Activate your premium subscription today
ഒക്ടോബർ മാസം കൈനിറയെ സിനിമകളാണ് ഒടിടിയിലൂടെ റിലീസിനെത്തിയത്. ഏതൊക്കെയാണ് ഈ വാരാന്ത്യത്തിൽ നിങ്ങൾക്ക് ഒടിടിയിൽ കാണാവുന്ന ഏറ്റവും പുതിയ ചിത്രങ്ങളെന്ന് പരിചയപ്പെടാം. ഗോകുൽ സുരേഷിന്റെ ഗഗനചാരി, കാർത്തിയുടെ മെയ്യഴകന് തുടങ്ങി നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടിയിലൂടെ റിലീസ് ചെയ്തത്. ഗഗനചാരി: ആമസോൺ പ്രൈം:
കൈതി, വിക്രം, ലിയോ എന്നിങ്ങനെ മൂന്ന് സിനിമകൾകൊണ്ട് ലോകേഷ് കനകരാജ് സൃഷ്ടിച്ചെടുത്ത ‘എൽസിയു’ വിന്റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) തുടക്കം പറയുന്ന ഹ്രസ്വചിത്രം ഒരുങ്ങുന്നു. പത്ത് മിനിറ്റുള്ള ഈ ഹ്രസ്വചിത്രത്തിലൂടെ തന്റെ യൂണിവേഴ്സ് തുടങ്ങിയതെങ്ങനെയെന്നാണ് ലോകേഷ് പ്രേക്ഷകരോടു പങ്കുവയ്ക്കുക.
കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സി. പ്രേം കുമാർ സംവിധാനം ചെയ്ത ‘മെയ്യഴകൻ’ സ്ട്രീമിങ് ആരംഭിച്ചു. ഒക്ടോബർ 25 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ആസ്വദിക്കാം. '96' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പ്രേം കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
കാർത്തി, അരവിന്ദ് സ്വാമി എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ‘മെയ്യഴകൻ’ സിനിമയിൽ നിന്നും നീക്കം ചെയ്ത രംഗം പുറത്ത്. ജല്ലിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ടുള്ള രംഗമാണ് സമയദൈർഘ്യം മൂലം ഒഴിവാക്കിയത്. തിയറ്ററുകളിലെത്തിയ ശേഷം ഏകദേശം 18 മിനിറ്റോളം ചിത്രത്തിന്റെ ദൈർഘ്യം വെട്ടിക്കുറച്ചിരുന്നു. '96' എന്ന സൂപ്പർ
മസാലക്കൂട്ടുകളേതുമില്ലാതെ ഭാഷ ദേശ ഭേദങ്ങളില്ലാതെ സിനിമാപ്രേമികളുടെ മനസ്സ് കീഴടക്കിയ ‘96’ എന്ന പ്രണയ കാവ്യത്തിന് ശേഷം സി.വി. പ്രേംകുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മെയ്യഴകൻ നാളെ ലോക വ്യാപകമായി പ്രദർശനത്തിനെത്തുന്നു. ഒന്നിക്കാനാവാതെ പോയ കമിതാക്കൾ കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്നതും അവർക്കിടയിൽ
സൂര്യയെയും കാർത്തിയെയും സന്ദർശിച്ച് ടൊവീനോ തോമസ്. ഇരുതാരങ്ങൾക്കും നടുവിൽ നിൽക്കുന്ന ചിത്രം ടൊവീനോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ചിത്രത്തിനൊപ്പം ടൊവീനോ പങ്കുവച്ച കുറിപ്പും ആരാധകശ്രദ്ധ നേടി. നടൻ ആകാൻ ആഗ്രഹിച്ചു നടന്ന നാളുകളിൽ സൂര്യയും കാർത്തിയും വലിയ പ്രചോദനമായിരുന്നുവെന്ന് ടൊവീനോ കുറിച്ചു. ടൊവീനോയുടെ
തിരുപ്പതി ലഡു വിഷയത്തിൽ നടൻ കാർത്തിക്ക് പിന്തുണയുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. കാർത്തിയുടെ ആത്മാർഥമായ പ്രതികരണത്തെ അഭിനന്ദിക്കുന്നു എന്നും പ്രശസ്തരായ വ്യക്തികൾ നമ്മുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നും പെട്ടെന്നുള്ള പല
നടൻ കാർത്തിക്ക് ശക്തമായ താക്കീതുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തിരുപ്പതി ലഡുവിനെ പരിഹസിക്കരുതെന്നും സനാതന ധർമത്തിന്റെ കാര്യം വരുമ്പോൾ ഒരു വാക്ക് പറയുന്നതിന് മുമ്പ് നൂറ് തവണ ചിന്തിക്കണമെന്നും പവൻ കല്യാൺ താക്കീത് ചെയ്തു. മെയ്യഴകൻ സിനിമയുടെ പ്രീ-റിലീസ് ഇവന്റിനിെടയാണ് അവതാരക
അപൂർവമായി മാത്രം നമുക്ക് ലഭിക്കുന്ന സിനിമയാണ് 'മെയ്യഴകൻ' എന്നും, ചിത്രം എല്ലാവരും തിയറ്ററിൽ കണ്ട് ആസ്വദിക്കണമെന്നും നടൻ സൂര്യ. ‘‘2 ഡി നിർമിച്ചതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് മെയ്യഴകന്. പരുത്തി വീരനു ശേഷം ഞാനൊരു സിനിമ കണ്ട് കാർത്തിയെ കെട്ടിപ്പിടിക്കുന്നത് ഈ സിനിമ
സൂര്യയെ റോളക്സ് ആയി കണ്ട നിമിഷം എന്താണ് മനസ്സിൽ തോന്നിയതെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി കാർത്തി. നിങ്ങൾ മാത്രമാണ് ഈ സെഡ് ഇപ്പോൾ കണ്ടത്, ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ വില്ലത്തരം താൻ കണ്ടിട്ടുണ്ടെന്നായിരുന്നു കാർത്തിയുടെ മറുപടി. ‘‘ഇങ്ങനെയൊരു വേഷം ചെയ്തിരുന്നുവെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷേ
Results 1-10 of 44