Activate your premium subscription today
പെഷാവർ ∙ ബോളിവുഡ് ഇതിഹാസ താരമായിരുന്ന ദിലീപ്കുമാറിന്റെ പാക്കിസ്ഥാനിലെ ജന്മഗൃഹം തകർന്നു. പാക്ക് പ്രവിശ്യയായ ഖൈബർ പഖ്തൂൺക്വയിലെ മൊഹല്ല ഖുദാദാദിലുള്ള വീട് കനത്ത മഴയെ തുടർന്നാണ് നശിച്ചത്. 1880 ൽ നിർമിച്ച ഈ വീട് സംരക്ഷിത സ്മാരകമായിരുന്നു. പുരാവസ്തു വകുപ്പിന്റെ വീഴ്ചയാണ് തകർച്ചയ്ക്ക് കാരണം. വീടുകാണാൻ നിരവധി സഞ്ചാരികൾ എത്തിയിരുന്നു. 2014 ൽ പ്രധാനമന്ത്രി നവാസ് ഷരീഫ് ആണ് വീട് സ്മാരകമായി പ്രഖ്യാപിച്ചത്.
ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്, ജയിൽവാസം, ജാമ്യനിഷേധം, കോവിഡ് ബാധ, ഒടുവിൽ മരണം... ഈ മാനുഷിക ദുരന്തത്തിൽ അസാധാരണമായിട്ടുള്ളത് അത് സ്റ്റാൻ സ്വാമിക്കോ, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലാകുന്നവർക്കോ മാത്രം സംഭവിക്കാവുന്ന കാര്യമല്ല എന്നതാണ്....Fr Stan Swamy, Fr Stan Swamy death, Fr Stan Swamy case, Fr Stan Swamy manorama news,
പട്ടണപ്രവേശമെന്ന ചിത്രത്തിൽ ‘സൗഭാഗ്യം വാതിൽ തുറക്കും സന്താപം പമ്പകടക്കും’ എന്ന ഗാനമാലപിച്ച കൊച്ചിൻ ഇബ്രാഹിമിനു ഹിന്ദി സിനിമാ ലോകത്തേക്കുള്ള സൗഭാഗ്യവാതിൽ തുറന്നു നൽകിയതു മഹാനടൻ ദിലീപ് കുമാറായിരുന്നു. മുംബൈയിലേക്കുള്ള ഇബ്രാഹിമിന്റെ പട്ടണപ്രവേശത്തിനു ദിവസങ്ങൾക്കകംതന്നെ ഹിന്ദി സിനിമയിൽ പാടാനും
ദിലീപ്കുമാറുമായി മോഹൻലാലിന്റെ സൗഹൃദത്തിനു മരുന്നിട്ടതു തന്മാത്ര എന്ന സിനിമയാണ്. സ്വകാര്യ ചാനലിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജൂറിയുടെ അംഗമായിരിക്കെ ലാലിരിക്കെയാണു ദിലീപ്കുമാറിന് ആ ബഹുമതി സമ്മാനിക്കാൻ തീരുമാനിക്കുന്നത്. വേദിയിൽ മോഹൻലാൽതന്നെയാണു ബഹുമതി പ്രഖ്യാപിച്ചത്.
ലണ്ടനിൽ വിദ്യാർഥിനിയായിരിക്കെ ദിലീപ്കുമാറിന്റെ ‘ആൻ’ എന്ന സിനിമ കണ്ടു തുടങ്ങിയ ആരാധനയാണ് സൈറ ബാനുവിനെ ദിലീപിന്റെ ജീവിതസഖിയാക്കിയത്. പത്താംക്ലാസ് കഴിഞ്ഞ് അവരുടെ കുടുംബം മുംബൈയിലേക്കു മാറി. സൈറ 16 ാം വയസ്സിൽ ഹിന്ദി സിനിമയിലും അരങ്ങേറി. സൈറാ ബാനു പുതിയ വീട്ടിലേക്കു താമസം മാറവെ വിരുന്നിന്
മുംബൈ ∙ മലയാളത്തിലെ ‘സ്ഫടികം’ എന്ന സിനിമ ഒരിക്കൽ ഞാൻ പറഞ്ഞിട്ട് ദീലീപ്കുമാർ കണ്ടു. തിലകൻ അവതരിപ്പിച്ചതുപോലൊരു കഥാപാത്രം ഇപ്പോൾ ഹിന്ദിയിൽ കിട്ടുമോയെന്ന് അദ്ദേഹം സങ്കടത്തോടെ ചോദിച്ചു. മികച്ച വേഷങ്ങൾക്കു വേണ്ടി അദ്ദേഹം ദാഹിച്ചിരുന്ന കാലമായിരുന്നു അത്. വെല്ലുവിളിയുയർത്തുന്ന വേഷങ്ങൾ കിട്ടാതായതോടെയാണ്
കോട്ടയം ∙ അന്തരിച്ച ഹിന്ദി ചലച്ചിത്ര താരം ദിലീപ്കുമാറിനെക്കുറിച്ച് കോട്ടയത്തിന്റെ ഓർമയ്ക്ക് അഞ്ചു പതിറ്റാണ്ട്. സെൻട്രൽ പിക്ചേഴ്സിന്റെ ഉടമസ്ഥതയിൽ കോട്ടയത്ത് ആരംഭിച്ച ആനന്ദ് തിയറ്ററിന്റെ ഉദ്ഘാടനത്തിന് ഭാര്യ സൈറാ ബാനുവിനൊപ്പം 1968 ഓഗസ്റ്റ് 28 നാണ് അദ്ദേഹം എത്തിയത്. അന്നു മന്ത്രിയായിരുന്ന ടി.വി.
പ്രശസ്ത ഉര്‍ദു നാടകകൃത്ത് സയ്യദ് ഇംതിയാസ് അലി താജ് മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ കൊട്ടാര നര്‍ത്തകിയായ അനാര്‍ക്കലിയുടെ ശവകുടീരം കാണുന്നത് 1920ലാണ്. അതിമനോഹരമായ ഒരു പ്രണയകഥയുടെ പ്രചോദനമായിരുന്നു ആ കാഴ്ച. ഉറുദു സാഹിത്യത്തിലെ ‘റോമിയോ ആന്‍ഡ് ജൂലിയറ്റ്’ ആയി കൊണ്ടാടപ്പെട്ട അനാര്‍ക്കലി എന്ന പ്രണയ ദുരന്ത
കോഴിക്കോട് ∙ അന്തരിച്ച നടൻ ദിലീപ് കുമാറിനു കോഴിക്കോടുമായി വ്യക്തിപരമായ അടുപ്പം ഏറെ ഉണ്ടായിരുന്നു. ബോളിവുഡിൽ സൂപ്പർതാരമായിരിക്കുമ്പോൾ പലതവണ കേരളത്തിൽ എത്തിയിട്ടുള്ള അദ്ദേഹം കോഴിക്കോടും 3 തവണ സന്ദർശിച്ചിരുന്നു. ആദ്യ സന്ദർശനം 1962 ജനുവരിയിൽ ആയിരുന്നു. അന്ന് ക്രൗൺ തിയറ്ററിൽ ‘ഗംഗ ജുമ്ന’ എന്ന സിനിമയുടെ
ഏങ്ങണ്ടിയൂർ ∙ ബോളിവുഡ് താരം ദിലീപ്കുമാറിന് മാറാത്ത കയ്യൊപ്പുമായി ചേറ്റുവ.ദിലീപ്കുമാർ നാലര പതിറ്റാണ്ടിന് മുൻപ് ചേറ്റുവയിലെത്തിയത് എംഇഎസ് ആശുപത്രിയുടെ തറക്കല്ലിടലിനായിരുന്നു. അക്കാലത്ത് ഹിന്ദിയിലെ പ്രശസ്ത നടൻ ഗ്രാമത്തിലെ ആശുപത്രിയുടെ ഉദ്ഘാടത്തിന് എത്തുന്നത് തന്നെ അദ്ഭുതമായിരുന്നു. എന്നാൽ, ചേറ്റുവ
Results 1-10 of 19