Activate your premium subscription today
വർക്കല∙ കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു. നാലു പതിറ്റാണ്ട് കാലം മലയാള സിനിമയിൽ പ്രവർത്തിച്ചു. വർക്കലയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ന്യൂഡൽഹി, സൈന്യം, കൗരവർ, റൺ ബേബി റൺ, ധ്രുവം, ലേലം, പത്രം, നായർ സാബ്, ക്രിസ്ത്യൻ ബ്രദേഴ്സ്, റൺവെ, നരൻ, നമ്പർ 20 മദ്രാസ് മെയിൽ, ട്വന്റി ട്വന്റി
മുംബൈ∙ പ്രമുഖ കലാസംവിധായകന്‍ നിതിൻ ദേശായിയുടെ മരണത്തിൽ ധനകാര്യ സ്ഥാപനമായ എഡൽവെയ്സ് ഗ്രൂപ്പിലെ അഞ്ച് പേർക്കെതിരെ റായ്ഗഡ് പൊലീസ് ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തു. കമ്പനി ചെയർമാൻ രാകേഷ് ഷാ, കെവർ മേത്ത, സ്മിത് ഷാ, ആർ.കെ. ബൻസാൽ, ജിതേന്ദ്ര കോത്രി എന്നിവർക്കെതിരെ
മുംബൈ∙ ബുധനാഴ്ച മുംബൈയ്ക്കടുത്തുള്ള സ്വന്തം സ്റ്റുഡിയോയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബോളിവുഡ് കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായി (57) മരിക്കുന്നതിന് മുൻപ് 11 ഓഡിയോ സന്ദേശങ്ങൾ റെക്കോർഡ് ചെയ്തിരുന്നതായി പൊലീസ്. ഓഡിയോ റെക്കോർഡർ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.
മുംബൈ∙ പ്രശസ്ത കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായ് അന്തരിച്ചു. 58 വയസ്സായിരുന്നു. മഹാരാഷ്ട്രയിലെ റെയ്ഗാഡ് ജില്ലയിലെ സ്വന്തം സ്റ്റുഡിയോയിൽ തൂങ്ങിമരിച്ച നിലയിലാണു നിതിൻ ചന്ദ്രകാന്ത് ദേശായിയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്
ഝനക് ഝനക് പായല്‍ ബാജേ’ 1955ൽ ബ്ലോക്ബസ്റ്റർ ആയിരുന്നു. ശാന്താറാമിന്റെ സംവിധാനം, കഥക് നൃത്തത്തിന്റെ അനന്യ ആവിഷ്കാരം, വസന്ത് ദേശായിയുടെ സംഗീതം, ടെക്നിക്കളർ തുടങ്ങി വിജയഘടകങ്ങൾ പലതായിരുന്നു. അതേസമയം, ചിത്രത്തിലെ ഓരോ അണുവിലുമുള്ള കലാമികവിന്റെ കരസ്പർശം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. നന്ദലാൽ ബോസിനു കീഴിൽ
ഇരിങ്ങാലക്കുട ∙ ചലച്ചിത്ര സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത് നിശ്ചലഛായാഗ്രാഹകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ആന്റണി ഈസ്റ്റ്മാൻ(74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെ പതിനൊന്നോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കുന്നംകുളം സ്വദേശിയായ ആന്റണി കൊറ്റനല്ലൂരിലായിരുന്നു
ആറ്റിങ്ങൽ∙ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് മൂന്നു വർഷം മുമ്പ് ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആറ്റിങ്ങൽ മാമം പന്തലക്കോട് പാറക്കാട് വീട്ടിൽ എസ്. ശ്രീകാന്ത് (48) പിടിയിലായി. ‘വണ്ടർ ബോയ്സ് ’ എന്ന മലയാളം സിനിമയുടെ സംവിധായകനാണ്. ബാലിക നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് . പെൺകുട്ടിയെ കൂടൽ
പഴയകാല ചലച്ചിത്ര കലാസംവിധായകൻ തിരുവല്ല ബേബി (84) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ ആയിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. നെല്ല് ഉൾപ്പടെ നിരവധി മലയാള സിനിമകളുടെ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ മലയാളികളുടെ ഇടയിൽ പ്രശസ്തനായിരുന്ന
Results 1-8