Activate your premium subscription today
പാരാമെഡിക്കൽ സ്പെഷൽ അലോട്മെന്റ് 11ന് തിരുവനന്തപുരം ∙ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷൽ അലോട്മെന്റ് 11ന് നടത്തും. www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഇന്നു മുതൽ 10 വരെ ഓൺലൈനായി പുതുതായി കോഴ്സ്, കോളജ് ഓപ്ഷനുകൾ
21 ഒക്ടോബർ മെഡിക്കൽ പിജി അപേക്ഷ കേരളത്തിൽ മെഡിക്കൽ പിജി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ഇന്നു വൈകിട്ട് 5 വരെ. www.cee.kerala.gov.in പിജി നഴ്സിങ് രണ്ടാംഘട്ട പ്രവേശനം പിജി നഴ്സിങ് രണ്ടാംഘട്ട അലോട്മെന്റിൽ ഉൾപ്പെട്ടവർ ഇന്ന് ഉച്ചയ്ക്ക് 1നു മുൻപു കോളജിൽ പ്രവേശനം നേടണം. www.cee.kerala.gov.in. 0471 2525300
കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ മെഡിക്കൽ–അനുബന്ധ ബിരുദ പ്രോഗ്രാമുകളിലെ സംസ്ഥാന ക്വോട്ടയിലെ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓപ്ഷൻ നാളെ ഉച്ചയ്ക്കു 3 വരെ സമർപ്പിക്കാം. താൽക്കാലിക അലോട്മെന്റ് 10നും അന്തിമ അലോട്മെന്റ് 11നും പ്രസിദ്ധപ്പെടുത്തും. 12 മുതൽ 18 നു വൈകിട്ടു 4 വരെ ഫീസടച്ചു
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ ചണ്ഡിഗഡ് പിജിഐഎംഇആറിൽ കുറഞ്ഞ ഫീസിൽ പഠിക്കാവുന്ന ഏതാനും കോഴ്സുകളിലെ പ്രവേശനത്തിന് അവസരം. Postgraduate Institute of Medical Education & Research, Chandigarh- 160012. വാർഷിക ട്യൂഷൻഫീ 250 രൂപ. മറ്റു ഫീസ് പുറമേ. ദക്ഷിണേന്ത്യയിൽ
കേരളത്തിലെ സർക്കാർ / സ്വാശ്രയ കോളജുകളിൽ താഴെപ്പറയുന്ന 12 ബിരുദകോഴ്സുകളിലെ പ്രവേശനം 12ലെ മാർക്ക് ആധാരമാക്കിയായിരിക്കും. എൻട്രൻസ് പരീക്ഷയില്ല. 1. ബിഎസ്സി നഴ്സിങ്: 4 വർഷം, സർക്കാർ കോളജുകളിൽ ഒരു വർഷം ഇന്റേൺഷിപ്പും 2. ബിഎസ്സി എംഎൽടി (മെഡിക്കൽ ലാബ് ടെക്നോളജി): 4 വർഷം 3. ബിഎസ്സി പെർഫ്യൂഷൻ
തിരുവനന്തപുരം∙ പ്രഫഷനൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റു പാരാമെഡിക്കൽ കോഴ്സുകൾക്ക് 2023-24 വർഷത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളജുകളിലേക്കും പ്രവേശനത്തിന് ഓൺലൈൻ റജിസ്ട്രേഷനും അലോട്മെന്റും നടത്തും. റാങ്ക്ലിസ്റ്റിൽ
തിരുവനന്തപുരം ∙ ബിഎസ്സി നഴ്സിങ് കോഴ്സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്കും പുതിയതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കും പ്രവേശനത്തിനുള്ള ഏഴാം അലോട്മെന്റ് www.lbscentre. kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നു പ്രിന്റ് എടുത്ത് ഫീ പേയ്മെന്റ് സ്ലിപ് സഹിതം
തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ / പാരാമെഡിക്കൽ മേഖലകളിലെ വൈവിധ്യമാർന്ന പ്രോഗ്രാമുകളിലേക്ക് 2024 ജനുവരിയിലെ പ്രവേശനത്തിന് ഒക്ടോബർ 4നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിലാസം: The Registrar, Sree Chitra Tirunal Institute for Medical Sciences & Technology,
12–ാം ക്ലാസിൽ നിർദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്ക് നോക്കിയാണു പ്രവേശനം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി / മാത്സ് ഐച്ഛിക വിഷയങ്ങളായി പ്ലസ്ടുവോ എ,ബി ഗ്രൂപ്പുകളിൽ വിഎച്ച്എസ്ഇയോ ജയിച്ചവർക്ക് ഡിഫാമിന് അപേക്ഷിക്കാം. മറ്റു കോഴ്സുകളിലെ പ്രവേശനത്തിന് ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് പ്ലസ്ടുവിൽ മൊത്തം 40% മാർക്കു വേണം. പട്ടികവിഭാഗമെങ്കിൽ 35%. ഇതേ തോതിൽ മാർക്കുള്ള വിഎച്ച്എസ്ഇക്കാർക്കും പ്രവേശനമുണ്ട്.
തിരുവനന്തപുരം∙ സർക്കാർ,സ്വാശ്രയ നഴ്സിങ് കോളജുകളിൽ ഈ അക്കാദമിക് വർഷം ബിഎസ്സി നഴ്സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള വിവരങ്ങൾ www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകൾ 12നു
Results 1-10 of 18