Activate your premium subscription today
മകൻ നീൽ സമ്പത്തിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നടി മൈഥിലിയും ഭർത്താവ് സമ്പത്തും. ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.‘ഞങ്ങളുടെ രാജകുമാരനൊപ്പമുള്ള മറക്കാനാവാത്ത 365 ദിവസങ്ങൾ. നീ ജനിച്ചതിൽ ഞാനേറെ സന്തോഷവതിയാണ്. ജന്മദിനാശംസകൾ...’.– മൈഥിലി ചിത്രങ്ങൾക്കൊപ്പം കുറിച്ചു. നീൽ
സാൾട്ട് ആൻഡ് പെപ്പർ, പാലേരി മാണിക്യം, ഈ അടുത്ത കാലത്ത് എന്നിങ്ങനെ മൈഥിലി എന്ന അഭിനേത്രിയെ ഓർക്കാൻ ഒരുപാട് മനോഹര ചിത്രങ്ങളുണ്ട്. സിനിമയിൽ നിന്നും ഒന്നു മാറി, അമ്മയായതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ താരം. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷം ഏതെന്നും ചോദിച്ചാൽ വിവാഹദിവസവും അമ്മയായതും എന്നാണ്
മലയാളത്തിന്റെ പ്രിയനടി മൈഥിലിയുടെ മകന്റെ ചോറൂണിന്റെ ദൃശ്യങ്ങൾ കോർത്തിണക്കിയ മനോഹരമായൊരു വിഡിയോ ശ്രദ്ധ നേടുകയാണ്. മൈഥിലിയ്ക്കും ഭർത്താവ് സമ്പത്തിനും അടുത്തിടെയാണ് ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത്. തന്റെ ഗർഭകാലത്തെ വിശേഷങ്ങളും കാത്തിരിപ്പും താരം പലപ്പോഴായി സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവര്‍ക്കായി
മലയാളത്തിന്റെ പ്രിയനടി മൈഥിലിക്കും ഭർത്താവ് സമ്പത്തിനും അടുത്തിടെയാണ് ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത്. തന്റെ ഗർഭകാലത്തെ വിശേഷങ്ങളും കാത്തിരിപ്പും താരം പലപ്പോഴായി സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ കുഞ്ഞാവയ്ക്കൊപ്പമുള്ള സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങൾ താരം
നടി മൈഥിലി അമ്മയായി. ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം നടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു നടി മൈഥിലിയുടെയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. പത്തനംതിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.
പാലേരി മാണിക്യത്തിലെ മാണിക്യം, സോൾട്ട് ആൻഡ് പെപ്പറിലെ മീനാക്ഷി. ഈ രണ്ട് കഥാപാത്രങ്ങളായിരിക്കും മൈഥിലി എന്ന നടിയെക്കുറിച്ചോർക്കുമ്പോൾ പ്രേക്ഷകഹൃദയങ്ങളിൽ ആദ്യം തെളിയുന്നത്. ആദ്യ ചിത്രത്തിൽത്തന്നെ സ്വാഭാവികമായ അഭിനയം കാഴ്ചവച്ച് സിനിമാപ്രേമികളുടെ മനസ്സിൽ കടന്നുകൂടിയ മൈഥിലി പക്ഷേ പിന്നീടുള്ള പല
ഓണച്ചിത്രങ്ങൾക്കൊപ്പം ജീവിതത്തിലെ മറ്റൊരു വലിയ സന്തോഷം പങ്കുവച്ച് നടി മൈഥിലി. അമ്മയാകാൻ ഒരുങ്ങുന്ന വിശേഷമാണ് താരം ആരാധകരെ അറിയിച്ചത്. ഭർത്താവ് സമ്പത്തിനൊപ്പം കസവുസാരിയിൽ അതിസുന്ദരിയായി മൈഥിലിയെ കാണാം. അനഘ പാലക്കരയാണ് ഫോട്ടോഗ്രാഫർ. അഹാന കൃഷ്ണ, ശ്വേത മേനോൻ, അപ്പു നായർ തുടങ്ങി നിരവധിപ്പേരാണ്
നടി മൈഥിലിയുടെ വിവാഹവാർത്ത അപ്രതീക്ഷിതമായാണ് ആരാധകരെ തേടിയെത്തിയത്. ഗുരുവായൂർ അമ്പലത്തിൽ നാടൻ വധുവായി എത്തി താരം ശ്രദ്ധ നേടി. ഈ സിംപിൾ വെഡ്ഡിങ് ലുക്കിന് നിരവധി പ്രശസംകളാണു ലഭിച്ചത്....
Results 1-8