Activate your premium subscription today
പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു.
ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയിലൂടെ കേരളത്തിൽ 2959 അവസരങ്ങൾ ലിസ്റ്റ് ചെയ്തു. കമ്പനികൾക്ക് ഇന്റേൺഷിപ് അവസരങ്ങൾ പോർട്ടലിൽ പ്രസിദ്ധീകരിക്കാനുള്ള സമയം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. യുവജനങ്ങൾക്ക് നവംബർ ആദ്യവാരം വരെ അപേക്ഷിക്കാം. ഒരാൾക്ക് 5 അവസരങ്ങൾ വരെ ഓപ്ഷനായി നൽകാം. കൂടുതൽ അവസരങ്ങൾ
∙ സയൻസിന്റെ വിസ്മയങ്ങളലേക്കു യുവജനങ്ങളെ ആകർഷിക്കുന്നതിനു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഇൻസ്പയർ (INSPIRE: Innovation in Science Pursuit for Inspired Research; www.online-inspire.gov.in). ഈ പദ്ധതിയുടെ ഘടകമായ ‘ഷീ’ (SHE: Scholarship for Higher Education) പ്രകാരമുള്ള
2024-25 അക്കാദമിക് വര്‍ഷത്തേക്കുള്ള തങ്ങളുടെ സ്കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷകള്‍ ക്ഷണിച്ച് റിലയന്‍സ് ഫൗണ്ടേഷന്. രാജ്യത്താകമാനമുള്ള 5,100 വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ വര്‍ഷം സ്കോളര്‍ഷിപ്പ് നല്‍കുന്നത്. ബിരുദ, ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാർഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുക.
മികച്ച കലാവാസനയും നൈപുണ്യവുമുള്ള സ്കൂൾ വിദ്യാർഥികൾക്കും പരമ്പരാഗത കലകളിലേർപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കും കേന്ദ്ര സാംസ്കാരിക മന്ത്രാലയം കൾചറൽ ടാലന്റ് സേർച് സ്കോളർഷിപ്പുകൾ നൽകുന്നു. സംഗീതം, നൃത്തം, നാടകം, ചിത്രകല, ശിൽപകല, കരകൗശലം, സാഹിത്യരൂപങ്ങൾ എന്നിവ പരിഗണിക്കും. അന്യംനിന്നു പോയേക്കാവുന്ന
തിരുവനന്തപുരം ∙ പട്ടികവിഭാഗ-പിന്നാക്ക വിദ്യാർഥികളുടെ ഇ ഗ്രാന്റ്സ് കുടിശിക തീർക്കാനുള്ള നടപടികളുമായി സർക്കാർ. ഇ ഗ്രാന്റ് ഇനത്തിലുള്ള ബജറ്റ് വിഹിതമായി കഴിഞ്ഞയാഴ്ച അനുവദിച്ച 548 കോടി രൂപ ഉപയോഗിച്ചു കുടിശിക തീർപ്പാക്കാനാണു പട്ടികക്ഷേമ വകുപ്പിന്റെ തീരുമാനം. പട്ടികജാതിക്കാരായ 1,34,782 വിദ്യാർഥികൾക്കും
തിരുവനന്തപുരം ∙ വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ എൽഎസ്എസ്-യുഎസ്എസ് സ്കോളർഷിപ് കുടിശിക 27.61 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി. പരീക്ഷാഭവൻ വികസിപ്പിച്ചെടുത്ത പോർട്ടലിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 കുട്ടികൾക്ക് 10.46 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. തിരുവനന്തപുരം (
മലയാളി വിദ്യാർഥി യോഹാൻ വർഗീസ് സാജന് കാനഡ ടൊറന്റോ സർവകലാശാലയുടെ 2.25 കോടി രൂപയുടെ സ്കോളർഷിപ്. കുവൈത്തിലെ ഫഹാഹീൽ അൽ–വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂളിൽനിന്നു പ്ലസ്ടു കഴിഞ്ഞ് ബിരുദപഠനത്തിനു തയാറെടുക്കുകയാണ് യോഹാൻ. ലോകമെമ്പാടുമുള്ള സമർഥരായ 37 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്.
തിരുവനന്തപുരം ∙ വികസന വിഷയങ്ങളിൽ ബിരുദാനന്തരബിരുദ പഠനത്തിനുള്ള ജർമൻ സ്കോളർഷിപ് തിരുവനന്തപുരം സ്വദേശി എലിസബത്ത് ആൻ തോമസിന്. ഡവലപ്മെന്റ് റിലേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സസ് പദ്ധതിക്കു കീഴിൽ ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസ് നൽകുന്ന സ്കോളർഷിപ്പാണിത് (50 ലക്ഷം രൂപ). ജർമനിയിലെ ഫ്രൈബുർഗ്
കൊച്ചി ∙ ഇൻഫോസിസ് സഹസ്ഥാപകനായ എസ്.ഡി. ഷിബുലാലിന്റെ നേതൃത്വത്തിലുള്ള സരോജിനി– ദാമോദരൻ ഫൗണ്ടേഷൻ പ്ലസ് വൺ പഠനത്തിനു നൽകുന്ന വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം. കുടുംബത്തിന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെയുള്ള, എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർഥികൾക്ക് 30നു മുൻപ്
Results 1-10 of 46