Activate your premium subscription today
ഹൂസ്റ്റൺ ∙ ഇന്ത്യയിൽ എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങൾ പഠിക്കുന്ന ആദ്യ വർഷ മലയാളി വിദ്യാർഥികളിൽ നിന്നും ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ (എംഇഎ), സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. നവംബർ 30 വരെ അപേക്ഷിക്കാം. സ്കോളർഷിപ് തുക ഒരു വർഷം 600 യുഎസ് ഡോളറിന് തുല്യമായ
2024 ഏപ്രിൽ മുതൽ ജൂലൈ വരെ എല്ലാ വാരാന്ത്യങ്ങളിലും (ശനി, ഞായർ ദിവസങ്ങളിൽ). വിദ്യാർഥികൾക്കു കൂടുതൽ അവസരം നൽകുന്നതിന് ഓഗസ്റ്റ് 10, 24 തീയതികളിലായി 2 അധിക ടെസ്റ്റുകൾ കൂടി നടത്തുമെന്ന് കൗൺസിൽ അറിയിച്ചു.ഈ അധികടെസ്റ്റുകളിൽ യോഗ്യത നേടുന്നവരെ വിവിധ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളിലെ പ്രവേശനത്തിനു മാത്രമേ പരിഗണിക്കൂ
കേന്ദ്രസർക്കാർ സ്ഥാപനമായ കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ (www.coa.gov.in) കീഴിൽ 5 വർഷ ബിആർക് (ബാച്ലർ ഓഫ് ആർക്കിടെക്ചർ) പ്രോഗ്രാം പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നാറ്റാ (NATA-നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) എന്ന അഭിരുചി പരീക്ഷ ഈ വർഷം 3 തവണയുണ്ട്. കംപ്യൂട്ടർ ഉപയോഗിച്ചാണു പരീക്ഷ
കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാറ്റ (നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) പരീക്ഷയുടെ ജൂൺ 12നു നടക്കുന്ന ആദ്യ ടെസ്റ്റിന് മേയ് 23 വരെ അപേക്ഷിക്കാം. ഈ വർഷം 3 തവണ ഓൺലൈൻ അഭിരുചി പരീക്ഷയുണ്ട്. ഇന്ത്യയിലെ ആർക്കിടെക്ചർ വിദ്യാഭ്യാസത്തെയും പ്രഫഷനെയും നിയന്ത്രിക്കുന്ന കേന്ദ്രസ്ഥാപനമാണ് കൗൺസിൽ
ആർക്കിടെക്ചർ ബിരുദ പഠനത്തിനുള്ള ദേശീയ അഭിരുചി പരീക്ഷയായ ‘നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ’ (നാറ്റ) എഴുതാൻ സാധിക്കാത്തവർക്കായി അടുത്ത മാസം ഒരവസരം കൂടി നൽകും. കഴിഞ്ഞ ദിവസമാണ് ‘നാറ്റ’ രണ്ടാം സെഷൻ നടത്തിയത്. ആദ്യ സെഷൻ ഏപ്രിലിൽ നടന്നു. ഏതെങ്കിലും ഒരു സെഷൻ മാത്രം എഴുതിയവർക്ക് അടുത്ത
കാസർകോട്, വയനാട് തുടങ്ങിയ ജില്ലകളിൽനിന്നുള്ളവർ മറ്റു ജില്ലകളിലാണു പരീക്ഷ എഴുതേണ്ടത്. കേരളത്തിൽ അയ്യായിരത്തോളം പേരാണു ‘നാറ്റ’ എഴുതുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഈ പ്രശ്നം ഇല്ലാത്തതിനാൽ കേരളത്തിനായി മാത്രം പരീക്ഷ മാറ്റിവയ്ക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് പരീക്ഷാ നടത്തിപ്പുകാർ.
കോഴിക്കോട്∙ പരീക്ഷ നാളെ; പരീക്ഷാകേന്ദ്രം ഇതുവരെ സജ്ജമായിട്ടില്ല, കുട്ടികൾക്ക് അഡ്മിറ്റ് കാർഡും കൊടുക്കാൻ സാധിച്ചിട്ടില്ല. ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി... NATA 2021, B Arch, Entrance Exam, Admit Card, Malayala Manorama, Manorama Online, Manorama News
ബിആർക് പ്രവേശനത്തിനുള്ള ദേശീയ ആർക്കിടെക്ചർ അഭിരുചിപരീക്ഷ ‘നാറ്റ’യ്ക്ക് (നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) ഇന്നുമുതൽ അപേക്ഷിക്കാം. www.nata.in / www.coa.gov.in കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന പരീക്ഷ ഏപ്രിൽ 10നും ജൂൺ 12നുമാണ്. ഇവയിലൊന്നു മാത്രമോ രണ്ടും കൂടിയോ എഴുതാം. രണ്ടും എഴുതിയാൽ
Results 1-8