുന്ന വലിയ അബദ്ധമുണ്ട്. അന്യരാജ്യത്ത് എത്തിച്ചേർന്നതിനുശേഷമുള്ള ദൈനംദിന ചെലുവകൾ കണക്കിലെടുക്കാറില്ല. യാത്രച്ചെലവ്, താമസം, ഭക്ഷണം എന്നിവയ്ക്ക് എങ്ങനെ വക കണ്ടെത്തുമെന്ന കാര്യത്തിൽ പലർക്കും അത്ര ധാരണയില്ല. പാർട്ട്ടൈം ജോലി ചെയ്തിട്ട് ഇതിനെല്ലാം വക കണ്ടെത്താം
വിദേശത്തു പഠിക്കാൻ പോകുന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഇക്കാലത്ത് ഉള്ളതെല്ലാം വിറ്റുപെറുക്കി പഠിക്കാൻ പോകുന്നവരും കുറവല്ല. വികസിത രാജ്യങ്ങളായതു കൊണ്ടു മാത്രം സർവകലാശാല മികച്ചതായി എന്നു കരുതേണ്ട. നമ്മുടെ നാട്ടിലേതു പോലെ തന്നെ വിദേശരാജ്യങ്ങളിലെ സർവകലാശാലകളും വിവിധ അക്കാദമികമികവു പുലർത്തുന്നവയുണ്ട്.
പഠിക്കാൻ സ്വദേശ ഭാഷ പ്രശ്നമില്ലാത്ത രാജ്യമോ? വിദേശപഠനത്തിനു പോകുന്നവർ പലരും ആശങ്കയോടെ കാണുന്ന കടമ്പയാണ് ആ നാട്ടിലെ ഭാഷയിലെ പ്രാവീണ്യം. പല രാജ്യങ്ങളും സ്വദേശത്തിലെ ഭാഷാനൈപുണ്യത്തിന്റെ കാര്യത്തിൽ കടുംപിടിത്തും പിടിക്കുമ്പോൾ ബൽജിയത്തിൽ ആ നിബന്ധനയില്ല. കാരണം, ദുബായ് കഴിഞ്ഞാൽ എല്ലാ രാജ്യങ്ങളിൽനിന്നുമുളള
Results 1-6 of 12