Activate your premium subscription today
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് അപർണയും ജീവയും. സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഇരുവർക്കും പലപ്പോഴും വിമർശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ വിമർശനങ്ങളെ പറ്റിയും അതു തങ്ങൾ കാര്യമാക്കാറില്ലെന്നും ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് അപർണയും ജീവയും. പലരും അനാവശ്യമായ
മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് അപർണയും ജീവയും. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ ഇരുവർക്കും നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ പുതിയ യൂട്യൂബ് ചാനലുമായെത്തിയിരിക്കുകയാണ് ഇരുവരും. അപർണ ഓഫീഷ്യൽസ് എന്നാണ് ചാനലിന്റെ പേര്. അഞ്ച് മാസം മുമ്പ് ഇരുവരും ചില പ്രശ്നങ്ങൾ കാരണം പഴയ യൂട്യൂബ് അക്കൗണ്ട് ഡിലീറ്റ്
നീലക്കടലിനു മീതെ അമ്പിളിക്കല പുഞ്ചിരിച്ചു. തണുത്തകാറ്റിന്റെ ശീൽക്കാരത്തിനപ്പുറം അവിടം നിശബ്ദമായിരുന്നു. ഇരുട്ടിന്റെ പുതപ്പിനടിയിലിരുന്ന് ഞങ്ങൾ കടലു കണ്ടു. പ്രണയം കൊണ്ട് മാത്രം വായിച്ചെടുക്കാവുന്ന ഭാഷയിൽ കണ്ണുകൾ കൊണ്ട് സംസാരിച്ചു. വീഞ്ഞിന്റെ ലഹരിനുണഞ്ഞ് ആഘോഷത്തിരയിളക്കത്തിന് ആക്കം കൂട്ടി...
ടെലിവിഷൻ അഭിമുഖത്തിനിടെ അവതാരകനോടു ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന ശ്വേത മേനോന്റെ വിഡിയോ വൈറലാകുന്നു. ജീവ അവതാരകനാകുന്ന ക്രേസി സ്റ്റാഴ്സ് എന്ന പരിപാടിക്കിടെയാണ് ശ്വേത ഇറങ്ങിപ്പോയത്. ജീവയുടെ ചോദ്യങ്ങൾ കേട്ട് ദേഷ്യം പിടിക്കുന്ന ശ്വേതയെ വിഡിയോയിൽ കാണാം. ചില ചോദ്യങ്ങൾ
ഏറെ ആരാധകരുള്ള സെലിബ്രിറ്റി കപ്പിളാണ് അപര്‍ണ തോമസും ജീവ ജോസഫും. ഇവരുടെ പഞ്ച് ഡയലോഗുകളും വിഡിയോകളും ഫോട്ടോഷൂട്ടുകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ ഹിറ്റാവാറുണ്ട്. സഞ്ചാരപ്രിയരാണ് ഇരുവരും. ഇൗ വർഷം നിരവധി യാത്രകളും അപർണയും ജീവയും നടത്തിയിരുന്നു. മാലദ്വീപ് യാത്രയും തായ്ലൻഡ് യാത്രയുമൊക്കെ ഹിറ്റായിരുന്നു.
ആശംസ അറിയിച്ച എല്ലാവർക്കും നന്ദി. ആ സന്തോഷത്തിൽ ജീവ അപർണയെ ചെയ്തതു കാണണേൽ സ്വൈപ്പ് ലൈഫ്റ്റ്. പക്ഷേ ഞെട്ടരുത് കേട്ടോ....
ഏഴാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് താരദമ്പതികളായ അപർണ തോമസും ജീവ ജോസഫും. ഏഴു വർഷം കടന്നു പോയി. ഓരോ ദിവസവും നിന്നെ ഞാൻ കൂടുതല്‍ കൂടുതൽ സ്നേഹിക്കുന്നുവെന്നാണ് ജീവയ്ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് അപർണ കുറിച്ചത്. ഒരു വർഷത്തെ പ്രണയത്തിനുേശഷം 2015 ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്.
ആഘോഷം ഏതുമാകട്ടെ ആടിച്ചുപൊളിക്കണം എന്ന രീതിയാണ് ജീവിതത്തിലും കരിയറിലും ഒരേ വഴിയിലൂടെ സഞ്ചരിക്കുന്ന പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജീവയ്ക്കും അപര്‍ണയ്ക്കും. തായ്ലൻഡിൽ പിറന്നാളും വിവാഹവാർഷികവുമൊക്കെ തകർത്ത് ആഘോഷിക്കുകയാണ് അപർണയും ജീവയും. സന്തോഷം ചെറുതോ വലുതോ ആകട്ടെ സംഭവം മാക്സിമം കളറാക്കണം.
Results 1-8