Activate your premium subscription today
ഐഎച്ച്ആർഡി ഡയറക്ടർ നിയമനത്തിനുള്ള അഭിമുഖത്തിൽ പങ്കെടുത്ത, മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ മകൻ വി.എ.അരുൺകുമാറിന് ഡയറക്ടർക്കുള്ള മിനിമം യോഗ്യതയില്ലെന്ന് എഐസിടിഇ സ്റ്റാൻഡിങ് കൗൺസൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി
തിരുവനന്തപുരം∙ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ തസ്തികയ്ക്ക് തത്തുല്യമായ ഐഎച്ച്ആർഡി ഡയറക്ടറുടെ യോഗ്യതകളിൽ ഇളവ് വരുത്തി ഡയറക്ടറെ നിയമിക്കാൻ നാളെ തിരുവനന്തപുരത്ത് അഭിമുഖം നടത്തുന്നു. മസ്കറ്റ് ഹോട്ടലിൽ വച്ചാണ് അഭിമുഖം.
തിരുവനന്തപുരം : സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡവലപ്മെന്റ് (ഐഎച്ച്ആർഡി) എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്ക് നിർമിത ബുദ്ധി (എഐ) കോഴ്സുകൾ ആരംഭിക്കുന്നു. 5 ദിവസത്തെ ‘എബിസി’സ് ഓഫ് എഐ എന്ന ഓൺലൈൻ കോഴ്സിന് 250 രൂപയാണ് ഫീസ്. ഏപ്രിൽ 15 മുതൽ 19 വരെയാണ് ക്ലാസ്.
കേരള സർക്കാരിലെ സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (IHRD) നിയന്ത്രണത്തിലുള്ള 8 ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളുകളിൽ 2024–25 ലെ എട്ടാം ക്ലാസ് പ്രവേശനത്തിന് 25 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്: http://ihrd.ac.in &
കൊച്ചി∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺ കുമാറിനെ ഡയറക്ടറാക്കാൻ യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തിയെന്ന് ആരോപണം. ഇതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎച്ച്ആർഡിയിലെ പ്രഫസറും, നിലവിൽ സാങ്കേതിക സർവകലാശാല ഡീനുമായ ഡോക്ടർ വിനു തോമസ് ഹൈക്കോടതിയെ സമീപിച്ചു. ഡയറക്ടർ സ്ഥാനത്തേക്ക് അധ്യാപന
കൊട്ടാരക്കര ∙ സോഹോ കോർപറേഷന്റെ സഹകരണത്തോടെ കേരള സ്റ്റാർട്ടപ് മിഷനും ഐഎച്ച്ആർഡിയും ചേർന്നു സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കിന്റെയും റിസർച് ആൻഡ് ഡവലപ്മെന്റ് സെന്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 3500 ചതുരശ്ര അടി സ്ഥലത്തു സ്ഥാപിച്ച പാർക്ക് 5
തിരുവനന്തപുരം ∙ ഒന്നര മാസമായി ശമ്പളം കുടിശികയായ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐഎച്ച്ആർഡിയിൽ ശമ്പള വിതരണത്തിന് സർക്കാർ 10 കോടി രൂപ അനുവദിച്ചു. ഒരു മാസത്തെ ശമ്പള വിതരണത്തിന് 12.5 കോടി രൂപ ആവശ്യമുള്ള ഐഎച്ച്ആർഡിയിൽ ഇപ്പോൾ ലഭിച്ച തുക കൊണ്ട് ഒരു മാസത്തെ ശമ്പളം പോലും പൂർണമായി നൽകാനാകില്ല. എൻജിനീയറിങ്
തിരുവനന്തപുരം ∙ ഒന്നര മാസമായി ശമ്പളം കുടിശികയായ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐഎച്ച്ആർഡിയിൽ ശമ്പള വിതരണത്തിന് സർക്കാർ 10 കോടി രൂപ അനുവദിച്ചു. ഒരു മാസത്തെ ശമ്പള വിതരണത്തിന് 12.5 കോടി രൂപ ആവശ്യമുള്ള ഐഎച്ച്ആർഡിയിൽ ഇപ്പോൾ ലഭിച്ച തുക കൊണ്ട് ഒരു മാസത്തെ ശമ്പളം പോലും പൂർണമായി നൽകാനാകില്ല. എൻജിനീയറിങ് കോളജ് അധ്യാപകർ ഉൾപ്പെടെ ഏകദേശം 3000 ജീവനക്കാരാണ് ഇവിടെയുള്ളത്. ഇതിൽ ഏകദേശം 900 സ്ഥിരം ജീവനക്കാരാണ്.
തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഐഎച്ച്ആർഡി ഉദ്യോഗസ്ഥൻ നന്ദകുമാറിന്റെ പുനർനിയമനം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇയാൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തു നൽകി.
പ്ലസ് ടു, ബിരുദ തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിട്ടുള്ള 50 ശതമാനം മാർക്കുള്ള ബിരുദധാരികൾക്ക് പങ്കെടുക്കാവുന്നതാണ്. എൽ.ബി.എസ് നടത്തിയ എം.സി.എ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവരുടെ അഭാവത്തിൽ പ്രവേശന പരീക്ഷ എഴുതാത്തവരെയും പരിഗണിക്കുന്നതാണ്.
Results 1-10 of 20