Activate your premium subscription today
നീറ്റ് യുജിയിലൂടെ എംബിബിഎസ്, ബിഡിഎസ്, ബിഎസ്സി (ഓണേഴ്സ്) നഴ്സിങ് കോഴ്സുകളിലെ പ്രവേശന-കൗൺസലിങ്ങിനുള്ള ദേശീയ– സംസ്ഥാനതല സമയക്രമങ്ങൾ എംസിസി (മെഡിക്കൽ കൗൺസലിങ് കമ്മിറ്റി) വിജ്ഞാപനം ചെയ്തു. വെബ്: https://mcc.nic.in & https://mcc.nic.in/ug-medical-counselling. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള
ന്യൂഡൽഹി ∙ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ വിവിധ പരീക്ഷകളുടെ താൽക്കാലിക ടൈംടേബിൾ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) പ്രസിദ്ധീകരിച്ചു. വിദേശത്തു മെഡിക്കൽ പഠനം നടത്തിയവർക്കുള്ള യോഗ്യതാപരീക്ഷ എഫ്എംജിഇ (ഡിസംബർ 2023 സെഷൻ) ജനുവരി 20ന് നടക്കും. ഫോറിൻ ഡെന്റൽ സ്ക്രീനിങ് ടെസ്റ്റും
ന്യൂഡൽഹി∙ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിൽ കോവിഡ് പോരാളികളുടെ കുട്ടികൾക്ക് സംവരണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. 2020-21 അധ്യയന വർഷത്തിൽ രണ്ടു കോഴ്സുകളിലേക്കും കേന്ദ്ര പൂളിൽ നിന്നുള്ള | Covid warriors | MBBS, BDS | MBBS, BDS seats | Quota | children | Covid-19 | Harsh Vardhan | Manorama Online
എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട താൽക്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in.
കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം ∙ കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2023ലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പരാതിയുണ്ടെങ്കിൽ പ്രവേശന
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ഉള്ളവരുടെ കുട്ടികൾക്കായി ഇഎസ്ഐ കോർപറേഷൻ മെഡിക്കൽ/ ഡെന്റൽ കോളജുകളിലും ചില സർക്കാർ കോളജുകളിലും എംബിബിഎസ് / ബിഡിഎസ് കോഴ്സുകളിൽ പ്രത്യേക ക്വോട്ടയുണ്ട്. ഇതിനായുള്ള ‘വാർഡ് ഓഫ് ഇൻഷ്വേർഡ് പഴ്സൻ സർട്ടിഫിക്കറ്റ്’ (ഐപി സർട്ടിഫിക്കറ്റ്) ലഭിക്കാനുള്ള അപേക്ഷ 17ന് രാത്രി 11.59 വരെ
ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ നീറ്റ്–യുജിക്ക് ഇക്കൊല്ലം റജിസ്റ്റർ ചെയ്തത് 20.8 ലക്ഷം പേർ. കഴിഞ്ഞ വർഷത്തെക്കാൾ 2.57 ലക്ഷം പേർ അധികം. നീറ്റിന് ഇതുവരെയുള്ള ഏറ്റവും ഉയർന്ന റജിസ്ട്രേഷനാണിത്.
ഈ വർഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള മോപ് അപ് അലോട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫീസ് അടയ്ക്കേണ്ട സമയപരിധി ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു വരെയാണ്. ഇന്നു വൈകിട്ടു നാലിനകം കോളജിൽ പ്രവേശനം നേടണം. നാഷനൽ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) നിർദേശവും ഹൈക്കോടതിയുടെ ഈമാസം 13–ാം തീയതിയിലെ ഉത്തരവും കണക്കിലെടുത്ത് അഖിലേന്ത്യാ, സംസ്ഥാന തലങ്ങളിൽ രണ്ടാം റൗണ്ട് വരെയും അഖിലേന്ത്യാ മോപ് അപ് റൗണ്ടിലുമായി പ്രവേശനം നേടിയ വിദ്യാർഥികളെ ഒഴിവാക്കിയാണ് മോപ് അപ് അലോട്മെന്റ് പ്രസിദ്ധീകരിച്ചത്.
ദേശീയ മെഡിക്കൽ കമ്മിഷന്റെ മാർഗനിർദേശം അനുസരിച്ച് 2 റൗണ്ട് പ്രവേശനം മാത്രമേയുള്ളൂ. അതിൽ പ്രവേശനം ലഭിച്ചവരെ തുടർന്നുള്ള മോപ് അപ് പ്രവേശനത്തിന് പരിഗണിക്കില്ല. ഇക്കാര്യം സുപ്രീം കോടതി ശരി വച്ചിട്ടുണ്ട്.
Results 1-10 of 21