Activate your premium subscription today
നിരവധി കൗതുകങ്ങളുമായി ‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’ വരുന്നു. രണ്ടു പേർ ചേർന്നാണ് സിനിമയുെട ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്നത്. വീക്കെൻഡ് ബ്ലോക്കബ്സ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ ജി, ഇന്ദ്രനീൽ ഗോപീകൃഷ്ണൻ എന്നിവരാണ്. ഒന്നിച്ചു പഠിച്ചു വളർന്ന രാഹുലും,
ആർഡിഎക്സ് സിനിമയുടെ സംവിധായകനിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാതാക്കൾ. ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി കോടതിയെ സമീപിച്ചത്. ഹർജിയിൽ സംവിധായകൻ നഹാസിന് കോടതി സമൻസ് അയച്ചു. കരാർ ലംഘനം ആരോപിച്ചാണ് ആർ.ഡി.എക്സ് സിനിമയുടെ സംവിധായകൻ നഹാസ്
ആന്റണി വർഗീസിന്റെ ആക്ഷൻ ത്രില്ലർ ‘കൊണ്ടൽ’ ടൈറ്റിൽ ടീസർ എത്തി. ആര്‍ഡിഎക്സിനു ശേഷം പെപ്പെയെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ആഞ്ഞടിക്കുന്ന കടലില്‍ ആടിയുലയുന്ന കപ്പലില്‍ വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെയാണ് ആന്റണിയെ ടീസറില്‍
‘ആർഡിഎക്സി’ലെ അഭിനയം ആദ്യ സിനിമയായ ‘ചിലമ്പി’ന്റെ ഓർമകളിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയിയെന്ന് നടൻ ബാബു ആന്റണി. കരാട്ടെയും നഞ്ചാക്ക് ഉപയോഗിച്ചുള്ള ഫൈറ്റ് സീനുകളും ചെയ്തപ്പോൾ ചിലമ്പിലെ ഫൈറ്റ് സീനുകൾ ഓർമ വന്നു. ആദ്യമായി മലയാള സിനിമയിൽ സിങ്കിൾ, ഡബിൾ നഞ്ചാക്ക് ഉപയോഗിച്ച് ഫൈറ്റ് ചെയ്തത് താൻ
‘ആർഡിഎക്സി’ന്റെ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ നിർമിക്കുന്ന പുതിയ ചിത്രത്തിൽ ആന്റണി വർഗീസ് നായകനാകുന്നു. നവാഗതനായ അജിത് മാമ്പള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കടൽ പശ്ചാത്തലത്തില്‍ ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ
‘ജയിലർ’ സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ നിർമാതാവ് കലാനിധി മാരന് നായകനായ രജനികാന്തിനും സംവിധായകന് നെല്‍സണും പാരിതോഷികം നല്കിയ വിവരം വലിയ വാര്‍ത്തയായിരുന്നു. രജനികാന്തിന് പ്രതിഫലത്തിന് പുറമെ 100 കോടിയോളം രൂപയുടെ ചെക്കും ബിഎംഡബ്ല്യു കാറുമാണ് സമ്മാനിച്ചത്. സംവിധായകന് നെല്‍സണും ലാഭത്തിന്റെ
നിർമാതാവ് സോഫിയ പോളിന്റെ സെറ്റിലെ കാരവൻ വൃത്തിഹീനമായിരുന്നു എന്നും ചെവിയിൽ പാറ്റ കയറി രക്തസ്രാവം ഉണ്ടായെന്നും അമ്മയ്ക്ക് അയച്ച കത്തിൽ ഷെയ്ൻ പറയുന്നു. ഷെയ്ൻ സോഫിയ പോളിന് അയച്ച കത്തിലെ പ്രസക്ത ഭാഗങ്ങൾ...
‘ആർഡിഎക്സ്’ സിനിമയുടെ സെറ്റിൽ ഷെയ്ൻ നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സിനിമയുടെ പ്രവർത്തങ്ങളെ തടസപ്പെടുത്തിയിരുന്നുവെന്ന് കാണിച്ച് ചിത്രത്തിന്റെ നിർമാതാവ് സോഫിയ പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനു നൽകിയ പരാതിയുടെ പകർപ്പ് പുറത്ത്. സോഫിയ പോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സിനിമാ സംഘടനകളുടെ
മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ ‘മിന്നൽ മുരളി’യുടെ വിജയശിൽപികളിലൊരാൾ കലാസംവിധായകൻ മനു ജഗദ് ആണ്. ഫൈൻ ആർട്സ് ബിരുദം പൂർത്തിയാക്കിയ ശേഷം പത്ത് വർഷത്തോളം സാബു സിറിലിന്റെ സഹായിയായി ഈ രംഗത്ത് പ്രവർത്തിച്ച ശേഷമാണ് മനു സ്വതന്ത്ര കലാസംവിധായകനായത്.
‘മിന്നൽ മുരളി’ വൻ സ്വീകാര്യത നേടി മുന്നേറുമ്പോൾ സോഫിയ പോൾ എന്ന നിർമാതാവ് സന്തോഷത്തിലും അതിലേറെ സംതൃപ്തിയിലുമാണ്. സംവിധായകൻ ബേസിൽ ഈ സിനിമയിലേക്ക് എത്തും മുമ്പു തന്നെ ഈ ചിത്രത്തിന്റെ കഥ കേൾക്കുകയും അത് നിർമിക്കാൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നു സോഫിയ. ലോക്കൽ സൂപ്പർ ഹീറോയെ ആളുകൾ ആവേശപൂർവം
Results 1-10 of 11