Activate your premium subscription today
ചലച്ചിത്രപണ്ഡിതനും സാംസ്കാരിക സൈദ്ധാന്തികനുമായ ആശിഷ് രാജാധ്യക്ഷ 2023ൽ പ്രസിദ്ധീകരിച്ച ‘ജോൺ-ഘട്ടക്-തർകോവ്സ്കി’ എന്ന പേരിലുള്ള ഗ്രന്ഥം സിനിമാപ്രേമികളുടെ വ്യാപകശ്രദ്ധ പിടിച്ചുപറ്റി. 2015ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നടത്തിയ സമരത്തിൽ അവർ ഉയർത്തിപ്പിടിച്ച ബാനറിനെ അനുസ്മരിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ കവർ ചിത്രം. ബാനറിൽ പരാമർശിക്കപ്പെട്ട മൂന്നു പേരെക്കുറിച്ചു പുസ്തകത്തിന്റെ മുഖവുരയിൽ ഹിന്ദി ചലച്ചിത്ര സംവിധായകൻ സയീദ് മിർസ എഴുതി, ‘വിഗ്രഹഭഞ്ജകരും സ്വതന്ത്രരും സിനിമക്കാരുമായിരുന്നു ഇവർ.’ (ജോൺ-ഘട്ടക്-തർകോവ്സ്കി - തൂലിക ബുക്സ്, 2023-പേജ് 7). ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യത്തിൽ പ്രത്യക്ഷമായോ അല്ലാതെയോ കൈ കടത്താൻ ഭരണകൂടമോ മറ്റു സാമൂഹിക സംവിധാനങ്ങളോ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്ന സർഗശക്തിയെയും പ്രതിബദ്ധതയെയുംകുറിച്ചു പ്രതിപാദിക്കുന്ന പുസ്തകമാണിത്.
ഉര്വശിയെയും പാര്വതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനംചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന സിനിമയെ ചലച്ചിത്രമേളകളിൽ തഴഞ്ഞതിൽ പ്രതിഷേധിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തിയറ്ററുകളിൽ നാലാംവാരത്തിലെത്തിയ സിനിമ മുന്പ് ഗോവ, തിരുവനന്തപുരം രാജ്യാന്തര മേളകളിൽ അയച്ചിരുന്നെങ്കിലും, മികച്ച
തിരുവനന്തപുരം∙ രാഷ്ട്രീയത്തിൽ വാഗ്ദാനങ്ങളെക്കാൾ പ്രധാനം എന്തു ചെയ്തു എന്നതാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. വാഗ്ദാനങ്ങളിൽ വലിയ വിശ്വാസമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ കഴിഞ്ഞ 15 വർഷത്തിനിടെ എംപി എന്ന നിലയിൽ നടപ്പാക്കിയ വികസന പദ്ധതികളും നടത്തിയ
കൊല്ലം ∙ സ്വതന്ത്രമായി അഭിപ്രായം പറയാൻ കഴിയാത്ത അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അഭിപ്രായങ്ങൾ പറയുന്നവരെ രാജ്യദ്രോഹിയെന്നും മറ്റും പറഞ്ഞു അറസ്റ്റ് ചെയ്യാം. അറസ്റ്റും നിയമവും പേടിച്ച് ആരും അതിനെതിരെ പ്രതിഷേധിക്കുകയുമില്ല. മലയാള മനോരമയും ബംഗാൾ രാജ്ഭവനു
തിരുവനന്തപുരം ∙ ആദ്യ സിനിമയുടെ 50–ാം വർഷത്തിൽ ജീവിച്ചിരിക്കാൻ പറ്റിയത് സുകൃതമെന്ന് അടൂർ ഗോപാലകൃഷ്ണൻ. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സംഘടിപ്പിച്ച ‘അടൂർ സിനിമ @ 50’ എന്ന പരിപാടിയിൽ കെ.എൻ. ഷാജിയുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. വായനയും ചിത്രകലയും സംഗീതവുമൊക്കെയുള്ള തിരുവനന്തപുരത്തിന്റെ നാഗരിക ഭംഗി
കോട്ടയം ∙ കേരളത്തിലെ മറ്റു നഗരങ്ങളെക്കാൾ സാംസ്കാരികമായി വളരെ മുന്നേറ്റമുള്ള പട്ടണമായി കോട്ടയം മാറിയെന്നു സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. പബ്ലിക് ലൈബ്രറിയിൽ ചിത്രതാര മിനി തിയറ്ററും കേരളീയം ചലച്ചിത്രോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ വായനസംസ്കാരം പഠിപ്പിച്ച നഗരമാണു കോട്ടയം.
∙എംടിയെപ്പോലെ എഴുത്തുകാരന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ച മറ്റൊരാളില്ല. എംടിയെ ആദരിക്കുമ്പോൾ മലയാള ഭാഷയെ ആദരിക്കുകയും നമ്മുടെ സംസ്കാരത്തെ ആഘോഷിക്കുകയുമാണ്. കഥയിലും നോവലിലും മാത്രമല്ല, നാടകത്തിലും കവിതയിലും എംടി പ്രതിഭ തെളിയിച്ചു. എണ്ണമറ്റ തിരക്കഥകളാണ് അദ്ദേഹം എഴുതിയത്. എംടി ഒരു തിരക്കഥ
കൊച്ചി ∙ അക്ഷരങ്ങളാൽ കാലത്തെ കൊത്തിവച്ച മഹാസാഹിത്യകാരന് ഇന്ന് മലയാള മനോരമയുടെ ആദരം. എം.ടി.വാസുദേവൻ നായർക്ക് മനോരമ ഓൺലൈനിന്റെ നവതിയാദരമായ ‘എംടി കാലം – നവതിവന്ദനം’ ഇന്നു വൈകിട്ട് അഞ്ചിനു കൊച്ചിയിൽ നടക്കും. വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ആദരം അർപ്പിക്കുന്നത്. ജോയ്ആലുക്കാസിന്റെ സഹകരണത്തോടെ നടത്തുന്ന നവതിവന്ദനത്തിന് മുത്തൂറ്റ് ഫിനാൻസ് പിന്തുണ നൽകുന്നു.
എനിക്ക് ഏറെ അടുപ്പവും മതിപ്പുമുണ്ടായിരുന്ന ചലച്ചിത്രകാരനായിരുന്നു കെ.ജി.ജോർജ്. മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായക പ്രതിഭകളിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം. നൈസർഗികമായ വാസനയ്ക്കപ്പുറം, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പ്രശസ്തമായ നിലയിൽ തിരക്കഥാരചനയിലും സംവിധാനത്തിലും ബിരുദാനന്തരബിരുദം നേടിയിരുന്ന
തിരുവനന്തപുരം ∙ അബുദാബി ശക്തി ടി.കെ.രാമകൃഷ്ണൻ പുരസ്കാരത്തിന് (50,000 രൂപ) സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അർഹനായി. മറ്റു സാഹിത്യ വിഭാഗം അവാർഡുകൾ (25000 രൂപ) : മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ , പി.എൻ.ഗോപികൃഷ്ണൻ (കവിത), ലളിതകലാ
Results 1-10 of 38