ADVERTISEMENT

ഏഴാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് താരദമ്പതികളായ അപർണ തോമസും ജീവ ജോസഫും. ഏഴു വർഷം കടന്നു പോയി. ഓരോ ദിവസവും നിന്നെ ഞാൻ കൂടുതല്‍ കൂടുതൽ സ്നേഹിക്കുന്നുവെന്നാണ് ജീവയ്ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് അപർണ കുറിച്ചത്.

 

ഒരു വർഷത്തെ പ്രണയത്തിനുേശഷം 2015 ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. അവതാരകനും നടനുമാണ് ജീവ. വിഡിയോ ജോക്കിയായി തിളങ്ങിയ അപർണ എയർ ഹോസ്റ്റസായും ജോലി ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരായ ഇരുവർക്കും നിരവധി ആരാധകരുണ്ട്. 

 

അശ്വതി ശ്രീകാന്ത്, ആര്യ ബാബു, ശിൽപ ബാല, ഷഫ്ന നിസാം, ഐമ റോസ്മി എന്നിവർ ഇവർക്ക് ആശംസ അറിയിച്ചു. 

 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com