Activate your premium subscription today
കമൽഹാസന്റെ സൂപ്പർഹിറ്റ് ചിത്രം വിക്രം മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ആറ് മിനിറ്റുളള മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ എക്സ്ക്ലൂസിവ് ദൃശ്യങ്ങൾ വിഡിയോയിൽ കാണാം. അൻപ് അറിവ് സഹോദരങ്ങളുടെ നേതൃത്വത്തിലുള്ള
വിക്രം’ സിനിമയിലെ സന്ദനം എന്ന വേഷത്തിനുശേഷം പുതിയ സിനിമ ‘മാമനിതന്റെ’ പ്രചാരണത്തിന് കൊച്ചിയിലെത്തിയ വിജയ് സേതുപതി പുതിയ സിനിമകളെക്കുറിച്ചും തന്റെ സിനിമാ കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിക്കുന്നു. പുതിയ സിനിമ ‘മാമനിത’നെക്കുറിച്ച് ? ‘ധർമദുരൈ’യ്ക്കു ശേഷം സംവിധായകൻ സീനു രാമസാമിയോടൊപ്പമുള്ള
കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം വിക്രം ഒടിടി റിലീസിനൊരുങ്ങുന്നു. ജൂലൈ എട്ടിന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. ഒടിടി റിലീസിനായി പ്രത്യേക ടീസറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്.
അബുദാബി∙ വിക്രം സിനിമയുടെ വിജയത്തിൽ മലയാളികൾക്കു നിർണായക പങ്കുണ്ടെന്ന് ഉലക നായകൻ കമൽ ഹാസൻ പറഞ്ഞു. തമിഴരെ പോലെ അല്ലെങ്കിൽ അതിനെക്കാൾ കൂടുതൽ മലയാളികൾ തന്നെയും തന്റെ സിനിമയെയും സ്നേഹിക്കുന്നുണ്ട്. കേരളത്തിൽ നിറഞ്ഞ സദസ്സിലാണ് സിനിമ ഓടിക്കൊണ്ടിരിക്കുന്നത്....
വിക്രം സിനിമയിലെ കൊടും വില്ലന്‍ റോളക്സിനെ പരിചയപ്പെടുത്തി പുതിയ ടീസർ എത്തി. സൂര്യയുടെ തീപ്പൊരി ഡയലോഗുകളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘റോളക്സ് സർ പ്രമൊ’ എന്ന ടൈറ്റിലോടെയാണ് അണിയറ പ്രവർത്തകര്‍ ടീസർ റിലീസ് ചെയ്തത്.
കമൽഹാസൻ ചിത്രം വിക്രം കലക്ഷനിൽ പുത്തൻ റെക്കോഡുകൾ തീർത്ത് മുന്നേറുകയാണ്. തമിഴ്നാട്ടിൽ ബാഹുബലി കുറിച്ച അഞ്ചുവർഷത്തെ റെക്കോർഡ് വിക്രം ഇപ്പോൾ മറികടന്നിരിക്കുന്നു. രജനികാന്തിനും വിജയ്യ്ക്കും അജിത്തിനും കഴിഞ്ഞ അഞ്ചുവർഷം സാധിക്കാതിരുന്നത്, അഞ്ചുവർഷമായി സജീവമായി ഫീൽഡിൽ ഇല്ലാത്ത കമൽ
കൈതി സിനിമയിൽ കാർത്തിയുടെ കഥാപാത്രം കബഡി താരമായിരുന്നുവെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. വിക്രം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കാർത്തിയുടെ കഥാപാത്രമായ ഡില്ലിയുടെ ജയിലിലെ ഫ്ലാഷ്ബാക്ക് രംഗങ്ങൾ കൈതിയില്‍ ഉൾപ്പെടുത്താൻ ആഗ്രഹിച്ചിരുന്നെന്നും കൈതി
സൂര്യയുടെ കരിയറിലെ തന്നെ വേറിട്ട കഥാപാത്രമായിരുന്നു വിക്രം സിനിമയിലെ റോളക്സ്. കണ്ണിൽചോരയില്ലാത്ത കൊടുംക്രൂരനായ വില്ലനായി അവസാന അഞ്ച് മിനിറ്റില്‍ സൂര്യയുടെ അഴിഞ്ഞാട്ടമായിരുന്നു. റോളക്സ് ആയി എത്തിയ സൂര്യയുടെ ലുക്കും വലിയ ചർച്ചയായി. ഇപ്പോഴിതാ റോളക്സിന്റെ ലുക്കിന് പിന്നില്‍ പ്രവര്‍ത്തിച്ച മേക്കപ്പ്
സിനിമയോടുള്ള പ്രണയവും കമൽഹാസനോടുള്ള പ്രിയവും കണ്ട് നാട്ടിലെ കസെറ്റ് കടക്കാരൻ 100 രൂപയ്ക്കു നൽകിയ മൂന്നു വിഡിയോ കസെറ്റുകൾ. സത്യ, ടിക് ടിക് ടിക്, വിക്രം... മൂന്നും കമൽഹാസൻ സിനിമകൾ. ഇതിൽ ‘വിക്രം’ ആകട്ടെ താൻ ജനിച്ച 1986ൽ റിലീസ് ചെയ്ത ചിത്രവും. ഏജന്റ് വിക്രം എന്ന കഥാപാത്രമായി കമൽഹാസൻ രംഗത്തുവന്ന സിനിമ.
2019ലാണു റോളെക്സ് ജിഎംടി മാസ്റ്റർ ഐസ് എന്നു പേരുള്ള ആഡംബര വാച്ച് താരം വാങ്ങിയത്. 18 കാരറ്റ് വൈറ്റ് ഗോൾഡിൽ നിർമിച്ച വാച്ചിൽ വജ്രങ്ങളുമുണ്ട്. 3.6 കോടി രൂപയാണ് വില. ക്രിസ്റ്റ്യാനോയുടെ പല ആഡംബര കാറുകളുടെയും വില ഇതിലും കുറവാണ്!....
Results 1-10 of 23