Activate your premium subscription today
ഉണ്ണി മുകുന്ദനെയും മാർക്കോ ടീമിനെയും അഭിനന്ദിച്ച് സംവിധായകൻ പദ്മകുമാർ. മാർക്കോയിലൂടെ ഉണ്ണി മുകുന്ദൻ ‘വേറെ ലെവൽ’ എന്നു പറയാവുന്ന ശ്രേണിയിലെത്തി. ‘മാർക്കോ’ എന്ന നായകൻ കുതിച്ചു കയറുകയാണെന്നും കീഴടക്കാനുള്ള ഉയരങ്ങൾ ഉണ്ണി മുകുന്ദൻ എന്ന നടനു മുന്നിൽ തല കുനിക്കട്ടെയെന്നും പദ്മകുമാർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത് കരണത്തടിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയ സംവിധായകൻ പത്മകുമാറിനെതിരെ തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി അഷറഫ്. താൻ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത് തികച്ചും സത്യമാണെന്നും പത്മകുമാറിന്റെ വിശദീകരണക്കുറിപ്പു പോലും അന്ന് സംഭവിച്ച
യൂട്യൂബ് സബ്സ്ക്രിപ്ഷൻ കൂട്ടാൻ ചില സിനിമാ പ്രവർത്തകർ നടത്തിപ്പോരുന്ന തറവേലകളിൽ ഒന്നാണ് സംവിധായകൻ രഞ്ജിത്തിനെതിരായ ആലപ്പി അഷ്റഫിന്റെ ആരോപണമെന്ന് സംവിധായകൻ എം. പത്മകുമാർ. 1996ൽ നടന്ന ഈ സംഭവത്തിൽ പ്രതികരിക്കാൻ അഷ്റഫിന് സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങുന്ന 2024 വരെ കാത്തിരിക്കേണ്ടി വന്നുവെന്നതും ഇതിനു
‘ടർബോ’ സിനിമയിലെ മമ്മൂട്ടിയുടെ ആക്ഷന് പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ എം. പത്മകുമാർ. പത്തല്ല, ഇരുപതോ മുപ്പതോ വർഷം കഴിഞ്ഞാലും ഇതേ മമ്മൂട്ടി ഇതിലേറെ എനർജിയോ ഇവിടെ ഉണ്ടാകുമെന്ന് പത്മകുമാർ അഭിപ്രായപ്പെടുന്നു. ‘‘2014ൽ ആണ് 'രാജാധിരാജാ' കണ്ടിറങ്ങുമ്പോൾ തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിൽ നിന്ന് ഒരു കമന്റ്:
‘ആടുജീവിതം’ സിനിമയിലെ പൃഥ്വിരാജിന്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ എം. പത്മകുമാർ. എഴുത്തിന്റെയും സംവിധായക മികവിനോടൊപ്പം തന്നെ പൃഥ്വിരാജിന്റെ അസാമാന്യമായ, അനിതരസാധാരണമായ പരകായപ്രവേശമാണ് സിനിമയിലൂടെ കാണാനായതെന്ന് പത്മകുമാർ പറയുന്നു. ‘‘പൃഥ്വിരാജ് സുകുമാരൻ എന്ന രാജുവിനെ ഞാനാദ്യം കാണുന്നത്
ശിക്കാർ എന്ന സിനിമയുടെ ചിത്രീകരണ അനുഭവങ്ങൾ പങ്കുവച്ച് സംവിധായകൻ വിനോദ് ഗുരുവായൂർ. ചെറിയൊരു അശ്രദ്ധ വലിയൊരു അപകടം വരുമെന്ന് അറിഞ്ഞിട്ടും ലൊക്കേഷൻ പുതുമയ്ക്കു വേണ്ടിയാണ് ഗുണ കേവിൽ എത്തിയത്. ചെറിയ മരക്കൊമ്പിൽ മാസ്റ്റർ കെട്ടിയ റോപ്പ് വച്ചാണ് മോഹൻലാൽ ഗുഹയിലേക്കിറിങ്ങിയതെന്നും ആ ഭീകരത മായാതെ മനസ്സിലുണ്ടെന്നും അദ്ദേഹം പറയുന്നു. എം. പത്മകുമാർ സംവിധാനം ചെയ്ത ശിക്കാറിൽ അസോഷ്യേറ്റ് ഡയറക്ടർ ആയിരുന്നു വിനോദ്.
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ കൊടൈക്കനാലിൽ ഗുണ കേവിലേതായി കാണിക്കുന്ന അപകടകരമായ രംഗങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. വർഷങ്ങൾക്ക് മുൻപ് കമലഹാസൻ അഭിനയിച്ച ഗുണ എന്ന ചിത്രത്തിൽ നായികയെ തട്ടിക്കൊണ്ടുപോയി സൂക്ഷിച്ച ഗുഹയാണ് അന്ന് ചെകുത്താന്റെ അടുക്കള എന്നും ഇന്ന്
മാരി സെൽവരാജിന്റെ ‘മാമന്നൻ’ശ്രദ്ധിക്കപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം അതിലെ കഥാപാത്രനിർമിതിയെപ്പറ്റി ചർച്ചകൾ കൊഴുക്കുകയാണ്. ഫഹദ് അവതരിപ്പിച്ച വില്ലൻ കഥാപാത്രമായ രത്നവേലിന് നായകനെക്കാൾ പ്രാധാന്യം ലഭിക്കുന്നോ എന്നതാണ് വിഷയം. മാമന്നൻ ഒടിടി റിലീസായതിനു പിന്നാലെ ഫഹദ് ഫാസിൽ എന്ന ഹാഷ് ടാഗ്
ആലുവയിൽ അഞ്ച് വയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ വിമർശിക്കുന്നവർക്കെതിരെ സംവിധായകൻ എം. പദ്മകുമാർ. മാപ്പ് മകളേ... നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങൾ പാഴായി പോയല്ലോ എന്നെഴുതാൻ ഏറ്റവും യോഗ്യരായ മനുഷ്യർ പൊലീസുകാർ മാത്രമാണന്നും ആരു ഭരിച്ചാലും എന്തെല്ലാം പോരായ്മകളവർക്ക് ചാർത്തിയാലും
നടന് ഉണ്ണിമുകുന്ദനും മാളികപ്പുറം സിനിമയ്ക്കും അഭിനന്ദനങ്ങളുമായി സംവിധായകന് എം. പത്മകുമാര്. സൂപ്പർതാര പദവിയിലേക്ക് ഏതാനും ചുവടുകൾ മാത്രം ബാക്കിയുള്ള നടനാണ് ഉണ്ണിമുകുന്ദനെന്ന് പത്മകുമാര് അഭിപ്രായപ്പെട്ടു. കഥയിലെ നായക/നായിക കഥാപാത്രത്തിന് ഒരു ലക്ഷ്യമുണ്ടാവുക; അതിനോടൊപ്പം സഞ്ചരിക്കാൻ സിനിമക്കും
Results 1-10 of 18