Activate your premium subscription today
പുതുവർഷത്തിൽ ആരാധകരെ ഞെട്ടിച്ച് നടിയും നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ചൈതന്യ പ്രകാശ്. തലയിൽ വലിയ തുന്നികെട്ടലോടെയാണ് താരം പുതുവർഷാദ്യം ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത്. ക്രീം നിറത്തിലുള്ള ഹൂഡി ധരിച്ചാണ് പൊതുവേദിയിൽ താരം പ്രത്യക്ഷപ്പെട്ടതെങ്കിലും തലയിലെ തുന്നിക്കെട്ടലുകൾ ശ്രദ്ധിക്കപ്പെട്ടു.
പുതു തലമുറയ്ക്ക് ആസ്വദിക്കാവുന്ന തരത്തിൽ ക്യാംപസിന്റെ മുഴുവൻ ഹൃദയത്തുടിപ്പുകളും ഒപ്പിയെടുത്ത ഒരു ആഘോഷചിത്രമാണ് വാസുദേവ് സനൽ സംവിധാനം ചെയ്ത ഹയ. സോഷ്യൽ മീഡിയ പിടിമുറുക്കിയ ഇന്നത്തെ തലമുറയുടെ നൻമകളിലേക്കും തിൻമകളിലേക്കുമുള്ള ഒരു ചൂണ്ടുപലക കൂടിയായ ചിത്രം ഒരു ക്യാംപസ് ത്രില്ലർ കൂടിയാണ്. സമൂഹത്തിൽ
മുപ്പതിലധികം വർഷങ്ങളുടെ മാധ്യമ പ്രവർത്തന പരിചയവുമായിട്ടാണ് മനോജ് ഭാരതി 'ഹയ' എന്ന തന്റെ ആദ്യ സിനിമയുടെ തിരക്കഥയൊരുക്കിയത്. അടുത്തിടെ ക്യാംപസുകളിൽ അരങ്ങേറിയ ഒരു വിവാദവിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ അത് സുഹൃത്തും സംവിധായകനുമായ വാസുദേവ് സനലുമായി ചർച്ച ചെയ്ത് ഒടുവിൽ അത് ഹയയെന്ന ചലച്ചിത്രമായി മാറുകയായിരുന്നു
Results 1-3