Activate your premium subscription today
ചെന്നൈ ∙ ചലച്ചിത്ര സംവിധായകൻ പാ.രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിൽ അയ്യപ്പനെ അവഹേളിച്ചു ‘അയാം സോറി അയ്യപ്പ’ എന്ന ഗാനം ആലപിച്ചെന്ന പരാതിയിൽ, നിയമവിദഗ്ധരുമായി ആലോചിച്ചു നടപടിയെടുക്കുമെന്നു ദേവസ്വം മന്ത്രി പി.കെ.ശേഖർബാബു പറഞ്ഞു.
ചലച്ചിത്ര സംവിധായകൻ പാ.രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിൽ അയ്യപ്പനെ അവഹേളിച്ച് ഗാനം ആലപിച്ചെന്നു പരാതി. വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പാ.രഞ്ജിത്തിനും ഗായിക ഗാന ഇസൈവാണിക്കും എതിരെ അയ്യപ്പ ഭക്തരുടെ കൂട്ടായ്മയാണു മേട്ടുപ്പാളയം പൊലീസിൽ പരാതി നൽകിയത്.
തങ്കലാന്റെ ക്ലൈമാക്സ് രംഗം റീഷൂട്ട് ചെയ്യേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി സംവിധായകൻ പാ.രഞ്ജിത്. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി എല്ലാവരും മറ്റു പ്രൊജക്ടുകളിലേക്ക് മടങ്ങിയിരുന്നു. എന്നാൽ, പുനർചിത്രീകരണത്തിനായി വിക്രം അടക്കം എല്ലാ താരങ്ങളും സഹകരിച്ചെന്ന് പാ.രഞ്ജിത് പറഞ്ഞു.
വിക്രം നായകനായെത്തുന്ന ‘തങ്കലാൻ’ ടീസർ തെന്നിന്ത്യൻ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ടീസറിൽ ഡയലോഗുകളൊന്നുമില്ലാതെയാണ് വിക്രം പ്രത്യക്ഷപ്പെട്ടത്. അതിനിടെ സിനിമയിൽ തനിക്ക് ഡയലോഗുകളൊന്നുമില്ലെന്ന വിക്രത്തിന്റെ വെളിപ്പെടുത്തലും ആശയക്കുഴപ്പത്തിന് ഇടയാക്കി.
വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാൻ ടീസർ എത്തി. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് ടീസറിൽ കാണാനാകുക. മെൽ ഗിബ്സൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ‘അപ്പോകലിപ്റ്റോ’ പോലുള്ള സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിനായി പാ. രഞ്ജിത്
വിക്രമിനെ നായകനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ’ പാക്കപ്പ് ആയി. രസകരമായൊരു പാക്കപ്പ് വിഡിയോയും അണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘രോമാഞ്ചം’ സിനിമയിലെ അർജുന് അശോകന്റെ തല കുലുക്കിയിലുള്ള പ്രത്യേക ആക്ഷൻ വച്ചാണ് ഈ വിഡിയോ തയാറാക്കിയിരിക്കുന്നത്. പാ. രഞ്ജിത്ത്, വിക്രം, മാളവിക മേനോൻ അടക്കമുള്ള അണിയറ പ്രവർത്തകർ ഈ ആക്ഷൻ കാണിക്കുന്നത് വിഡിയോയിൽ കാണാം.
ചെന്നൈ ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാത്തതിനെതിരെ സംവിധായകൻ പാ.രഞ്ജിത്ത്. ഇന്ത്യൻ സമൂഹത്തിൽ ഇപ്പോഴും ജാതീയത നിലനിൽക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ഈ ദുരവസ്ഥയിൽ
വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാൻ മേക്കിങ് വിഡിയോ പുറത്തിറങ്ങി. സൂപ്പർതാരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് വിഡിയോ റിലീസ് ചെയ്തത്. പ്രേക്ഷകരെ ആകാംഷയോടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് മേക്കിങ് വിഡിയോയിൽ നിന്നും വ്യക്തം. മെൽ ഗിബ്സൻ സംവിധാനം ചെയ്ത
കോവിഡ് കാലത്ത് ഒടിടി റിലീസായി പ്രേക്ഷകർക്കു മുന്നിലെത്തി വലിയ സ്വീകാര്യത നേടിയ തമിഴ് ചിത്രം സാർപട്ടാ പരമ്പരൈ രണ്ടാം ഭാഗം വരുന്നു. പാ.രഞ്ജിത്ത് സംവിധാനം ചെയ്ത സാർപട്ടാ പരമ്പരൈയിൽ കബിലൻ എന്ന ബോക്സർ ആയാണ് ആര്യ എത്തിയത്. ആര്യയുടെ കരിയറിലും ശ്രദ്ധേയ പ്രകടനത്തിനു വേദിയൊരുക്കിയ ചിത്രം പഴയ കാല മദ്രാസിലെ
പാ. രഞ്ജിത്തിന്റെ പുതിയ ചിത്രത്തിൽ കാളിദാസ് ജയറാം പ്രധാനവേഷത്തിലെത്തുന്നു. ദുഷാര വിജയന് ആണ് സിനിമയിലെ നായിക. ദുഷാരയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരിക്കും സിനിമ മുന്നോട്ടു പോകുന്നത് എന്ന സൂചനയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ നൽകുന്നത്. തെന്മയാണ് ചിത്രത്തിന്റെ സംഗീതം നിര്വഹിച്ചിരിക്കുന്നത്. നീലം
Results 1-10 of 11