Activate your premium subscription today
മീര നന്ദന്റെ പിറന്നാൾ ആഘോഷമാക്കി ഭർത്താവും സുഹൃത്തുക്കളും. നവംബർ 26നാണ് പിറന്നാളെങ്കിലും കൂട്ടുകാർ ഒത്തുകൂടി ആഘോഷമാക്കിയത് ഈ അടുത്ത ദിവസമായിരുന്നു. നസ്രിയ ഉൾപ്പടെയുള്ള സുഹൃത്തുക്കൾ ആഘോഷത്തിൽ പങ്കെടുത്തു.
നടി മീര നന്ദന്റെ വിവാഹത്തോടനുബന്ധിച്ച് നസ്രിയയും സംഘവും നൃത്തപരിശീലനം നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. റയൻ എബ്രഹാം ആണ് നസ്രിയയെയും സംഘത്തെയും ചുവടുകൾ പരിശീലിപ്പിക്കുന്നത്. ‘ചിങ്ങമാസം വന്നു ചേർന്നാൽ’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് സംഘത്തിന്റെ നൃത്തം. ചുവടുകൾ കണ്ടാസ്വദിച്ച് മീര നന്ദൻ
സിനിമാ മേഖലയിലെ പ്രമുഖരെല്ലാം എത്തിയ വിവാഹമായിരുന്നു നടി മീര നന്ദന്റേത്. മീരനന്ദന്റെ വിവാഹത്തിനെത്തിയ കാവ്യ മാധവന്റെ ലുക്കാണ് ആരാധകരുടെ മനം കവർന്നത്. സിൽവർ കളർ പട്ട് സാരിയിൽ അതിസുന്ദരിയായാണ് കാവ്യ എത്തിയത്. സെയിം കളർ ബ്ലൗസായിരുന്നു. സാരിക്ക് ഇണങ്ങുന്ന വിധത്തിലായിരുന്നു ആക്സസറീസ്. പച്ച, വെള്ള,
താരനിബിഢമായി നടി മീര നന്ദന്റെ വിവാഹച്ചടങ്ങുകൾ. ഗുരുവായൂരില്‍ നടന്ന താലികെട്ടിന് ശേഷം കൊച്ചിയില്‍ സംഘടിപ്പിച്ച ആഘോഷത്തിലാണ് സുരേഷ് ഗോപി, ദിലീപ്, ഫഹദ് ഫാസില്‍, കാവ്യ മാധവന് അടക്കമുള്ള താരങ്ങൾ പങ്കെടുത്തത്. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് മീരയുടെ വരന്. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍
നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന് വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരന്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. താലികെട്ടിന്റെയും സിന്ദൂരം ചാര്‍ത്തുന്നതിന്റെയും ചിത്രങ്ങള്‍ മീര തന്നെയാണ് സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ്
മീരാ നന്ദന്റെ വിവാഹ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ആദ്യപടിയായുള്ള മെഹെന്ദി ചടങ്ങ് വൻ ആഘോഷമായിരുന്നു. മീരയുടെയും ശ്രീജുവിന്റേയും കുടുംബങ്ങളും സുഹൃത്തുക്കളും നിറയുന്ന ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങൾ കൂടാതെ വിഡിയോയും സമൂഹ മാധ്യമങ്ങളിലൂെട പുറത്തുവന്നു. അടുത്ത കൂട്ടുകാരായ ആൻ അഗസ്റ്റിൻ, നസ്രിയ നസിം, ശ്രിന്ദ
മീരാ നന്ദന്റെ വിവാഹ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ആദ്യപടിയായുള്ള മെഹെന്ദി ചടങ്ങിൽ പങ്കെടുക്കാൻ മലയാള സിനിമയിലെ താരസുന്ദരിമാർ ഓടിയെത്തി. അടുത്ത കൂട്ടുകാരായ ആൻ അഗസ്റ്റിൻ, നസ്രിയ നസിം, ശ്രിന്ദ എന്നിവരെ മെഹന്ദി ചടങ്ങുകളിലെ ചിത്രങ്ങളിൽ കാണാം. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാരായ ഉണ്ണി പി.എസ്.,
യാത്രകൾ ചിലർക്ക് സന്തോഷത്തിലേക്കുള്ള താക്കോൽ ആയിരിക്കും. തിരക്കുകളിൽ നിന്നുമൊഴിഞ്ഞു, ഇഷ്ടം തോന്നുന്ന ഭൂമികയിലെ കാഴ്ചകൾ ആസ്വദിച്ച്, സുഹൃത്തുക്കളുമൊരുമിച്ചു സമയം ചെലവഴിച്ച് അങ്ങനെയങ്ങനെ... മനസ്സിന് ഏറെ ആഹ്ളാദം നൽകാൻ യാത്രകൾക്ക് കഴിയും. അത്തരമൊരു യാത്രയുടെ ആവേശത്തിലാണ് മലയാളികളുടെ പ്രിയ താരം മീര
കഴിഞ്ഞ വർഷമാണ് നടി മീര നന്ദന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവാണ് വരൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുമ്പ് നടി സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം ആഘോഷമാക്കാൻ സെർബിയയിൽ പോയിരുന്നു. സുഹൃത്തുക്കളോടൊപ്പം നടത്തിയ താരത്തിന്റെ ബ്രൈഡ് ടു ബി ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ
യാത്രകൾ മിക്കപ്പോഴും രുചികൾ തേടിയുള്ളതു കൂടിയാണ്. ഭക്ഷണം ആസ്വദിക്കുന്നതിനായി മാത്രം യാത്രകൾ പോകുന്നവരുണ്ട്. അവിടെ നിന്നും ആസ്വദിക്കുന്ന പുതുരുചികൾ ചിലപ്പോൾ ആ യാത്രയേക്കാളും മധുരതരമായ ഓർമയായി മാറാറുമുണ്ട്. അത്തരമൊരു യാത്രയും രുചിയും പരിചയപ്പെടുത്തുകയാണ് പ്രിയ താരം മീര നന്ദൻ. ലണ്ടൻ യാത്ര സ്ട്രോബെറി
Results 1-10 of 34