Activate your premium subscription today
കോട്ടയം ∙ യുപിഎസ്സി സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്കു മുന്നോടിയായി സിവിൽ സർവീസ് പരീക്ഷാർഥികൾക്കുവേണ്ടി മനോരമ ഇയർബുക്ക് ഓൺലൈൻ നടത്തുന്ന സൗജന്യ മോക് ടെസ്റ്റുകൾക്കു റജിസ്ട്രേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 10, 17, 24, 31, സെപ്റ്റംബർ 7, 9 തീയതികളിൽ കഴക്കൂട്ടം അലൻ ഫെൽഡ്മൻ പബ്ലിക് സ്കൂൾ ഹാളിലാണു ടെസ്റ്റുകൾ.
കുട്ടിക്കാലത്ത് ആതുര സേവനം സ്വപ്നം കണ്ട ഒരു കുട്ടി പഠിച്ച് വളർന്ന് തന്റെ ആഗ്രഹം സഫലമാകുന്ന ഘട്ടമെത്തിയപ്പോൾ മറ്റൊരു തീരുമാനമെടുക്കുന്നു. ഒരുപാട് ആലോചിച്ചുറപ്പിച്ചെടുത്ത ആ തീരുമാനത്തിനു പിന്നാലെ സഞ്ചരിച്ച് ഒടുവിൽ ഐഎഎസ് എന്ന പദവി സ്വന്തം പേരിനൊപ്പം ചേർത്തു വച്ചു. ഇടുക്കി സബ്കലക്ടർ ഡോ. അരുൺ എസ്.
ഏതാനും ദിവസം മുൻപു സിവിൽ സർവീസ് ഫലമെത്തിയപ്പോൾ ഒഡീഷ സ്വദേശിയായ അനിമേഷ് പ്രധാൻ അവിശ്വസീനമായ നേട്ടമാണു സ്വന്തമാക്കിയത്; ആദ്യ ശ്രമത്തിൽ തന്നെ രണ്ടാം റാങ്ക്. അതും പരിശീലന സ്ഥാപനങ്ങളെയൊന്നും ആശ്രയിക്കാതെ. പക്ഷേ, ആ നേട്ടം ആഘോഷിക്കാൻ അനിമേഷിന്റെ മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നില്ല. അനിമേഷിന്റെ അമ്മ
സിവിൽ സർവീസ് സ്വന്തമാക്കാൻ പരന്ന വായനയും പത്ര പാരായണവും പതിവാക്കണമെന്നതാണ് ഞാൻ ശീലിച്ച അടിസ്ഥാന പാഠം. ചെന്നിത്തല ജവാഹർ നവോദയ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ വാഹനാപകടത്തിൽ വലതു കൈ മുട്ടിനു താഴെവച്ച് മുറിച്ചു നീക്കേണ്ടി വന്നു. ഭിന്നശേഷിക്കാരിയാണ് എന്ന തോന്നൽ പിന്നീട് നടന്ന ഒരു പരീക്ഷയിലും
കോട്ടയം ∙ ഐഎഎസ്, ഐപിഎസ് എന്നിവ ഉൾപ്പെടെയുള്ള യുപിഎസ്സി സിവിൽ സർവീസ് പരീക്ഷകൾക്കായി മനോരമ ഇയർബുക്ക് ടീം തയാറാക്കിയ ‘പ്രിലിംസ് വിന്നർ’ യുപിഎസ്സി സിലക്ഷൻ ബോർഡ് മുൻ ചെയർമാൻ റോയ് പോൾ പ്രകാശനം ചെയ്തു. 2013 മുതൽ 11 വർഷത്തെ ജനറൽ സ്റ്റഡീസ് ഒന്നും രണ്ടും പേപ്പറുകളുടെ ചോദ്യങ്ങളും ഉത്തരങ്ങളുമടങ്ങിയതാണ്
2024 ലെ സിവിൽ സർവീസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. പരീക്ഷയിൽ വിജയം നേടാൻ ശരിയായ സമീപനവും തന്ത്രങ്ങളും ആവശ്യമാണ്. വ്യക്തമായ ആസൂത്രണവും ഉണ്ടാവണം. സിവിൽ സർവീസ് പരീക്ഷ എഴുതണോ എന്ന തീരുമാനമാണ് ഏറെ പ്രധാനം. വളരെ ആലോചിച്ച്, വസ്തുനിഷ്ഠമായി ചിന്തിച്ചു വേണം തീരുമാനിക്കാൻ. അതു
ജോലിക്കായുള്ള മൽസരപരീക്ഷകൾ എഴുതിയവർക്ക് അറിയാം പൊതുവിജ്ഞാനത്തിന്റെ പ്രാധാന്യം. ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങൾ ഓർമയിൽ നിൽക്കുമെങ്കിലും രാജ്യാന്തര വിഷയങ്ങളിലെ ചോദ്യങ്ങളിൽ തട്ടി പലപ്പോഴും ഉദ്യോഗാർഥികൾ വീഴാം. യുപിഎസ്സി, പിഎസ്സി പരീക്ഷകളിൽ ഇന്ത്യയും വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളും ഉടമ്പടികളുടെ
പത്തനംതിട്ട∙ സിവിൽ സർവീസ് പരീക്ഷ സ്കൂൾ കാലഘട്ടത്തിൽ തന്നെ വിദ്യാർഥികൾക്ക് പരിചയപെടുത്താൻ മലങ്കര ഓർത്തഡോക്സ് സഭയുടെ ബഥനി ആശ്രമത്തിന്റെ മുഴുവൻ സ്കൂളിലെയും കുട്ടികൾക്ക് സേവനം കിട്ടും വിധത്തിൽ പ്രവർത്തനം ആരംഭിച്ചു. കേരളത്തിലെ ആദ്യത്തെ സിവിൽ സർവീസ് അക്കാദമിയായ തിരുവനന്തപുരം എംജിഒസിഎസ്എം ഐഎഎസ്
സിവിൽ സർവീസ് പരീക്ഷയെ പേടിയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് ആ പരീക്ഷ എഴുതുകയെന്നതാണ്. പരീക്ഷ എഴുതും മുൻപേ തോൽക്കുമെന്ന ചിന്ത മനസ്സിൽ നിന്നു നീക്കുക.
സിവിൽ സർവീസ് പരീക്ഷ ഒരു ബാലികേറാമല ആണോ? മധ്യവർഗ കുടുംബത്തിൽനിന്നുള്ള ഒരാൾക്ക് അപ്രാപ്യമാണോ? നീണ്ട നാളത്തെ പരിശീലനം അത്യാവശ്യമാണോ? പാർട് ടൈം ആയി പരിശീലിക്കാൻ പറ്റുമോ? ഓരോ സിവിൽ സർവീസ് ഫല പ്രഖ്യാപനത്തിനു ശേഷവും ആവർത്തിച്ച് കേൾക്കുന്ന ചോദ്യങ്ങളാണിത്. സിവിൽ സർവീസ് പരീക്ഷാ ഫലങ്ങളിലെ വർധിച്ചു വരുന്ന
Results 1-10 of 81