Activate your premium subscription today
1999ലാണ് ജൂഹി ചൗളയും ഷാറുഖ് ഖാനും സംവിധായകന് അസീസ് മിര്‍സയും ചേര്‍ന്ന് ഡ്രീംസ് അണ്‍ലിമിറ്റഡ് എന്ന സംരംഭത്തിന് തുടക്കമിടുന്നത്. പ്രൊഡക്ഷൻ കമ്പനിയെന്ന നിലയില്‍ ‘ഫിര്‍ ബി ദില്‍ ഹെ ഹിന്ദുസ്ഥാനി’യായിരുന്നു ആദ്യ സിനിമ. ഇതാണ് പിന്നീട് റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റായി രൂപാന്തരം പ്രാപിച്ചത്. ഷാറുഖും ഭാര്യ ഗൗരി ഖാനും ചേര്‍ന്നായിരുന്നു ഇതിനു നേതൃത്വം നല്‍കിയത്.
തനിക്ക് ജൂഹി ചൗളയെ വിവാഹം കഴിക്കാൻ ഏറെ ആഗ്രഹമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി നടൻ ആർ.മാധവൻ. നെറ്റ്ഫ്ലിക്സ് സീരിസായ ‘ദി റെയിൽവെ മാനിന്റെ’ പ്രെമോഷനെത്തിയപ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 1988 ൽ പുറത്തിറങ്ങിയ ‘ഖയാമത്ത് സെ ഖയാമത്ത് തക്ക്’ എന്ന സിനിമ കണ്ടതിന് ശേഷമാണ് അത്തരത്തിലുള്ള ആഗ്രഹം
ന്യൂഡൽഹി ∙ ബോളിവുഡ് നടി ജൂഹി ചൗളയ്ക്കു ചുമത്തിയ 20 ലക്ഷം രൂപ പിഴ 2 ലക്ഷം രൂപയായി കുറയ്ക്കാമെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു. 5ജി സാങ്കേതിക വിദ്യ നടപ്പാക്കരുതെന്നു കാട്ടി നടിയും രണ്ടു സാമൂഹിക പ്രവർത്തകരും നൽകിയ ഹർജി തള്ളുകയും പിഴ ചുമത്തുകയും ചെയ്തതു ചോദ്യം ചെയ്തു നൽകിയ അപ്പീൽ പരിഗണിക്കവെയാണിത്. Juhi Chawla, 5G Lawsuit, Manorama News
മുംബൈ ∙ ഇന്ത്യയിൽ 5ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനെ പരിഹസിച്ചവർക്ക് ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ ബോളിവുഡ് താരം ജൂഹി ചൗളയുടെ. Juli Chawla, bollywood, Delhi High Court, Manorama News
ന്യൂഡൽഹി ∙ രാജ്യത്ത് 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് എതിരായി ബോളിവുഡ് നടി ജൂഹി ചൗള നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ജൂലൈ 29 വരെ ഡൽഹി ഹൈക്കോടതി നീട്ടി. കേസിൽനിന്നു ജസ്റ്റിസ് സഞ്ജീവ് നരുല പിന്മാറുകയും | 5G Rollout | Delhi HC | Juhi Chawla | Manorama News
ന്യൂഡൽഹി∙ കോടതി വിധിച്ച പിഴ അടയ്ക്കാത്ത, ബോളിവുഡ് നടി ജൂഹി ചൗളയുടെ നടപടിയെ വിമർശിച്ചു ഹൈക്കോടതി. ഹർജിക്കാരിയുടെ നടപടി ഞെട്ടിക്കുന്നത് ആണെന്നായിരുന്നു ജസ്റ്റിസ് | Juhi Chawla | 5G case | Delhi High Court | 5G technology | Manorama Online
ന്യൂഡൽഹി∙ രാജ്യത്ത് 5 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതിനു വിശദീകരണവുമായി ബോളിവുഡ് താരം ജൂഹി ചൗള | | Juhi Chawla | 5G | Delhi High Court | Fine | Manorama News | Manorama Online
ജൂഹി ചിത്രങ്ങളിലെ പാട്ടുമായി കോടതി നടപടികളിൽ കടന്നുകയറിയ ‘പാട്ടുകാരനെ’ കണ്ടെത്താൻ ഡൽഹി പൊലീസിനോടു ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. | SEO: Juhi Chawla. Delhi High Court Fine, 5G Plea, COVID Crisis in India, Court Video Conference, Contempt of Court, Palmolein case, Malayala Manorama News
അടുത്ത തലമുറയിലെ അതിവേഗ വയര്‍ലെസ് ടെക്നോളജിയായ 5ജിക്കെതിരെ ലോകമെമ്പാടും ഗൂഢാലോചനാ വാദം തുടരുകയാണ്. അത് ജനങ്ങളുടെ ആരോഗ്യത്തെ തകര്‍ക്കുന്നു എന്നതാണ് പ്രധാന ആരോപണം. ബോളിവുഡ് നടി ജൂഹി ചൗള വരെ 5ജിക്കെതിരെ രംഗത്തിറങ്ങിയത് വലിയ വാർത്തയായിരുന്നു. എന്നാൽ കോടതി ഈ കേസിൽ ജൂഹിയ്ക്കെതിരെയാണ് വിധി പറഞ്ഞത്.
ന്യൂഡൽഹി ∙ 5ജി സാങ്കേതിക വിദ്യ നടപ്പാക്കരുതെന്നു കാട്ടി ബോളിവുഡ് നടി ജൂഹി ചൗളയും രണ്ടു സാമൂഹിക പ്രവർത്തകരും നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. 20 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രശസ്തി ലക്ഷ്യമിട്ടാണു ഹർജി നൽകിയതെന്നു വിലയിരുത്തിയ ജസ്റ്റിസ് ജെ.ആർ. മിധ നിയമസംവിധാനത്തെ
Results 1-10 of 14