Activate your premium subscription today
തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തി, സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും രാജ്യം മുഴുവന്‍ ആരാധകരെ നേടിയ താരമായിരുന്നു ശ്രീദേവി. മകളായ ജാന്‍വി കപൂറും ഒട്ടും പിറകിലല്ല. യുവതാരനിരയിലെ ജനപ്രിയ നടിമാരില്‍ ഒരാളാണ് ജാന്‍വി. സിനിമയോട് മാത്രമല്ല, ഭക്ഷണത്തോടും തനിക്കുള്ള ഇഷ്ടം ജാന്‍വി ഇടയ്ക്കിടെ
വ്യത്യസ്തമായ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂെട പങ്കുവയ്ക്കുന്ന താരമാണ് ജാൻവി കപൂർ. ഇപ്പോൾ സാരിയിലുള്ള ജാൻവിയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഗോൾഡൻ ഗ്ലിറ്റർ വര്‍ക്കുള്ള ചുവപ്പുസാരിയാണ് ജാൻവിയുടെ ഔട്ട്ഫിറ്റ്. സാരിക്ക് കോൺട്രാസ്റ്റായി പച്ച ബ്ലൗസാണ് ധരിച്ചിരിക്കുൂന്നത്.
ഓരോ അവസരത്തിലും ബോളിവുഡ് താരങ്ങൾ ധരിക്കുന്ന വസ്ത്രങ്ങൾ ആരാധകർക്കിടയിൽ എപ്പോഴും ചർച്ചയാകാറുണ്ട്. അവയിൽ പലതും ട്രെൻഡായി മാറുന്നതും പുതുമയല്ല. മറ്റു ചിലതാകട്ടെ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും വഴിവയ്ക്കുകയും ചെയ്യാറുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഉലജ്ജിന്റെ സ്ക്രീനിങ്ങിനെത്തിയപ്പോൾ ബോളിവുഡ്
സ്ക്രീനിലായാലും വ്യക്തിജീവിതത്തിലായാലും തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളുടെയും മേക്കപ്പിന്റെയും കാര്യത്തിൽ വളരെയേറെ ശ്രദ്ധചെലുത്തുന്ന താരമാണ് ജാൻവി കപൂർ. വ്യത്യസ്തമായ ഔട്ട്ലുക്കിലുക്കിലുള്ള ഫോട്ടോകൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ ‘ഉലജ്ജ്’ എന്ന ചിത്രത്തിലെ സുഹാന ഭാട്ടിയ എന്ന തന്റെ
വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖരടക്കം നിരവധി പേർ പങ്കെടുത്ത വിവാഹമായിരുന്നു റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും. സിനിമാരംഗത്തെ വൻതാരനിര തന്നെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്തു. താരങ്ങൾ നൃത്തം ചെയ്യുന്നതിന്റെയും മറ്റും വിഡിയോകൾ
അനന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹത്തോട് അനുബന്ധിച്ചു നടന്ന മെഹന്ദി ചടങ്ങിൽ പങ്കെടുക്കാനെത്തിയത് വൻ ബോളിവുഡ് താരനിര. സഞ്ജയ് ദത്ത്, രൺവീർ സിങ്, അനന്യ പാണ്ഢെ, ജാൻവി കപൂർ, ഷനയ കപൂർ, വീർ പഹരിയ, ഗായകൻ കൈലാഷ് ഖേർ, തെന്നിന്ത്യൻ സംവിധായകൻ അറ്റ്ലി, ഭാര്യ പ്രിയ തുടങ്ങിയ താരങ്ങൾക്കൊപ്പം ക്രിക്കറ്റ് താരം
തിരഞ്ഞെടുക്കുന്ന സ്റ്റൈലുകളുടെ പ്രത്യേകതകൊണ്ട് ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ എപ്പോഴും ഫാഷൻ രംഗത്ത് ശ്രദ്ധ നേടാറുണ്ട്. ജാൻവിയുടെ ഫാഷൻ സെൻസ് സമാനതകളില്ലാത്തതാണെന്ന് ഫാഷൻ മേഖലയിലുള്ളവരും ഫാൻസും ഒരുപോലെ അഭിപ്രായപ്പെടുന്നു. രാജ്കുമാർ റാവുവും ഒത്തുള്ള പുതിയ ചിത്രത്തിന്റെ പ്രമോഷനായി ജാൻവി
ബോളിവുഡിന്റെ ഇഷ്ട നായികമാരിൽ ഒരാളാണ് ജാൻവി കപൂർ. വ്യത്യസ്ത ഫാഷൻ ലുക്കുകൾ കൊണ്ട് എപ്പോഴും ആരാധകരുടെ കയ്യടി നേടാറുള്ള ജാൻവിയും പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു. കറുപ്പ് നിറത്തിലുള്ള ബോഡികോൺ ഔട്ട്ഫിറ്റിലാണ് താരം തിളങ്ങിയത്. ഓഫ് ഷോൾഡർ ഗൗണാണ് സ്റ്റൈൽ ചെയ്തത്. ലോങ് ഗൗണിൽ എംബ്രോയ്ഡറി നൽകിയിട്ടുണ്ട്.
പരീക്ഷണങ്ങൾ കൊണ്ട് ഫാഷൻ ലോകത്തിന്റെ ഹൃദയം കവരുകയാണ് ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ. ആരാധകരും ഫാഷനിസ്റ്റകളും പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് ജാൻവി നൽകുന്നത്. താരത്തിന്റെ ട്രഡീഷണൽ ഗ്ലാമർ ലുക്കാണ് ഇപ്പോൾ തരംഗം. കേരളത്തനിമ നിറയുന്ന കസവുസാരി അൾട്രാ ഗ്ലാമറസായി ധരിച്ചുള്ള ചിത്രങ്ങളാണ് താരം
ട്രഡീഷനൽ ഔട്ട്ഫിറ്റുകളിൽ മോഡേണ്‍ ലുക്കിൽ തിളങ്ങുന്ന താരമാണ് ബോളിവുഡ് സുന്ദരി ജാൻവി കപൂർ. ഏതൊരു ഔട്ട്ഫിറ്റിന്റെയും അൾട്രാ മോഡേൺ സ്റ്റൈൽ പരീക്ഷിച്ച് കയ്യടി നേടാൻ ജാൻവിക്ക് നന്നായി അറിയാം. അക്കൂട്ടത്തിൽ സാരികളോട് താരത്തിന് പ്രിയം കൂടുതലുണ്ട്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിലാണ് ജാൻവി അടുത്തിടെ
Results 1-10 of 12