Activate your premium subscription today
രുധിരം എന്ന സിനിമ കണ്ടിറങ്ങിയവരാരും ചിത്രത്തിലെ മെമ്പർ വർഗീസിനെ മറക്കാനിടയില്ല. ആദ്യ ചിത്രത്തിലൂടെ തന്നെ താനൊരു അസാധ്യ നടനാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ആ കഥാപാത്രത്തിലൂടെ കോട്ടയംകാരനായ കുമാരദാസ് ടി.എൻ കാഴ്ച വച്ചത്. ബസേലിയൂസ് കോളജിൽ പഠിക്കുമ്പോൾ സുഹൃത്തും പിന്നീട് മലയാള ചലച്ചിത്രമേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനും തിരക്കഥാകൃത്തുമായ ഷാഹി കബീറിനൊപ്പം ഒരുക്കിയ ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയമെന്ന വലിയ സ്വപ്നത്തിലേക്ക് കുമാരദാസ് ആദ്യ ചുവടു വച്ചത്.
ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ഷാഹി കബീർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കണ്ണൂർ ഇരിട്ടിയിൽ ചിത്രീകരിച്ച ഈ സിനിമയിൽ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഇതുവരെ പേരിടാത്ത ഫെസ്റ്റിവൽ സിനിമാസിന്റെ ആദ്യ സംരംഭം നിർമിക്കുന്നത്
‘‘നിങ്ങൾ കൊച്ചീലുണ്ടോ?’’ ആലപ്പുഴയിലെ വീട്ടിൽ നിന്നും കൊച്ചിയിലേക്ക് വരുകയായിരുന്ന ചങ്ക് ചെങ്ങായ് ഷാഹി ഫോണിൽ. ‘‘ഉണ്ട് , നമ്മൾ ഇന്ന് ഒരുമിച്ചുണ്ടിരിക്കും.’’ പ്രാസമൊപ്പിച്ച് ഞാൻ മറുപടി നൽകി. എന്റെ ഓഫിസിന്റെ പിന്നിലുള്ള കൊച്ചു മുറിയിൽ ഇരുന്നു ഷാഹി കാര്യം പറഞ്ഞു. ജോസഫ്, നായാട്ട് എന്നീ സൂപ്പർ ഹിറ്റ്
ജോസഫ് എന്ന സിനിമയിൽ നിന്ന് നായാട്ടിലേക്ക് എത്തുമ്പോൾ തിരക്കഥാകൃത്ത് എന്ന നിലയിൽ ഷാഹി കബീർ നമ്മെ അദ്ഭുതപ്പെടുത്തുന്നുണ്ട്. അത്രയും കൃത്യവും ആഴമേറിയതുമാണ് നായാട്ടിന്റെ കഥാപരിസരവും അതിലെ കഥാപാത്ര നിർമ്മിതിയും. തീയറ്ററിൽ നിന്നു സിനിമ കണ്ടിറങ്ങിയിട്ടും മണിയനും പ്രവീൺ മൈക്കിളും സുനിതയും പ്രേക്ഷകരെ
Results 1-4