ADVERTISEMENT

Activate your premium subscription today

ഇത്തവണ 400ൽ അധികം സീറ്റുകൾ നേടുമെന്ന ബിജെപി ക്യാമ്പിൻറെ അവകാശവാദങ്ങൾ നിർണിക്കുന്നതിൽ 80 ലോകസഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിന് നിർണായക സ്ഥാനമാണുള്ളത്. യോഗി ആദിത്യനാഥ് സർക്കാരിൻറെ നേട്ടങ്ങളും മോദി പ്രഭാവവും അനുകൂലമാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ബിജെപി. സമാജ്‍വാദി പാർട്ടിയും കോൺഗ്രസും ഇത്തവണ സഖ്യത്തിലാണെന്നതാണ് ഉത്തർപ്രദേശിലെ ഏറ്റവും വലിയ സവിശേഷത. കഴിഞ്ഞ തവണ ഒരു സീറ്റിലൊതുങ്ങിയ കോൺഗ്രസിന് എസ്പി സഖ്യം എത്രത്തോളം ഗുണം ചെയ്യുമെന്നതിനെ ആശ്രയിച്ചാകും  ഇന്ത്യ മുന്നണിയുടെ സാധ്യതകൾ.

Results 1-10 of 3709

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×