Activate your premium subscription today
ബാങ്ക് അക്കൗണ്ട് ഉള്ളവരാണു നമ്മിൽ ഭൂരിഭാഗവും. അക്കൗണ്ടിലെ പണം ഉപയോഗിച്ചു നമ്മൾ പലതും വാങ്ങുന്നു. സമാന രീതിയിലാണ് പഠനരംഗത്ത് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിന്റെ (എബിസി) പ്രവർത്തനം. നമ്മൾ ഒരു കോഴ്സിന്റെ ഭാഗമായി പഠിച്ചെടുക്കുന്ന ക്രെഡിറ്റുകൾ നമ്മുടെ എബിസി അക്കൗണ്ടിൽ ഉൾപ്പെടുത്തുന്നു. ഭാവിയിൽ മറ്റു
കടലിരമ്പം പോലെ കാലിക്കറ്റ് ട്രേഡ് സെന്ററിലേക്ക് ഒഴുകിയെത്തിയ 15,000 ഓളം വിദ്യാര്‍ഥികള്‍. അവര്‍ക്കിടയിലേക്ക് താരപരിവേഷത്തോടെ, പഠിച്ചു നേടിയ വിജയത്തിളക്കത്തിന്റെ പ്രഭയോടെ നടന്നെത്തിയ പൂര്‍വവിദ്യാര്‍ഥികള്‍. അക്കാദമിക മികവിന്റെ ഈ വിജയഗാഥയ്ക്ക് കയ്യടികളുമായെത്തിയ വെള്ളിത്തിരയിലെ മിന്നും താരങ്ങള്‍.
യൂറോപ്പിലേക്കും തായ്ലൻറിലേക്കും (Thailand) കോർഡേലിയ ക്രൂസിലും സൗജന്യ സമ്മാന യാത്രകളൊരുക്കി സാന്റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് മലയാള മനോരമയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ലോകയാത്ര ട്രാവൽ എക്സ്പോ ഡിസംബർ 14 നു പാലക്കാട് KSRTC സ്ടാണ്ടിനെതിർവശമുള്ള ടോപ് ഇൻ ടൗൺ ൽ (Top in Town ) ഡിസംബർ 15 നു തൃശൂർ ശക്തൻ
കേന്ദ്ര സർക്കാരിന്റെ തെറ്റായ വിദ്യാഭ്യാസനയങ്ങൾ അടിച്ചേൽപിക്കാനുള്ള ‘പിഎം ശ്രീ’ പദ്ധതിയിൽ തൽക്കാലം ഒപ്പുവയ്ക്കേണ്ടെന്നാണ് മന്ത്രിസഭാ തീരുമാനമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പദ്ധതിയിൽ ഒപ്പിടാത്തതിനാൽ തടഞ്ഞുവച്ചിരിക്കുന്ന 953.12 കോടി രൂപ കേന്ദ്രവിഹിതം ലഭിക്കാൻ നിയമപരമായി നീങ്ങുമെന്നും
നമ്മുടെ നാട്ടിലെ ഔദ്യോഗിക യോഗങ്ങള്‍ക്ക് ഒരു പൊതുസ്വഭാവമുണ്ട്. കൂട്ടത്തിലെ മുഖ്യ വ്യക്തിയാകും ആദ്യം സംസാരിച്ചു തുടങ്ങുക, അല്ലെങ്കില്‍ കൂട്ടത്തിലെ ഏറ്റവും സീനിയര്‍. അതിപ്പോ ക്ലബ് യോഗമായാലും കമ്പനിയുടെ ഔദ്യോഗിക യോഗമായാലും ഇതൊരു കീഴ്വഴക്കമായി തുടരുന്നു. എന്നാല്‍, ഒാഫിസ് മീറ്റിങ്ങുകള്‍ കൂടുതല്‍
ഒറ്റമകൾക്കുള്ള സിബിഎസ്ഇ മെറിറ്റ് സ്കോളർഷിപ്പിന് 23 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. 2024ൽ 10 ജയിച്ചവരുടെ പുതിയ അപേക്ഷയും 2023ൽ ജയിച്ചവരുടെ പുതുക്കൽ അപേക്ഷയും പരിഗണിക്കും. വിശദാംശങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും www.cbse.gov.in/cbsenew/scholar.html. ഫോൺ : 011- 22509256; scholarship.cbse@nic.in.
ന്യൂഡൽഹി∙ മെഡിക്കൽ വിദ്യാർഥികൾക്കു സർജിക്കൽ വിഷയങ്ങളിൽ ഉപരിപഠന താൽപര്യം കുറയുന്നു. മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി ദേശീയ കൗൺസലിങ്ങിന്റെ ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ ആദ്യ റാങ്കുകാർ ഭൂരിഭാഗവും തിരഞ്ഞെടുത്തതു സർജറി ഇതര കോഴ്സുകൾ. ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് കോഴ്സുകൾക്കാണു പ്രിയമേറെ.
ന്യൂഡൽഹി ∙ ബിരുദ, ബിരുദാനന്തര പഠനരംഗത്ത് അടിമുടി മാറ്റങ്ങൾ നിർദേശിക്കുന്ന കരട് റിപ്പോർട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) പ്രസിദ്ധീകരിച്ചു. മുൻപു യുജിസി അവതരിപ്പിച്ച വിവിധ ശുപാർശകളും ചേർത്താണ് യുജി, പിജി പഠനത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള നിർദേശങ്ങൾ
കോട്ടയം ∙ വിദ്യാഭ്യാസരംഗത്ത് യുഎസും ഇന്ത്യയുമായുള്ള സഹകരണം മുൻപെങ്ങുമില്ലാത്തവിധം വർധിച്ചതായി ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ പബ്ലിക് അഫയേഴ്സ് ഓഫിസർ ജീൻ ബ്രിഗാന്റി പറഞ്ഞു. ഓപ്പൺ ഡോഴ്സ് റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ വർഷം ഇന്ത്യയിൽനിന്ന് 3,30,000 വിദ്യാർഥികൾ പഠനത്തിനായി യുഎസിലെത്തി. ഏറ്റവുമധികം
ന്യൂഡൽഹി ∙ കോടികളുടെ മണികിലുക്കവുമായി ഐഐടി പ്ലേസ്മെന്റ് സീസണിനു തുടക്കം. ഐഐടി ബോംബെ, ഡൽഹി, മദ്രാസ്, കാൻപുർ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിലെല്ലാം ആദ്യ ദിവസം തന്നെ മികച്ച ജോലി വാഗ്ദാനങ്ങൾ ലഭിച്ചെന്നാണു വിവരം. ഐഐടി മദ്രാസിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥിക്കു ട്രേഡിങ് കമ്പനിയായ ജെയ്ൻ സ്ട്രീറ്റ് 4.3 കോടി
Results 1-10 of 1891