Activate your premium subscription today
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എൽഎൽബി പരീക്ഷ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ അധ്യാപകനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. കാസർകോട് മഞ്ചേശ്വരം ലോ കോളജിലെ താൽക്കാലിക അധ്യാപകനായ ഷെറിൻ സി. എബ്രഹാമിന് എതിരെയാണ് നടപടി. എസ്എഫ്ഐയുടെ പരാതിയിലാണ് കണ്ണൂർ സർവകലാശാല നടപടി സ്വീകരിച്ചത്.
∙ 5 വർഷ, 3 വർഷ എൽഎൽബി പ്രവേശനത്തിനു കേരള എൻട്രൻസ് പരീക്ഷാ കമ്മിഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ്: www.cee.kerala.gov.in പ്ലസ്ടുക്കാർക്ക് 5– വർഷ എൽഎൽബി∙ ബാച്ലർ ബിരുദവും നിയമബിരുദവും ചേർന്നുള്ള 5 വർഷ പ്രോഗ്രാമാണിത് (ബിഎ എൽഎൽബി, ബിഎ / ബികോം / ബിബിഎ എൽഎൽബി - ഓണേഴ്സ്). ∙ 45% എങ്കിലും മാർക്കോടെ
ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടുവാണ് 5 വർഷ എൽഎൽബിക്കുള്ള അടിസ്ഥാന യോഗ്യത. നിയമപഠനത്തോടൊപ്പം ബിരുദതല വിഷയങ്ങളും സംയോജിപ്പിച്ചുള്ള പഠനം. തിരഞ്ഞെടുക്കുന്ന പഠനവിഷയങ്ങൾ അനുസരിച്ച് എൽഎൽബി യോടൊപ്പം ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിടെക് എന്നിവയിലൊന്നു സംയോജിപ്പിച്ചുള്ള ബിരുദമാകും ലഭിക്കുക.
കണ്ണൂർ : വിവിധ പഠനവകുപ്പുകളിലേക്കും സെന്ററുകളിലേക്കും പുതിയ അധ്യയന വർഷത്തിലെ പിജി പ്രോഗ്രാമുകളിലേക്കും മഞ്ചേശ്വരം ക്യാംപസിലെ ത്രിവത്സര എൽഎൽബി പ്രോഗ്രാമിലേക്കും കണ്ണൂർ സർവകലാശാല അപേക്ഷ ക്ഷണിച്ചു. 28 പഠനവകുപ്പുകളിലായി 40ൽ പരം പ്രോഗ്രാമുകളിലേക്ക് 30ന് 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. ബിരുദധാരികൾക്കും
കൊച്ചി ∙ വെവ്വേറെ കൊലപാതക കേസുകളിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു കണ്ണൂരിലെ ജയിലുകളിൽ കഴിയുന്ന രണ്ടു തടവുകാർക്കു എൽഎൽബി ക്ലാസുകളിൽ ഓൺലൈനായി പങ്കെടുക്കാൻ ഹൈക്കോടതി അനുമതി. പരീക്ഷ ഉൾപ്പെടെ നേരിട്ട് ഹാജരാകേണ്ട സന്ദർഭങ്ങളിൽ ഇടക്കാല ജാമ്യം അനുവദിക്കാനും ബന്ധപ്പെട്ട ജയിൽ സൂപ്രണ്ടിനു ജസ്റ്റിസ്
ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസർവകലാശാലകളിലൊന്നായ ഡൽഹി നാഷനൽ േലാ യൂണിവേഴ്സിറ്റിയിലെ 2024-25 പ്രവേശനത്തിന് 13 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. National Law University Delhi, Sector-14, Dwarka, New Delhi-110078, ഫോൺ: 011-40787555, ailetsupport@nludelhi.ac.in, വെബ്:
ഡൽഹി സർവകലാശാല (ഡിയു) പുതുതായി ആരംഭിച്ച 5 വർഷ എൽഎൽബിക്കുള്ള പ്രവേശനം ദേശീയ നിയമ പ്രവേശനപരീക്ഷ ‘ക്ലാറ്റ്’ വഴി നടത്താമെന്നു യുജിസി ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ദേശീയ ബിരുദ എൻട്രൻസ് സിയുഇടി–യുജി വഴിയായിരിക്കണം പ്രവേശനമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് യുജിസി സത്യവാങ്മൂലം നൽകിയത്.
തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളജുകളിലെയും 19 സ്വകാര്യസ്വാശ്രയ ലോ കോളജുകളിലെയും 5 വർഷ ഇന്റഗ്രേറ്റഡ് എൽഎൽബി 2023–24 പ്രവേശനത്തിന് 19ന് വൈകിട്ടു 4 മണി വരെ www.cee.kerala.gov.in ൽ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ 685 രൂപ. പട്ടികവിഭാഗം 345 രൂപ. 45% എങ്കിലും മാർക്കോടെ പ്ലസ്ടു
കോട്ടയം ∙ ക്രിമിനൽ കേസിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ച പ്രതി അധികം വൈകാതെ അതേ കോടതിയിൽ ‘അഭിഭാഷകനായി’. ഒന്നര വർഷം പ്രാക്ടിസ് ചെയ്തു. ഈ കാലയളവിൽ ഭൂമി തർക്ക കേസിൽ കോടതി ഇയാളെ അഡ്വക്കറ്റ് കമ്മിഷനായും നിയമിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പ്രാക്ടിസ് ചെയ്തുവന്ന പൊൻകുന്നം സ്വദേശി അഫ്സൽ ഖനീഫയ്ക്കെതിരെയാണു പരാതി. പ്രീഡിഗ്രി തോറ്റ അഫ്സൽ ഡിഗ്രിയുടെയും എൽഎൽബിയുടെയും വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി കേരള ബാർ കൗൺസിലിൽ നിന്നു സന്നത് എടുത്തു പ്രാക്ടിസ് നടത്തിയെന്നാണു പരാതി. കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണെന്നു പൊൻകുന്നം പൊലീസ് അറിയിച്ചു. ബാർ അസോസിയേഷനിൽ അംഗത്വത്തിനു അപേക്ഷിച്ചപ്പോൾ നൽകിയ സർട്ടിഫിക്കറ്റ് പരിശോധനയിലാണു വിവരം പുറത്തറിയുന്നത്. തുടർന്നു കേരള ബാർ കൗൺസിൽ സന്നത് റദ്ദാക്കി.
കേരളത്തിൽ എൽഎൽബിക്കു പ്രവേശനം ലഭിക്കാൻ മിനിമം മാർക്ക് ഇല്ലാത്ത ഏതാനും വിദ്യാർഥിനേതാക്കളാണ് തട്ടിപ്പു നടത്തിയത്. കേരളത്തിനു പുറത്തുള്ള ചില കോളജുകളിലൂടെ വഴി വളഞ്ഞ വഴിയിൽ പ്രവേശനം നേടാൻ ആയിരുന്നു ആ തട്ടിപ്പ്. മറ്റു സംസ്ഥാനങ്ങളിലെ, മിനിമം മാർക്ക് എന്ന കടമ്പ ഇല്ലാത്ത സ്വകാര്യ ലോ കോളജുകളിൽ ചേർന്ന് ഒന്നാം വർഷ പരീക്ഷ ജയിച്ചതായി വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കി രണ്ടാം വർഷം ഇവിടത്തെ കോളജുകളിൽ പ്രവേശനം നേടുന്നതായിരുന്നു തന്ത്രം.
Results 1-10 of 29