Activate your premium subscription today
മകന്റെ രണ്ടാം പിറന്നാൾ അതിമധുരം സമ്മാനിച്ചതിന്റെ ത്രില്ലിലാണ് നടൻ നരെയ്നും കുടുംബവും. ഓംകാറിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് ഈയടുത്തിടെ കുഞ്ഞിന് അനുഗ്രഹവും ആശംസയും നൽകിയത് വേറെയാരുമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ തലൈവരായ സാക്ഷാൽ രജനികാന്ത്. കുഞ്ഞിനെ എടുത്തു ലാളിക്കുന്ന രജനികാന്തിന്റെ ചിത്രം ആരാധകരും
ചരിത്രവും കഥകളും നിറഞ്ഞ ബാള്‍ക്കന്‍ രാജ്യങ്ങളുടെ ഉള്‍പ്രദേശങ്ങളിലൂടെയുള്ള യാത്രയിലാണ് നടന് നരേൻ. സരയാവോയില്‍ നിന്നും മോണ്ടിനെഗ്രോയിലേക്കുള്ള റോഡ് ട്രിപ്പ് എന്നാണ് ചിത്രത്തിനൊപ്പം നരേൻ കുറിച്ചത്. ബോസ്നിയന്‍ നഗരമായ സരയാവോയില്‍ നിന്നുള്ള ചിത്രവും നരേൻ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. റോഡ് വഴി
15 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ-നരേൻ കോംബോ ഒന്നിച്ച എം.പത്മകുമാർ ചിത്രം ‘ക്വീൻ എലിസബത്ത്’ ഒടിടി റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 14ന് വലന്റൈന്‍സ് ഡേ സ്പെഷലായി സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. ഡിസംബര്‍ 29ന് തിയറ്ററുകളിൽ റിലീസിനെത്തിയ സിനിമയ്ക്കു മികച്ച
ഒരു രാജകുമാരിയുടെ തിരിച്ചു വരവ്. മലയാള സിനിമയുടെ ‘ക്വീൻ’ മീരാ ജാസ്മിൻ വീണ്ടും മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. എം. പദ്മകുമാറിന്റെ ‘ക്വീൻ എലിസബത്ത്’ മീരാ ജാസ്മിന് ഇനിയും സിനിമയിൽ പലതും ചെയ്യാനുണ്ടെന്ന് തെളിയിക്കുന്ന സിനിമയാണ്. പതിനഞ്ചു വർഷണത്തിനു ശേഷം ഹിറ്റ് ജോഡിയായ നരേനും
തെന്നിന്ത്യയിലും ശ്രദ്ധനേടി മീര ജാസ്മിൻ ചിത്രം ‘ക്വീൻ എലിസബത്ത്’ ട്രെയിലർ. ‘ക്വീൻ ഈസ് ബാക്ക്’ എന്ന ഹാഷ്ടാഗോടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. തമിഴിലും തെലുങ്കിലും നിരവധി ആരാധകരുള്ള താരമാണ് മീര. നേരത്തെ പവൻ കല്യാണിന്റെ പിറന്നാളിനോടനുബന്ധിച്ച് ‘ഗുഡുംബ ശങ്കർ’ എന്ന ചിത്രം
കർക്കശക്കാരിയായ ബോസായി മീരയും പ്രണയിക്കാനായി നരേനും. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട മീരാ ജാസ്മിൻ, നരേൻ കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ചെത്തുന്ന 'ക്വീൻ എലിസബത്ത്' ട്രെയിലർ പ്രേക്ഷകരെ രസിപ്പിക്കുന്നു. 'അച്ചുവിന്റെ അമ്മ'യും 'മിന്നാമിന്നിക്കൂട്ട'വുമൊക്കെ മനസിലൂടെ മിന്നിമറയുകയാണ് ഈ താരജോഡികളെ
15 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ-നരേൻ കോംബോ ഒന്നിക്കുന്ന എം.പത്മകുമാർ ചിത്രം ‘ക്വീൻ എലിസബത്ത്’ പ്രദർശനത്തിനൊരുങ്ങുകയാണ്. ചിത്രം ഡിസംബര്‍ 29ന് തിയറ്ററുകളിലെത്തും. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം ,ഒരേ കടൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഇരുവരുടെയും കോംബോയ്ക്കായി പ്രേക്ഷകർ
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സുമായി ബന്ധപ്പെടുത്താൻ കഴിയുന്ന ഒരു ഹ്രസ്വ ചിത്രം ലോകേഷ് കനകരാജിനൊപ്പം പൂർത്തിയാക്കിയതായി അറിയിച്ച് നടൻ നരേൻ. കൈതി രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ഉറപ്പായും കൈതിയുടെ രണ്ടാംഭാഗം ഉണ്ടാകും അതാണ് എൽസിയുവിൽ അടുത്തതായി വരുന്നത്
വിവാഹവാർഷിക ദിനത്തിൽ കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ നരേൻ. മകൻ ഓംകാറിന്റെ വരവോടെ ഇത്തവണത്തെ വിവാഹവാർഷികം പ്രത്യേകത നിറഞ്ഞതാണെന്ന് നരേൻ പറയുന്നു. മകൾ തന്മയായും ഓംകാറും ചേർന്നപ്പോൾ നമ്മുടെ കുടുംബം പൂർത്തിയായെന്നും നരേൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘‘നമ്മളെ കൂടാതെ തന്മയോടൊപ്പം ഓംകാറിന്റെ
15 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ-നരേൻ കോംബോ ഒന്നിക്കുന്ന എം.പത്മകുമാർ ചിത്രം ‘ക്വീൻ എലിസബത്ത്’ പ്രദർശനത്തിനൊരുങ്ങുകയാണ്. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം ,ഒരേ കടൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഇരുവരുടെയും കോംബോയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. കുടുംബ പ്രേക്ഷകരെ ഒന്നാകെ
Results 1-10 of 18