Activate your premium subscription today
മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള ചലച്ചിത്രവും അതിലെ അഭിനേതാക്കളും മാത്രമല്ല, അവർക്കൊപ്പം തന്നെ താരമായതാണ് സിനിമയുടെ സംവിധായകൻ ചിദംബരവും. ജാനേ മൻ എന്ന ആദ്യ ചിത്രവും മഞ്ഞുമ്മൽ ബോയ്സ് എന്ന രണ്ടാം ചിത്രവും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ ചിദംബരം എസ് പൊതുവാൾ എന്ന പേരും മലയാളികൾക്ക് ഏറെ സുപരിചിതമായി. അതിനും ഏറെ കാലം മുൻപ് തന്നെ നമ്മുടെയല്ലാം മനസിൽ പാലും പഴവും കൈകളിലേന്തിയെത്തിയ താരമാണ് ഗണപതി. സഹോദരങ്ങൾ ഇരുവരും മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ രാജ്യാന്തര വേദികളിലെ പ്രദർശനങ്ങളുമായി റഷ്യൻ സന്ദർശനത്തിലാണ്. അവിടുത്തെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ ഗണപതിയും ചിദംബരവും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. സോച്ചിയിലെ മലമുകളിലൂടെ സിപ് ലൈൻ യാത്ര നടത്തുന്ന ഇരുവരെയും ചിത്രങ്ങളിൽ കാണാം.
ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന അഡിയോസ് അമിഗോയുടെ ട്രെയിലർ പുറത്തിറങ്ങി. സുരാജിന്റെയും ആസിഫിന്റെയും രസികൻ കോംബോയാണ് ട്രെയിലറിൽ നിറയുന്നത്. ഇരുവരും വേറിട്ട വേഷപ്പകർച്ചയിൽ എത്തുന്ന ചിത്രം ഫൺ എന്റർടെയ്നർ ആകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ
അഭിനയിക്കാൻ ഇല്ല. സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. എനിക്കിഷ്ടം ബിസിനസാണ്. സിനിമാ നടിയോ സംവിധായികയോ ആകണമെന്ന ആഗ്രഹത്തോടെയാണോ പ്രൊഡക്ഷൻ തിരഞ്ഞെടുത്തത് എന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് ലക്ഷ്മി വാരിയർ നൽകിയ മറുപടി. എന്റെ മറുപടി മമ്മൂക്കയ്ക്ക് ഇഷ്ടമായി. സിനിമയിൽ മാത്രം കണ്ട്
ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ നടനാണ് ഗണപതി എസ് പൊതുവാള്. സന്തോഷ് ശിവന്റെ 'അനന്തഭദ്രം' എന്ന ചിത്രത്തിന് ഡബ്ബിങ് ചെയ്തുകൊണ്ടാണ് ഗണപതിയുടെ സിനിമാ ജീവിതം ആരംഭിച്ചത്. വിവിധ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത താരം, ഇപ്പോഴിതാ, ചേട്ടനായ ചിദംബരം സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായ 'ജാന്‍ എ
ഏറെക്കാലത്തിനു ശേഷം തിയറ്ററുകളിലേക്കു പ്രേക്ഷകരെയും ഒപ്പം ചിരിയെയും മടക്കിയെത്തിച്ച കൊച്ചുചിത്രം ‘ജാൻ എ മൻ’ വാരിയത് പത്ത് കോടി രൂപ. റിലീസ് ചെയ്ത് നാലാം വാരത്തിൽ എത്തി നിൽക്കുന്ന ചിത്രത്തിന്റെ കേരള ഗ്രോസ് കലക്ഷനാണ് പത്ത് കോടി പിന്നിട്ടത്. ട്വിസ്റ്റുകളില്ലാത്തൊരു നായകന്റെ കഥ. ഈ
അമിത പ്രതീക്ഷയില്ലാതെ ചെന്ന് ചിരിമഴയിൽ നനഞ്ഞു കുളിച്ച പ്രേക്ഷകർ ജാൻ എ മനിന് പ്രശംസ ചൊരിയുമ്പോൾ, ചിരി അമിട്ടുകൾ ശക്തിയൊട്ടും ചോരാതെ സ്ക്രീനിലെത്തിച്ച വിഷ്ണു തണ്ടാശ്ശേരി സ്വതന്ത്ര ഛായാഗ്രാഹകനായുള്ള ആദ്യകാൽവയ്പ് വൻ വിജയമായതിന്റെ സന്തോഷത്തിലാണ്. ചടങ്ങുകളുടെ ചിത്രം പകർത്തുന്ന ഏതെങ്കിലും സ്റ്റുഡിയോയിൽ
ട്വിസ്റ്റുകളില്ലാത്തൊരു നായകന്റെ കഥ. ഈ പരസ്യവാചകത്തോടെയാണു ‘ജാൻ എ മൻ’ തിയറ്ററുകളിലെത്തിയത്. എന്നാൽ, ചിത്രത്തിൽ മിനിറ്റു വച്ചു ട്വിസ്റ്റുകളുടെ കുത്തൊഴുക്കാണ്. പടം കണ്ടിറങ്ങിയിട്ടും ചിരിനിർത്താനാകാതെ കുഴയുന്ന പ്രേക്ഷകരുടെ കാഴ്ചയാണു തിയറ്ററുകളിൽ. ഏറെക്കാലത്തിനു ശേഷം തിയറ്ററുകളിലേക്കു പ്രേക്ഷകരെയും
കണ്ടിറങ്ങുന്നവർക്കെല്ലാം ഒരേ അഭിപ്രായം, കാണുന്നവരെല്ലാം ‘ഇതു കാണേണ്ട പടം’ എന്നുറപ്പിച്ചു പറയുന്നു. അങ്ങനെ മൗത്ത് പബ്ലിസിറ്റിയിലൂടെ മറ്റൊരു കൊച്ചുസിനിമ കൂടി മലയാളത്തിൽ ഹിറ്റ് അടച്ചിരിക്കുന്നു. കോവിഡ് ഇടവേളയ്ക്കുശേഷം തിയറ്ററുകൾ തുറന്ന്, മൂന്നാമത്തെ ആഴ്ചയിറങ്ങിയ ‘ജാനേമൻ’ തിയറ്ററുകളിൽ ഹൗസ്ഫുൾ ആയി
ഗണപതിക്കും വിഘ്നങ്ങള്‍ നീങ്ങി തുടങ്ങി. പാലും പഴവും കൈകളിലേന്തി മലയാളിയെ പാടി രസിപ്പിച്ച ആ ബാലതാരമിന്ന് യുവതാരമായി വളര്‍ന്നു കഴിഞ്ഞു. തിയറ്ററുകളില്‍ ആഘോഷത്തിന്റെ പൊട്ടിച്ചിരി നിറയ്ക്കുന്ന ‘ജാനേമന്നി’ല്‍ ഗണപതി നടന് മാത്രമല്ല, സഹ എഴുത്തുകാരില്‍ ഒരാള്‍കൂടിയാണ്. ചേട്ടനും സംവിധായകനുമായ ചിദംബരത്തിനൊപ്പം
Results 1-9