Activate your premium subscription today
കൊച്ചി ∙ നേവൽ ബേസ് ഒന്നാം നമ്പർ കേന്ദ്രീയ വിദ്യാലയത്തിന്റെ 61-ാം വാർഷികം ആഘോഷിച്ചു. വിദ്യാലയ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കമഡോർ രാജൻ കപൂർ (കമാൻഡിങ് ഒാഫിസർ െഎഎൻഎസ് ഗരുഡ) വാർഷിക ആഘോഷ സമ്മേളനം ഉൽഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത് വിജയം നേടിയ വിദ്യാർഥികള ആദരിച്ചു. കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ മലയാളം പഠനം ഇൗ വർഷം തന്നെ ആരംഭിക്കും. ‘കേവി മലയാളം’ എന്നു പദ്ധതിക്കു പേരു നൽകി. 10 കേന്ദ്രീയ വിദ്യാലയങ്ങൾ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിനായി മലയാളം മിഷനുമായി കരാർ ഒപ്പിട്ടു. തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയമാണ് ആദ്യ പഠനകേന്ദ്രമായി റജിസ്റ്റർ ചെയ്തത്.
ന്യൂഡൽഹി : സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരെ പ്രതിസന്ധിയിലാക്കി, കേന്ദ്രീയ വിദ്യാലയങ്ങളിലെ ട്രാൻസ്ഫർ വ്യവസ്ഥകളിൽ മാറ്റം. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്ക് ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കു ട്രാൻസ്ഫർ അനുവദിക്കില്ല. അതേസമയം കേന്ദ്രസർക്കാർ
ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷ ‘സിടെറ്റ്’ ജൂലൈ 7നു സിബിഎസ്ഇ നടത്തും. (CTET: Central Teacher Eligibility Test). ഏപ്രിൽ രണ്ടിനു രാത്രി 11.59 വരെ അപേക്ഷിക്കാം. വെബ് സൈറ്റ് : https://ctet.nic.in കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം
ന്യൂഡൽഹി ∙ കേന്ദ്രീയ വിദ്യാലയങ്ങളിലെ ജോലി ഒഴിവുകളിൽ 4% ഭിന്നശേഷിക്കാർക്കു സംവരണം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. ഇതിൽ ഒരു ശതമാനം േകൾവി പരിമിതർക്കായി പ്രത്യേകം സംവരണം ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ, ജസ്റ്റിസ് സഞ്ജീവ് നരുല എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഭിന്നശേഷിക്കാരെ നിയമിക്കാനുള്ള
പത്തനംതിട്ട ∙ കേന്ദ്രീയ വിദ്യാലയങ്ങളിൽ തങ്ങളുടെ മക്കൾക്കുള്ള പ്രത്യേക ക്വോട്ട റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ ജീവനക്കാർ കോടതിയിലേക്ക്. സംസ്ഥാന സർക്കാരോ സർക്കാർ വകുപ്പോ വിട്ടു നൽകിയ സ്ഥലങ്ങളിൽ നടത്തുന്ന കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ഒരു ഡിവിഷനിൽ സർക്കാർ ജീവനക്കാരുടെ മക്കൾക്ക് 5 സീറ്റ്
തിരുവനന്തപുരം ∙ രാജ്യത്തെ 50 കേന്ദ്രീയ വിദ്യാലയങ്ങളിൽ (Kendriya Vidyalaya) യുകെജിക്കു തുല്യമായ ബാലവാടിക (Bal Vatika) ആരംഭിക്കുമെന്ന കേന്ദ്രപ്രഖ്യാപനം നടപ്പാക്കിത്തുടങ്ങി. കേരളത്തിലെ പല കേന്ദ്രീയ വിദ്യാലയങ്ങളും ബാലവാടിക പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അതതു സ്കൂളിന്റെ വെബ്സൈറ്റിലൂടെയോ കേന്ദ്രീയ
കോട്ടയം ∙ കേന്ദ്രീയ വിദ്യാലയ പേരന്റ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ, വിദ്യാർഥികളും മാതാപിതാക്കളും നേരിടുന്ന മാനസിക സമ്മർദങ്ങളും വെല്ലുവിളികളും, പരസ്പര വൈകാരിക ബന്ധങ്ങളുടെ പ്രാധാന്യം എന്നിവയെപ്പറ്റിയും അവയുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദേശങ്ങളും വിശദീകരിക്കുന്ന സൗജന്യ ഓൺലൈൻ പരിപാടി ‘ഷേപ്പിങ് മൈൻഡ്സ്’
കേന്ദ്രീയ വിദ്യാലയ പേരന്റ്സ് ഫെഡറേഷൻ കെ.വി. വിദ്യാർഥികൾക്കായി ഇംഗ്ലിഷ് വ്യാകരണം, വ്യക്തിത്വ വികസനം, നൈപുണ്യ വികാസം തുടങ്ങിയ അഞ്ച് വ്യത്യസ്ത വിഷയങ്ങളിൽ സൗജന്യ ഓൺലൈൻ പരിശീലന പരമ്പര നടത്തുന്നു. ഇതിലെ ആദ്യ പരിപാടി ഇംഗ്ലിഷ് വ്യാകരണ പരിശീലനമായ ഫൺ ഗ്രാം മേയ് 8 ന് വൈകിട്ട് 7.30 ന് നടക്കും. റജിസ്ട്രേഷൻ
കേന്ദ്രീയ വിദ്യാലയ സംഗതൻ അധ്യാപക, അനധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 13,165 ഒഴിവുകളിലാണ് അവസരം. ഓൺലൈനിൽ അപേക്ഷിക്കണം. ഡിസംബർ 26 വരെ അപേക്ഷിക്കാം. പ്രൈമറി ടീച്ചർ തസ്തികയിൽ മാത്രം 6414 ഒഴിവുകളുണ്ട്. വ്യത്യസ്ത വിജ്ഞാപനമാണ്. അസിസ്റ്റന്റ് കമ്മിഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ,
Results 1-10 of 15