Activate your premium subscription today
സിനിമ: ഒരു ഫുൾബ്രൈറ്റ്ഗ വേഷണവിഷയം ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ മിറിയം ചാണ്ടി മേനാച്ചേരി യുഎസിൽ ഫുൾബ്രൈറ്റ് ഗവേഷക കൂടിയാണ് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള സുവർണകമല ജേതാവ്– മിറിയം ചാണ്ടി മേനാച്ചേരിയുടെ പേര് ഈയിടെ വാർത്തകളിൽ ഇടംപിടിച്ചതിങ്ങനെ.
ന്യൂയോർക്ക് ∙ യുഎസിലെ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിൽ നാനോടെക്നോളജി, ഒപ്റ്റിക്സ്, മെറ്റീരിയൽസ് വിഭാഗം പ്രഫസറും ഗവേഷകനുമായ ഡോ.ജയൻ തോമസിന് ഫുൾബ്രൈറ്റ് സ്പെഷലിസ്റ്റ് പുരസ്കാരം. യുഎസ് ആഭ്യന്തരമന്ത്രാലയവും ഫുൾബ്രൈറ്റ് ഫൗണ്ടേഷനും ചേർന്നാണ് പുരസ്കാരം നൽകുന്നത്. യുഎസിലെ മികവു തെളിയിച്ച ശാസ്ത്രജ്ഞർ,
പെരിയ (കാസർകോട്) ∙ കേരള കേന്ദ്ര സർവകലാശാലയിലെ പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസി.പ്രഫസർ ഡോ. പ്രകാശ് ബാബു കോഡാലിക്ക് ഫുൾബ്രൈറ്റ് നെഹ്റു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്. യുഎസ്- ഇന്ത്യ എജ്യുക്കേഷനൽ ഫൗണ്ടേഷന്റേതാണ് (യുഎസ്ഐഇഎഫ്) ഫെലോഷിപ്. യുഎസ് ആഭ്യന്തര മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യ
നാഷനൽ ഹെൽത്ത് മിഷൻ കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ.നവീൻ യുഎസിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയിൽ നിന്നു ഫുൾ ബ്രൈറ്റ് മാസ്റ്റേഴ്സ് സ്കോളർഷിപ് (65 ലക്ഷം രൂപ) നേടി.
റെസ്യൂമെയിൽ ‘Major failures during this period’ എന്ന ടൈറ്റിൽ കണ്ട് ഇന്റർവ്യൂ പാനൽ അമ്പരന്നിരിക്കാം. സാധാരണ ആരും റെസ്യൂമെയിൽ എഴുതാൻ മടിക്കുന്ന കാര്യങ്ങൾ. എന്നിട്ടും എന്തുകൊണ്ടു എഴുതി ? ഡോ.ചന്ദ്രവദനയുടെ മറുപടി ഇങ്ങനെ: ‘‘ പരാജയങ്ങളിൽനിന്നാണ് ഏറെ പഠിച്ചത്. പെൺകുട്ടികൾക്കായി ഇന്നവേഷൻ ലാബ് എന്ന ആഗ്രഹം
യുഎസിൽ ഉപരിപഠനത്തിനും ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനും മറ്റുമുള്ള ഫുൾബ്രൈറ്റ്–നെഹ്റു ഫെലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾ, ഗവേഷകർ, അധ്യാപകർ, കലാകാരന്മാർ, പ്രഫഷനലുകൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് www.usief.org.in. സംശയങ്ങൾക്ക് ബന്ധപ്പെടാവുന്ന ഇ
ഫെലോഷിപ്പുകളിലെ സൂപ്പർതാരമാണു ഫുൾബ്രൈറ്റ്. ലോകത്തെ ഏറ്റവും മികച്ച അധ്യാപകർക്കൊപ്പം യുഎസിലെ സർവകലാശാലകളിൽ ഗവേഷണം. 2020– 21 ബാച്ചിൽ ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ വിഭാഗങ്ങളിലായി ഫെലോഷിപ് നേടിയ 11 മലയാളികളെയും അവരുടെ വിഷയങ്ങളെയും പരിചയപ്പെടാം. ഡോക്ടറൽഫെലോഷിപ്:6 പേർ കുരുമുളകിന്റെ ഫ്യൂച്ചർ
Results 1-7