Activate your premium subscription today
ക്വിസ് എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്നതെന്താണ് ? ചോദ്യകർത്താവ് ചോദ്യം ചോദിക്കുന്നു, അറിയുന്നവർ പറയുന്നു, അറിയാത്തവർ മിണ്ടാതിരിക്കുന്നു. ജയിക്കുന്നവർ സമ്മാനം വാങ്ങിപ്പോകുന്നു. എന്നാൽ ഇതു മാത്രമാണോ ഇന്നത്തെ ക്വിസ്. അല്ലേയല്ല ! പങ്കെടുക്കുന്നവരുടെ അറിവു മാത്രം പരിശോധിക്കുന്ന മത്സരമല്ല ഇന്നു ക്വിസ്.
ഉദ്യോഗാർഥികൾ തൊഴിൽരംഗത്തു പ്രകടിപ്പിക്കേണ്ട ചില കഴിവുകളും ശീലങ്ങളുമുണ്ട്. അവയെ ഒന്നാകെ സോഫ്റ്റ് സ്കിൽസ് എന്നു വിളിക്കാം. അതല്ലെങ്കിൽ ഒരു വ്യക്തിയെ മറ്റുള്ളവർക്കു മുൻപിൽ ആകർഷണീയതയോടെ അവതരിപ്പിക്കുവാനായി അയാൾ ആർജിക്കേണ്ട നൈപുണ്യങ്ങളെയാണ് പൊതുവായി സോഫ്റ്റ് സ്കിൽസ് എന്നതു കൊണ്ടുദ്ദേശിക്കുന്നത്.
നമ്മളറിയാത്ത, അനേകം കഴിവുകളുള്ള എത്രയോ കുഞ്ഞുങ്ങളുണ്ട്. എല്ലാവരുമൊന്നും വാര്ത്തകളില് ഇടം പിടിച്ചെന്നു വരില്ല. പല കുഞ്ഞുങ്ങളുടെയും കഴിവുകൾ മാതാപിതാക്കൾ പലപ്പോഴും തിരിച്ചറിഞ്ഞെന്നും വരില്ല. പക്ഷേ കുഞ്ഞുങ്ങളുടെ കഴിവുകൾ മനസ്സിലാക്കി അവരെ പിന്തുണയ്ക്കുന്ന മാതാപിതാക്കളും ഒരുപാടുണ്ട്. ‘കുഞ്ഞാണ്,
‘‘എനിക്കു നൂറുകൂട്ടം കാര്യങ്ങൾ ചെയ്യാനുണ്ട്, ഒന്നിനും നേരമില്ല’’ എന്നു പരാതിപ്പെടുന്നവരേറെ. അത്രയൊന്നുമില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ മേൽ കുതിരകയറിയെന്നുമിരിക്കും. മിക്കപ്പോഴും പരാതിയിൽ കാര്യമില്ലെന്നതാണു വാസ്തവം. അവർക്കു നടത്താവുന്ന ഒരു ചെറുപരീക്ഷണമുണ്ട്. ചെയ്തുതീർക്കാനുള്ള പത്ത് കാര്യങ്ങൾ എഴുതുക. പ്രയാസത്തിന്റെ ക്രമത്തിൽ അവയെ അടുക്കുക. ഏറ്റവും പ്രയാസമുള്ളത് ആദ്യം വരണം. കൂടുതൽ പ്രയാസമുള്ളവ ആദ്യമാദ്യമാകട്ടെ.
തുറവൂർ ∙ കോവിഡ് വ്യാപനം തടയാൻ അണുനശീകരണത്തിനായി അൾട്രാവയലറ്റ് ഉപകരണവും, സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാൻ ചെലവ് കുറഞ്ഞ ഉപകരണവും നിർമിച്ച് ശ്രദ്ധേയനാകുകയാണു കേരള പൊലീസ് ബോംബ് സ്ക്വാഡിലെ സിവിൽ പൊലീസ് ഒാഫിസറായ തുറവൂർ ഭത്ഗമയയിൽ സുകുമാരന്റെ ഉമ്മയമ്മയുടെയും മകൻ എസ്.വിവേക്. സ്ഫോടക വസ്തുക്കൾ
പ്രശസ്തചിത്രകാരൻ മകനെ ചിത്രകല പഠിപ്പിച്ചു. സർഗ്ഗധനനായ ബാലൻ അതിവേഗം ചിത്രരചനയുടെ സാങ്കേതികവശങ്ങൾ സ്വായത്തമാക്കി. അയാൾ ഓരോ ചിത്രം വരച്ചുകാണിക്കുമ്പോഴും അച്ഛൻ പറയും, ഇതിലും മെച്ചമായതു വരയ്ക്കണമെന്ന്. മകന്റെ ചിത്രങ്ങളാണ് അച്ഛന്റേതിനെക്കാൾ മനോഹരമെന്ന് ആസ്വാദകർ പറഞ്ഞുതുടങ്ങി. എന്നിട്ടും ഓരോ തവണയും കൂടുതൽ
Results 1-6