Activate your premium subscription today
കാലിക്കറ്റ് സർവകലാശാല കംപ്യൂട്ടർ സയൻസ് പഠന വിഭാഗത്തിൽ പുതുതായി ആരംഭിച്ച പിജി ഡിപ്ലോമ ഇന്‍ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് എന്ന പ്രൊജക്ട് മോഡ് പ്രോഗ്രാമിലേക്ക് നവംബർ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, എൻജിനീയറിങ്, ടെക്നോളജി എന്നിവയിൽ ബിരുദമോ തത്തുല്യമായ മറ്റ്
ഏതൊരു സ്ഥാപനത്തിനും മുന്നോട്ട് പോകണമെങ്കില്‍ കഴിയും നൈപുണ്യശേഷിയും ചുറുചുറുക്കുമുള്ള നല്ല ന്യൂജനറേഷന് യുവാക്കള്‍ വേണം. കഴിവുള്ള ജെന്‍ സി തലമുറയെ (1997 നും 2010നും ഇടയില്‍ ജനിച്ചവര്‍) ആകര്‍ഷിക്കുകയും അവരെ പിടിച്ചു നിര്‍ത്തുകയും ചെയ്യുക എന്നതാണ് പല സ്ഥാപനങ്ങളും ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.
ഓരോ 25 വര്‍ഷത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന മേഖലയാണ് ഇന്ത്യയിലെ തൊഴില്‍ രംഗം. 1975 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ ഐടി കമ്പനികളുടെ ജനനത്തിനും വളര്‍ച്ചയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചു. സോഫ്ട് വെയര്‍ ഡവലപ്പര്‍, നെറ്റ് വര്‍ക്ക് മാനേജര്‍, സോഫ്ട് വെയര്‍ ടെസ്റ്റര്‍, ഐടി
റോഡിലേതുപോലെ അത്രയെളുപ്പം നിയന്ത്രിക്കാവുന്നതല്ല എയർപോർട്ടിലെ ട്രാഫിക്. ആകാശത്ത്, വിവിധ ദിശകളിൽ നിന്ന് വരുന്ന വിമാനങ്ങൾക്ക് കൃത്യമായ നിർദേശം കൊടുത്ത് കൃത്യമായി റൺവേയിലേക്ക് ലാൻഡ് ചെയ്യിക്കണം. ഇതൊക്കെയാണ് ഒരു വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളർ (ATC) ചെയ്യുന്ന ജോലി. വ്യക്തമായ ദൂരക്കാഴ്ച
ശ്യാമപ്രസാദ് സംവിധാനം ചെയ്ത‘ ഹേയ് ജൂഡ്’ എന്ന ചിത്രത്തിൽ സയനോര പാട്ടുപാടാനെത്തിയതാണ്. സംവിധായകനുമായി സംസാരിക്കുമ്പോഴാണ് താൻ ഇപ്പോൾ ചില സിനിമകൾക്ക് ഡബ് ചെയ്യുന്നുണ്ടെന്ന കാര്യം സയനോര പറഞ്ഞത്. ചിത്രത്തിൽ നിവിൻപോളിയുടെ നായിക തമിഴകത്തെ മുൻനിരതാരം തൃഷയ്ക്ക് അനുയോജ്യമായ ശബ്ദം തേടി നടന്ന ശ്യാമപ്രസാദിന്
കേന്ദ്ര സർവീസിലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) പരീക്ഷയ്ക്ക് ഈമാസം 18 വരെ അപേക്ഷിക്കാം. നിലവിൽ 968 ഒഴിവാണുള്ളത്. പിന്നീട് കൂടിയേക്കാം. ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ (ബിആർഒ) ഒഴിവുകളിലേക്കു പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി. തസ്തിക, യോഗ്യത,
രാജ്യത്തെ ഏഴു ശതമാനം കോളജുകളിൽ മാത്രമേ, പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു പൂർണമായും പ്ലേസ്മെന്റ് ലഭിക്കുന്നുള്ളൂ എന്നാണ് അടുത്തിടെ പുറത്തിറങ്ങിയ വാർഷിക ടാലന്റ് റിപ്പോർട്ട് 2024 വ്യക്തമാക്കുന്നത്. 91 ശതമാനം വിദ്യാർഥികളും അവരുടെ പഠന സിലബസ് മികച്ചതാണെന്ന് വിലയിരുത്തുമ്പോൾ, ആവശ്യമായ നൈപുണ്യത്തിന്റെ
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ തിരുപ്പതിയിലും നോയിഡയിലും പ്രവർത്തിക്കുന്ന ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇന്ദിരാഗാന്ധി നാഷനൽ ട്രൈബൽ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തുന്ന എംബിഎ (2024–26), ബിബിഎ (2024–27) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് മേയ് 25 വരെ ഓൺലൈൻ അപേക്ഷ
ലോകോത്തര വിദ്യാഭ്യാസ മികവിന്റെ കേന്ദ്രമായ 11 സ്ഥാപനങ്ങള്‍. ഭാവി കാലത്തിനാവശ്യമായ കണ്ടെത്തലുകള്‍ ഉരുവം കൊള്ളുന്ന 15 ഗവേഷണ സ്ഥാപനങ്ങള്‍. വ്യാപാരത്തിന്റെ അനന്ത സാധ്യതകള്‍ തുറന്നിടുന്ന 36 ബിസിനസ്സ് ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങള്‍. അന്‍പതിലധികം അക്കാദമിക സ്ട്രീമുകളിലായി നൂറിലധികം പ്രോഗ്രാമുകള്‍.
വമ്പൻ തൊഴിൽ അവസരങ്ങളുമായി ഗ്രാഫിക്സ് മേഖല മിടുക്കരെ കാത്തിരിക്കുകയാണ്. അഭിരുചിയും സർഗാത്മകതയും കൈമുതലായുണ്ടെങ്കിൽ ആർക്കും ഗ്രാഫിക്സ് രംഗത്ത് തിളങ്ങാം. അതിന് ഡിജിറ്റൽ ഗ്രാഫിക്സ് ടൂളുകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയണം. രാജ്യാന്തര രംഗത്ത് പരക്കെ ഉപയോഗിക്കുന്ന അഡോബി ഫോട്ടോഷോപ്പിലുള്ള അറിവ് അതിനു
Results 1-10 of 15