Activate your premium subscription today
‘ബാവ് രാ മൻ ദേഖ്നേ ചലാ ഏക് സപ്നാ’ എന്ന വരികൾ മൂളി ‘മായാനദി’ കടന്നെത്തിയ ദർശന രാജേന്ദ്രൻ പിന്നീടങ്ങോട്ട് ശക്തമായ ഒരുപിടി സ്ത്രീകഥാപാത്രങ്ങളിലൂടെ മായാത്ത അഭിനയവിസ്മയങ്ങളാണു പ്രേക്ഷകർക്കു മുന്നിലൊരുക്കിയത്. പുരുഷപ്രേതത്തിലെ സൂസൻ, ജയ ജയ ജയ ജയ ഹേയിലെ ജയ തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങളെ മികവുറ്റതാക്കി
ഇരയും വേട്ടക്കാരനും തമ്മിലുള്ള സംഘർഷം കാലദേശ ഭേദമന്യേ ഓരോ നാടിനും പറയാനുണ്ടാകും. അത്തരമൊരു കഥയാണ് ശ്രീലങ്കൻ ഫിലിം മേക്കർ പ്രസന്ന വിതനാഗേ 'പാരഡൈസ്' എന്ന ചിത്രത്തിലൂടെ പറയുന്നത്. ശ്രീലങ്കൻ ജനതയുടെ പോരാട്ടങ്ങളുടെ നേർക്കാഴ്ച ഒരു ഒരു മറയുമില്ലാതെ അതി വൈകാരികമായി തന്നെ പ്രസന്ന ചിത്രത്തിൽ
ചില സിനിമകൾ കാണുമ്പോൾ ഒന്നോ രണ്ടോ സീനുകളിൽ മാത്രം വന്നു പോകുന്ന ചില കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ കയറിക്കൂടും. മുൻപൊരിക്കലും നമ്മൾ അവരെ കണ്ടിട്ടുണ്ടാകില്ല. പക്ഷേ എവിടയോ കണ്ടു മറന്ന മുഖം, ഇത്രയും നാൾ ഇവർ എവിടെയായിരുന്നു എന്ന് ചിന്തിച്ചു പോകുന്ന അത്രയും മികച്ച പ്രകടനം. അത്തരത്തിലൊരു അഭിേനത്രിയാണ് നീരജ
19-ാമത് യൂണിക്ടൈംസ് മിന്നലൈ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. സിനിമ മേഖലയിലെ തിരശീലയ്ക്കു മുന്നിലും പിന്നിലുമുള്ള പ്രവർത്തനമികവിനാണ് മിന്നലൈ പുരസ്കാരങ്ങൾ നൽകുന്നത്. ജൂലൈ 18 ന് വൈകിട്ട് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ വച്ചുനടക്കുന്ന അവാർഡ് ദാനചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക. അവാർഡ്
2022 ലെ മികച്ച സിനിമയ്ക്കുള്ള 46 ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഹെഡ്മാസ്റ്റർ, ബി 32–44 എന്നീ സിനിമകൾക്ക് ലഭിച്ചു. ശ്രീലാല്‍ ദേവരാജ്, പ്രേമ പി.തെക്കേക്ക് എന്നിവര്‍ നിർമിച്ച് രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ഹെഡ്മാസ്റ്റര്. കെ.എസ്എഫ്ഡിസി നിർമിച്ച ബി 32-44 വരെ എന്ന ചിത്രം ശ്രുതി ശരണ്യം
വിപിൻ ദാസ് സംവിധാനം ചെയ്ത് ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായെത്തിയ ജയ ജയ ജയ ഹേ സിനിമയിലെ ജയയുടെ ഒരു വാചകം തിരുത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ ഡോ.സുൽഫി നൂഹു. രാജേഷിന്റെ സഹോദരി രാജിയുടെ ശരീരത്തെക്കുറിച്ച് ജയ കോടതിയിൽ പറയുന്ന പരാമർശം തിരുത്തിയില്ലെങ്കിൽ
കോട്ടയ്ക്കൽ∙ പുത്തൂർ ബൈപാസിൽ റോളർ സ്കേറ്റിങ്ങ് നടത്തുന്ന പെൺക്കുട്ടിയെ ആളുകൾ പ്രത്യേകം ശ്രദ്ധിക്കുന്നതിന് കാരണമെന്താകും? തിയറ്ററിലും ഒടിടിയിലും സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന "ജയ ജയ ജയ ജയ ഹേ" എന്ന സിനിമയിൽ നായികയായ ദർശന രാജേന്ദ്രന്റെ കുട്ടിക്കാലം അവതരിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ
തിയറ്ററിലും ഒടിടിയിലും സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിൽ ദർശന രാജേന്ദ്രന്റെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കോഴിക്കോട് സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാർഥി അഗ്നിമിത്രയാണ് ദർശനയുടെ ബാല്യകാലം അവതരിപ്പിച്ച് പ്രേക്ഷകരുടെ
സംസ്ഥാന അവാർഡ് ഉൾപ്പടെ ഒട്ടേറെ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ആവാസവ്യൂഹം എന്ന ചിത്രത്തിനു ശേഷം സംവിധായകൻ ക്രിഷാന്ദ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. പുരുഷ പ്രേതം (Male Ghost) എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജഗദീഷ്, അലക്സാണ്ടർ പ്രശാന്ത് എന്നിവർ പ്രധാന വേഷത്തിൽ
ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ഇപ്പോഴിതാ ചിത്രത്തിൽ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ ചില ബ്രില്യൻസ് വെളിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കഥാപാത്ര നിർമിതിയിലും, സെറ്റിലെ ഡീറ്റെയ്ലിങിലും
Results 1-10 of 18