Activate your premium subscription today
സെലിബ്രിറ്റികളുടെ വീടും ജീവിതവും കാണാൻ മലയാളികൾക്ക് എപ്പോഴും കൗതുകമാണ്. 2024 ൽ അത്തരം 4 സെലിബ്രിറ്റി വീടുകൾ സ്വപ്നവീട്ടിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനായി. എല്ലാ വിഡിയോസിനും മികച്ച വ്യൂസും ലഭിച്ചു. ആ വിശേഷങ്ങളിലേക്ക് ഒരിക്കൽക്കൂടി പോയിവന്നാലോ... ഹണി റോസിനുമുണ്ട് 'വൈറ്റ് ഹൗസ്'! ഇവിടെ അദ്ഭുതം
കൊച്ചി ∙ ചലച്ചിത്രതാരം ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്നു പേരിട്ടിരിക്കുന്ന വീടിന്റെ നിർമാണത്തിൽ വരുത്തിയ പിഴവിന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയുടെ വിധി. ‘പഞ്ചാബി ഹൗസ്’ എന്ന പേരിൽ നിർമിച്ച വീടിന്റെ ആവശ്യത്തിനായി എറണാകുളത്തെ പീകേയ് ടൈൽസ് സെന്ററിൽ
അർജുൻ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ‘ഭ്രമുഗ’ത്തിലേെതന്ന് ഹരിശ്രീ അശോകൻ. മകന്റെ അഭിനയം കണ്ട് അദ്ഭുതം തോന്നിയെന്നും ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള മമ്മൂട്ടിയുടെ മനസ്സിനെ സമ്മതിക്കണമെന്നും അദ്ദേഹം സിനിമ കണ്ട ശേഷം മാധ്യമങ്ങളോടു പറഞ്ഞു. ‘‘തീർച്ചയായിട്ടും മകന്റെ കരിയർ
മസ്കത്ത് ∙ ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ‘‘മെട്രോപ്പൊളിറ്റൻസ് എറണാകുളം ഗ്രാന്റ്’’ ലോഞ്ചും കലാപരിപാടികളും റൂവി അൽ ഫലാജ് ഗ്രാന്റ് ഹാളിൽ നടന്നു.
‘പഞ്ചാബി ഹൗസ്’ സിനിമയ്ക്ക് രണ്ട് ക്ലൈമാക്സ് ഉണ്ടായിരുന്നുവെന്നു വെളിപ്പെടുത്തി സംവിധായകൻ റാഫി. ജോമോൾ അവതരിപ്പിച്ച കഥാപാത്രത്തെ ദിലീപ് വിവാഹം ചെയ്യുന്നതായിരുന്നു യഥാർഥ ക്ലൈമാക്സ്. എന്നാൽ സംവിധായകൻ സിദ്ദീഖ് പറഞ്ഞതനുസരിച്ച് ക്ലൈമാക്സ് മാറ്റി ചിത്രീകരിക്കുകയായിരുന്നുവെന്ന് റാഫി വെളിപ്പെടുത്തി.
ഇഷ്ടം എന്താണെന്നു തിരിച്ചറിഞ്ഞു അതിനുവേണ്ടി പ്രയത്നിക്കുന്നവർക്കു വിജയമുണ്ടാകുമെന്നു തെളിയിച്ച ചിലരില്ലേ? അത്തരം ഒരാളാണു ഹരിശ്രീ അശോകൻ. നടന്ന വഴികളിലെ മൂർച്ചയുള്ള കല്ലുകളെ രാകി മിനുക്കിയെടുത്ത മിടുക്കനായ കലാകാരൻ. ഏറ്റവും പുതിയ സിനിമ മഹാറാണിയെപ്പറ്റിയും ജീവിതത്തെക്കുറിച്ചും മനോരമ ഓൺലൈനിനോട്
നടി തൃഷയ്ക്കെതിരെ മൻസൂർ അലിഖാൻ നടത്തിയ അപകീർത്തി പരാമർശം സിനിമാ ലോകത്ത് വലിയ ചർച്ചയാകുമ്പോൾ നടനെതിരെ ഹരിശ്രീ അശോകൻ ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ‘സത്യം ശിവം സുന്ദരം’ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മൻസൂർ അലിഖാൻ കാരണം തനിക്കുണ്ടായ ഒരു മാനസിക വിഷമമാണ് ഹരിശ്രീ
അന്തരിച്ച നടനും മിമിക്രിതാരവുമായ കലാഭവൻ ഹനീഫിന്റെ വിയോഗം തീർത്തും അപ്രതീക്ഷിതമായിപ്പോയെന്ന് നടൻ ഹരിശ്രീ അശോകൻ. അദ്ദേഹം രോഗബാധിതനാണെന്നുപോലും ആരും പറഞ്ഞു കേട്ടില്ല. പെട്ടെന്ന് കേട്ട മരണവർത്തയുടെ ഞെട്ടലിൽ നിന്ന് ഇതുവരെ മോചിതനാകാൻ കഴിഞ്ഞിട്ടില്ലെന്ന് ഹരിശ്രീ അശോകൻ പറയുന്നു. കലാഭവനിൽ
മലയാളത്തില്‍ ‘ജബ’ എന്നൊരു വാക്കുണ്ടോ? ഇല്ല എന്ന് പണ്ഡിതന്മാര് പറയും. പക്ഷേ, ഉത്തരം മുട്ടുമ്പോള്‍ ‘ജബ ജബ’ എന്ന് പറയാത്ത മലയാളിയുണ്ടാവില്ല. ജീവിതത്തില്‍ ഒരു തവണയെങ്കിലും ‘മുതലാളി ഒരു ചെറ്റയാണ്’ എന്നു മനസ്സില്‍ പറയാത്ത തൊഴിലാളിയുണ്ടോ? അപ്രതീക്ഷിതമായി ഒരു സന്തോഷം
സിനിമാ ജീവിതത്തിലെ ആദ്യത്തെ അവാർഡ് അച്ഛനിൽ നിന്നും ഏറ്റുവാങ്ങി നടൻ അർജുൻ അശോകൻ. മഴവിൽ മനോരമയും താരസംഘടനയായ ‘അമ്മ’യും ചേർന്ന് നടത്തിയ മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2023 ൽ ഈ വർഷത്തെ ഏറ്റവും മികച്ച എന്റർടെയ്നർ പുരസ്കാരം നേടിയത് യുവതാരവും ഹരിശ്രീ അശോകന്റെ മകനുമായ അർജുൻ അശോകൻ ആണ്. അവാർഡ് അർജുൻ അശോകൻ
Results 1-10 of 21