Activate your premium subscription today
1953 ലാണ് ഇയാൻ ഫ്ലെമിങ് തന്റെ ഹിറ്റ് നോവലായ കസിനോ റൊയാലിലൂടെ ജയിംസ് ബോണ്ടിനെ അവതരിപ്പിച്ചത്. ബ്രിട്ടിഷ് സീക്രട്ട് സർവീസിന്റെ ഏറ്റവും വിലപിടിപ്പുള്ള ചാരൻ എന്ന നിലയിൽ ബോണ്ട് അവതരിപ്പിക്കപ്പെട്ടു . തുടർന്ന് 1961ൽ ആദ്യ ജയിംസ്ബോണ്ട് ചിത്രമായ ഡോക്ടർ നോ പുറത്തിറങ്ങി. .007 എന്ന കോഡ് നെയിമും അന്നത്തെ
‘ജയിംസ് ബോണ്ട്’ താരം ഡാനിയൽ ക്രെയ്ഗ് സ്വവർഗാനുരാഗിയായി വേഷമിടുന്ന ക്വീർ സിനിമയുടെ ട്രെയിലർ എത്തി. വില്യം എസ്. ബറോസിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലൂക്കാ ഗ്വാഡഗ്നിനോ ആണ് സംവിധാനം. 1950-കളിലെ മെക്സിക്കോ സിറ്റിയാണ് കഥാ പശ്ചാത്തലം. ഏകാന്ത ജീവിതം നയിക്കുന്ന അമേരിക്കൻ
1908ൽ ജനിച്ച് 1964ൽ മരിച്ച 56 വയസുള്ളപ്പോൾ വിടപറഞ്ഞ ഇയാൻ ലാൻകാസ്റ്റർ ഫ്ലെമിങിന്റെ ജീവിതത്തെക്കുറിച്ചു നിക്കോളാസ് ഷെക്സ്പിയർ എഴുതിയ ‘ഇയാൻ ഫ്ലെമിങ്: ദി കംപ്ലീറ്റ് മാൻ’ എന്ന പുസ്തകം– ജീവചരിത്രം കഴിഞ്ഞ വർഷമാണു പുറത്തെത്തിയത്. മുൻപും ഇയാൻ ഫ്ലെമിങ്ങിന്റെ ജീവിതം പലരും പറഞ്ഞിട്ടുണ്ട്.
1971 ലെ ഡയമണ്ട്സ് ആർ ഫോറെവർ എന്ന സിനിമയിൽ ജയിംസ് ബോണ്ട് താമസിച്ച ട്രോപിക്കാനാ ലാസ് വേഗസ് എന്ന ആഡംബര ഹോട്ടൽ എന്നന്നേക്കുമായി തന്റെ അതിഥികളോടു വിടപറഞ്ഞു. യു എസിലെ ലാസ് വേഗസിൽ 67 വർഷമായി പ്രവർത്തിക്കുന്ന ഹോട്ടൽ ഇടിച്ചു നിരത്തി ബേസ്ബോൾ സ്റ്റേഡിയം പണിയാനാണ് പദ്ധതി. 15 മില്യൻ ഡോളറിന്(ഏകദേശം 125 കോടി രൂപ)
ലണ്ടൻ∙ പുതിയ 'ജയിംസ് ബോണ്ട്’ ആയി ബ്രിട്ടിഷ് നടൻ ആരോൺ ടെയ്ലർ ജോൺസൺ (33) വേഷമിടും. ഇതു സംബന്ധിച്ച ഓഫർ ഔദ്യോഗികമായി ആരോൺ ടെയ്ലർ ജോൺസൺ നൽകിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡാനിയൽ ക്രെയ്ഗിന്റെ പിൻഗാമിയായി തന്നെ തിരഞ്ഞെടുത്ത കാര്യം ആരോൺ ടെയ്ലർ ജോൺസൺ ഔദ്യോഗികമായി സ്ഥീകരിച്ചിട്ടില്ല.
ലോകത്താരെയും കൊല്ലാന്‍ ലൈസന്‍സ്, ഹൈടെക് ഗാഡ്ജറ്റുകൾ, അസാമാന്യബുദ്ധിശക്തി ഇതൊക്കെയാണ് 007 എന്ന കോഡ് നാമമുള്ള ജെയിംസ്ബോണ്ടിന്റെ പ്രത്യേകതകൾ.എം16 എന്ന സംഘടനയ്ക്കായാണ് ജെയിംസ്ബോണ്ട് പ്രവർത്തിക്കുന്നത്. ഒരു ചാരൻ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസില്‍ വരുന്നത് ഈ വിവരങ്ങളാണ്. എന്നാൽ ഒരു യഥാർഥ ചാരൻ ആവണമെങ്കിൽ
ബോണ്ട്... ബോണ്ട്... ജയിംസ് ബോണ്ട്... ലോക സിനിമാചരിത്രത്തിൽ ഇത്രയധികം ഏറ്റുപാടി വാഴ്ത്തപ്പെട്ട മറ്റൊരു സിനിമാപരമ്പര ഉണ്ടാകില്ല. ഇതിഹാസമായി മാറിയ ജയിംസ് ബോണ്ട് സിനിമാപരമ്പരയിലെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതിനുള്ള അവസരം തേടിയെത്തിയിരിക്കുന്നത് സാക്ഷാൽ ക്രിസ്റ്റഫർ നോളനെയാണ്. ആറ്റംബോംബിന്റെ കഥ പറയുന്ന 'ഓപ്പൺഹൈമർ' തിയറ്ററിൽ ഹിറ്റ്തരംഗം സൃഷ്ടിച്ചു മുന്നേറുന്നതിനിടെയാണ് നോളനെത്തേടി ബോണ്ടിന്റെ ബമ്പർ ലോട്ടറി എത്തിയത്. വളരെ അപ്രതീക്ഷിതമായ ഒരു അവസരം എന്നാണ് കേട്ടയുടൻ നോളന്റെ പ്രതികരണം. മൾട്ടിപ്ലക്സുകളിൽ ഓപ്പൺഹൈമറെ ഏറ്റെടുത്ത മലയാളി പ്രേക്ഷകർക്കും ഇത് ത്രില്ലടിപ്പിക്കുന്ന വാർത്തയായി. അടുത്ത ബോണ്ടിനെ കാത്തിരിക്കാൻ ഇനി ഒരു പുതിയ കാരണം കൂടിയാകും, ടെക്നോളജിയുടെ സർറിയൽ തലങ്ങളിലേക്കുകൂടി സിനിമയെ കൊണ്ടെത്തിക്കാൻ സാധിക്കുന്ന ക്രിസ്റ്റഫർ നോളന്റെ സംവിധാന മികവ്.
There's gotta be a Black Spider-Man out there somewhere- ‘നോ വേ ഹോം’ എന്ന പുതിയ സ്പൈഡർമാൻ ചിത്രത്തിന്റെ മാസ് ക്ലൈമാക്സിനെക്കാൾ കണ്ണും മനസ്സും ഉടക്കിയത് ആ വാചകത്തിൽ ആയിരുന്നു. എവിടെയെങ്കിലും ഒരു കറുത്ത സ്പൈഡർമാനും വേണമല്ലോ എന്ന് ജാമി ഫോക്സ് അവതരിപ്പിച്ച മാക്സ് ഡിലൻ സ്ക്രീനിൽ പറഞ്ഞപ്പോൾ, സ്വയം
ജയിംസ് ബോണ്ട് ആരാധകർക്കൊരു സന്തോഷവാര്‍ത്ത. ഡിസംബർ 18 മുതല്‍ 23 ജയിംസ് ബോണ്ട് സിനിമകൾ ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുന്നു. 1962 ൽ റിലീസ് ചെയ്ത ആദ്യ ജയിംസ് ബോണ്ട് ചിത്രം ഡോ. നോ മുതൽ ഡാനിയൽ ക്രെയ്ഗ് വേഷമിട്ട് 2015 ൽ റിലീസ് ചെയ്ത സ്പെക്ട്രെ വരെ ഈ പട്ടികയിലുണ്ട്. ഹോളിവുഡിന്റെ സുവർണ കാലത്തെ
സ്ക്രീനിൽ നിറഞ്ഞുകിടക്കുന്ന കറുപ്പിനു നടുവിലൂടെ കറങ്ങിത്തിരിഞ്ഞുവരുന്ന വെളുപ്പ്. പെട്ടന്നു ചാടിവീണ് കാണികൾക്കുനേരെ തോക്കുചൂണ്ടി വെടിയുതിർക്കുന്നു– ‘ബോണ്ട്...ദ് നെയിം ഈസ്... ജെയിംസ്ബോണ്ട്...’ ആറുമാസത്തെ ഇടവേള കഴിഞ്ഞ് കേരളത്തിന്റെ വെള്ളിത്തിരയിൽ ചില കളികൾ കാണാനും ചിലതു പഠിപ്പിക്കാനുമായി
Results 1-10 of 21