Activate your premium subscription today
എസ് യു വി 500, ഹ്യുണ്ടേയ് ഇയോണ്‍, ഹ്യുണ്ടേയ് െഎ 20, ഇന്‍ഡിഗോ സി എസ് ഇവരായിരുന്നു ഏറ്റവും അടുത്തസുഹൃത്തുക്കള്‍. ഗിയറുള്ള കാറുകളോടാണ് ഇഷ്ടമേറെയും. മിക്ക യാത്രകളും ഞാന്‍ പോകുന്നത് എസ് യു വി 500ലായിരുന്നു. ഡ്രൈവ് ചെയ്യാന്‍ കംഫോര്ട്ടബിളാണ്. അതിലെ സീറ്റിങും സൗകര്യപ്രദമാണ്. െഎ 20 യോട് ഒരു പ്രത്യേക
ഒന്നാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് അവതാരകയും നടിയുമായ എലീന പടിക്കൽ. സന്തോഷകരമായ 365 ദിവസം പിന്നിട്ടുവെന്ന് താരം സമൂഹമാധ്യമത്തിൽ കുറിച്ചു. വിവാഹത്തിന് അനുബന്ധിച്ചുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് 30ന് രോഹിത്തിന്റെ സ്വദേശമായ കോഴിക്കോട് വച്ചായിരുന്നു ഇവരുടെ വിവാഹം.
‘‘വിവാഹശേഷമുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം രോഹിത്തിനെ പിന്നിലിരുത്തി ബൈക്കിൽ ചുറ്റണമെന്നായിരുന്നു. കോഴിക്കോടിന്റെ ഹൃദയത്തിലൂടെ കാഴ്ചകൾ കണ്ടൊരു റൈഡ്’’ – യാത്രകളും ഡ്രൈവിങ്ങും ഏറെ ഇഷ്ടപ്പെടുന്ന, മലയാളികളുടെ പ്രിയതാരം എലീന പടിക്കലിന്റെ വാക്കുകളാണിത്. രോഹിതുമായി നീണ്ടകാലത്തെ സൗഹൃദം പ്രണയത്തിലും
ഹിപ് ബെൽറ്റിൽ എലീനയുടെയും രോഹിത്തിന്റെയും പേരുകൾ ആലേഖനം ചെയ്തിട്ടുണ്ട്. 20 മീറ്റർ തുണി ഉപയോഗിച്ചാണ് സ്കർട്ടിന്റെ ഫ്രിൽസ് ഒരുക്കിയത്. ലൈനിങ്ങിന് സിൽക്കാണ് ഉപയോഗിച്ചത്. 60 തൊഴിലാളികൾ ചേർന്ന് 500 മണിക്കൂര്‍കൊണ്ടാണ് അതിമനോഹരമായ ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്....
ചർച്ചകളല്ലാം ഫോണിലൂടെയായിരുന്നു. ഇത് ഞങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. സാരി പൂർത്തിയാക്കാൻ 25 ദിവസമാണു വേണ്ടി വന്നു. സാധാരണ ഇതിലും കൂടുതൽ സമയം എടുക്കാറുണ്ട്. എന്നാൽ വിവാഹത്തിന് അടുത്തു വന്നതും കോവിഡ് പ്രതിസന്ധി...
കണ്ണുനീർ നിയന്ത്രിക്കാനാകാതെ, ‘അയ്യേ, ഞാൻ കരഞ്ഞ് ചളമാക്കുവോ’ എന്ന് എലീന ചോദിക്കുന്നത് വിഡിയോയിലുണ്ട്. സഹതാരങ്ങളുടെ ആശംസകളും താലി കെട്ടും ഉൾപ്പടുത്തിയാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്....
സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ ബെംഗളൂരുവിൽവച്ച് യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. വ്യത്യസ്ത മതത്തിൽപ്പെട്ടവരായിതനാൽ ഇരു കുടുംബങ്ങളും എതിർത്തു.
പർപ്പിൾ നിറത്തിന്റെ പ്രൗഢിക്കൊപ്പം എംബ്രോയ്ഡറിയുടെ മനോഹാരിത ലെഹങ്കയെ ആകർഷകമാക്കുന്നു. സ്റ്റൈലിഷ് ചോക്കർ സെറ്റും കമ്മലും നെറ്റിച്ചുട്ടിയുമാണ് ആക്സസറീസ്. ചുണ്ടുകളും കണ്ണുകളും ഹൈലൈറ്റ് ചെയ്താണ് മേക്കപ്...
അമ്മ ഇടയ്ക്ക് ഇരുന്ന് കരയുന്നതു കാണാം. ‘എന്നെ പിരിഞ്ഞു നിൽക്കണമല്ലോ, കല്യാണം കഴിഞ്ഞാൽ ഞാനിനി വീട്ടിലേക്ക് വരുമോ’ എന്നല്ലാമാണ് അമ്മയുടെ ചിന്ത. പക്ഷേ സത്യം എന്തെന്നു വച്ചാൽ, വിവാഹം കഴിഞ്ഞ് ഏറെ വൈകാതെ ഷൂട്ടുകൾ തുടങ്ങും....
പ്രേക്ഷകരുടെ പ്രിയ താരം എലീന പടിക്കൽ ഇനി രോഹിത്തിന് സ്വന്തമാകുന്നു. നീണ്ടനാളത്തെ കാത്തിരിപ്പിനു ശേഷം ആ സ്വപനജീവിതത്തിലേക്കു കടക്കാൻ ഒരുങ്ങുകയാണ് എലീന. പ്രണയനായകൻ കോഴിക്കോട് സ്വദേശി രോഹിത്. ഓഗസ്റ്റിലാണ് വിവാഹം. എന്തും ധൈര്യത്തോടെ പറയാനുള്ള ചങ്കുറപ്പു തന്നെയാണ് എലീനയെ പ്രേക്ഷകരുടെ
Results 1-10 of 16