Activate your premium subscription today
കാഞ്ഞിരപ്പള്ളി ∙ പുതുപ്പള്ളി സാധു വീണ്ടും ഷൂട്ടിങ് ലൊക്കേഷനിലെത്തി. മുണ്ടക്കയം പുലിക്കുന്ന് വനമേഖലയിലെ തേക്ക് പ്ലാന്റേഷനിലാണു പുതുപ്പള്ളി സാധു എന്ന ആന വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയത്. കോതമംഗലത്തു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ടാഴ്ച മുൻപു സാധു കാട്ടിലേക്ക് ഓടിപ്പോയിരുന്നു. മറ്റൊരു നാട്ടാന പിന്നിൽനിന്നു കുത്തിയതായിരുന്നു കാരണം. പിന്നീടു കാട്ടിനുള്ളിൽനിന്നു കണ്ടെത്തി തിരികെക്കൊണ്ടുവരികയായിരുന്നു.
കോഴിക്കോട് ∙ ഷെയ്ൻ നിഗം നായകനായ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെത്തി ഒരു സംഘം ആളുകൾ പ്രൊഡക്ഷൻ മാനേജരെ ക്രൂരമായി മർദിച്ചു. പ്രൊഡക്ഷൻ മാനേജർ ടി.ടി.ജിബുവിനാണ് മർദനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അഞ്ചംഗസംഘം മലാപ്പറമ്പിന് സമീപം ആക്രമണം നടത്തിയത്.
പനജി ∙ സർക്കാർ സ്ഥലത്ത് അതിക്രമിച്ചു കടക്കുകയും അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നും ആരോപിച്ചു നടി പൂനം പാണ്ഡെയെ ഗോവ പൊലീസ് കസ്റ്റഡിയിലെടുത്തു. സർക്കാർ അനുമതി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് സൗത്ത് ഗോവ ജില്ലയിലെ കനകോണ | Poonam Pandey | Goa | Manorama News
കോടമഞ്ഞിൽ പൊതിഞ്ഞ വയനാട് സഞ്ചാരികൾക്ക് മാത്രമല്ല സിനിമാപ്രേമികളുടെയും ഇഷ്ടലൊക്കേഷനാണ്. വയലും നാടും കാടും ചേരുന്ന അപൂർവം പ്രദേശങ്ങളിലൊന്നാണിവിടം. താമരശ്ശരി ചുരം കയറുന്നതുമുതൽ വയനാടിന്റെ ദൃശ്യചാരുതയ്ക്ക് തുടക്കമാകും. ചെറുതും വലുതുമായ നൂല്‍മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവില്‍ എവിടേയ്ക്ക്
ബോളിവുഡ് ചിത്രം പഠാന് ബോക്സ്ഓഫീസിലെ റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്തുകൊണ്ട് മുന്നേറുകയാണ്. സുന്ദരമായ ദൃശ്യങ്ങളും ദേശങ്ങളും ആവോളമുണ്ട് ഷാറുഖ് - ദീപിക ചിത്രമായ പഠാനിൽ. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പ്രദേശങ്ങള്‍ പഠാനിൽ കാണാനാവും. പഠാന് ചിത്രീകരിച്ച ആ സുന്ദര ദേശങ്ങളില്‍ ചിലത് നമ്മുടെ യാത്രാ
പുതുമുഖമായെത്തി പൂമുഖം കാണിച്ച്, ആദ്യ സിനിമയിൽ തന്നെ ഹിറ്റായ ഒരു വീടുണ്ട് പാലക്കാട്ട്. സിനിമാക്കാരുടെ പ്രിയപ്പെട്ട ‘മങ്കര വീട്’. പാലക്കാട് മങ്കര സുനിൽ കൃഷ്ണന്റെ ‘ചെമ്മുകക്കളം’ എന്ന വീട് ‘കൃഷ്ണവിലാസത്തിൽ ഭഗീരഥൻ പിള്ളയുടെ’ വീടായതോടെ നാടറിഞ്ഞു. 2002ൽ ലാൽജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലെ
കൊച്ചി ∙ ചിത്രീകരണം പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയെങ്കിലും ഷൂട്ടിങ് ലൊക്കേഷനുകളിൽ ‘ബയോ സെക്യൂർ ബബിൾ’ ക്രമീകരണം ഏർപ്പെടുത്തിയ ശേഷം മാത്രം തുടങ്ങിയാൽ മതിയെന്ന തീരുമാനത്തിൽ ചലച്ചിത്ര ലോകം.കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു ചിത്രീകരണം പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണു ബയോ
കൊച്ചി ∙ വർധിത വീര്യത്തോടെ കോവിഡ് വീണ്ടും വില്ലനായി എത്തിയതോടെ മലയാള ചലച്ചിത്ര ലോകം പൂർണമായി സ്തംഭിച്ചു; ചെറിയ ഇടവേളയ്ക്കു ശേഷം. ‘മിനി ലോക്ഡൗൺ’ പ്രഖ്യാപിക്കപ്പെട്ടതോടെ തിയറ്ററുകൾ അടഞ്ഞു. സിനിമകളുടെ ചിത്രീകരണം നിലച്ചു. ലോക്ഡൗണും പ്രതികൂല സാഹചര്യങ്ങളും മൂലം ഒരു വർഷമായി തിയറ്ററുകളിലെത്തിക്കാൻ കഴിയാത്ത
തിരുവനന്തപുരം∙ വനിതാ ചലച്ചിത്ര സംവിധായകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള സിനിമയുടെ ഷൂട്ടിങ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ചിത്രാഞ്ജലി സ്റ്റുഡിയോയിൽ തുടങ്ങി. മിനി സംവിധാനം ചെയ്യുന്ന ‘ഡൈവോഴ്സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണു തുടങ്ങിയത് .മാർച്ചിൽ സ്വിച്ചോൺ
Results 1-9