Activate your premium subscription today
1983ലാണ് സുഹാസിനി ഹാസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. കൂടെവിടെ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അരങ്ങേറുമ്പോൾ തമിഴിലും തെലുങ്കിലും കഴിവ് തെളിയിച്ച നടിയും സഹഛായാഗ്രാഹകയുമായിരുന്നു അവർ. ജീവിതത്തിലും ജോലിയിലും 'മിടുക്കി' എന്ന് തോന്നിപ്പിക്കുന്ന വിധം തന്നെ അവതരിപ്പിക്കാൻ സുഹാസിനി പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു എന്ന് തോന്നുന്നതായി പ്രേക്ഷകർ പറഞ്ഞപ്പോൾ 'അതാണ് തന്റെ മിടുക്ക്' എന്ന് മറുപടി പറഞ്ഞയാളാണ് സുഹാസിനി മണിരത്നം. സുഹാസിനി എന്ന അഭിനേത്രിയും സംവിധായികയും ഭാര്യയും അമ്മയുമെല്ലാം എങ്ങനെയാണു ഭംഗിയായി അവതരിക്കുന്നത് എന്ന് സുഹാസിനി സ്പഷ്ടമായ വാക്കുകളിലൂടെ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി ലിസിയും സുഹൃത്തുക്കളും. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് ലിസി, ഖുശ്ബു, മീന, സുഹാസിനി എന്നിവർ ചെക്ക് കൈമാറിയത്. നടൻ രാജ്കുമാർ സേതുപതിയും ഇവർക്കൊപ്പമുണ്ടായിരുന്നു. "കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ചെന്നൈയിൽ
നടനും സംവിധായകനുമായ ചാരുഹാസന് ആശുപത്രിയില്‍ ചികിത്സയില്‍. മകളും നടിയുമായ സുഹാസിനിയാണ് വിവരം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ‘‘വെക്കേഷനാണോ അതോ എന്റെ അച്ഛന്റെ മെഡിക്കല്‍ സ്റ്റേകേഷന്‍ എന്നാണോ വിളിക്കേണ്ടത്. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പെണ്മക്കളുടെയും സ്നേഹത്തോടെയും കരുതലോടെയും അദ്ദേഹം
കാലമെത്ര കഴിഞ്ഞാലും മലയാളികള്‍ക്കു പ്രിയപ്പെട്ട ചിലരുണ്ട്.മനം നിറയ്ക്കുന്ന ചിരിയുമായെത്തിയ നടിയാണ് സുഹാസിനി. 1983 ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ 'കൂടെവിടെ' എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ
ഓർമകളും സന്തോഷങ്ങളും പരിഭാവങ്ങളും പങ്കുവയ്ക്കാൻ ഒത്തുകൂടി എൺപതുകളിലെ താരങ്ങൾ. തമിഴ് പുതുവത്സരം ആഘോഷിക്കാനാണ് ആദ്യകാല നായിക- നായകന്മാര് ഒന്നിച്ചെത്തിയത്. നടി സുഹാസിനിയും ഖുശ്ബുവും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. റഹ്മാൻ, ഖുശ്ബു, അംബിക, പൂർണിമ, ലിസി, മോഹൻ സുഹാസിനി, നരേഷ് എന്നിവരാണ്
ഇന്ത്യയുടെ സ്വന്തം ക്രൂയിസ് കപ്പലായ കോർഡേലിയ എംപ്രസ് യാത്രയുടെ വിശേഷങ്ങളുമായി നടി സുഹാസിനി. കപ്പലിനുള്ളില്‍ നിന്നും എടുത്ത ഒട്ടേറെ ചിത്രങ്ങള്‍ സുഹാസിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു."ഇന്ത്യക്കാരുടെ സ്വന്തം ക്രൂയിസ് കോർഡേലിയ എംപ്രസിൽ നിന്ന് ഹലോ. ഇന്ത്യക്കാരും ക്രൂയിസ് അനുഭവം നേടുന്നു"
സുഹാസിനി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചൊരു ചിത്രമാണ് സഹപ്രവർത്തകരുടെയും ആരാധകരുടെയും ഇടയിൽ ശ്രദ്ധനേടുന്നത്. 23 വർഷങ്ങൾക്കു മുമ്പെടുത്തൊരു ചിത്രമാണ് നടി റി ക്രിയേറ്റ് ചെയ്തത്. ആദ്യകാല നടിമാരായ വിജയ, രജിത എന്നീ താരങ്ങൾക്കൊപ്പം 23 വർഷങ്ങൾക്ക് മുൻപുള്ള സുഹാസിനിയുടെ ചിത്രമാണ് അതേ രീതിയിൽ തന്നെ റി
തൊഴിൽ മേഖലയും കാലഘട്ടവും എത്രതന്നെ പുതിയതോ പഴയതോ ആയാലും പലപ്പോഴും സ്ത്രീകൾക്കാണ് താരതമ്യേന കൂടുതൽ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നത്. പലപ്പോഴും മറുത്തുപറയാനാവാതെ കുഴങ്ങിപ്പോകുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. സ്ത്രീകള്‍ ഒരുമിച്ചു നിൽക്കണമെന്നും കാലങ്ങളായി നമ്മൾ കഷ്ടപ്പെടുകയാണെന്നും സിനിമാ നടിയായ
ഉറ്റസുഹൃത്ത് സുഹാസിനി മണിരത്നത്തിന്റെ പിറന്നാൾ ആഘോഷമാക്കി ലിസിയും കൂട്ടരും. സുഹാസിനിയുടെ പിറന്നാൾ ഓഗസ്റ്റ് 15നാണ്. പക്ഷേ കാലത്തിനും മുൻപേ സഞ്ചരിക്കുന്ന കൂട്ടുകാരിക്ക് ലിസിയും കൂട്ടുകാരും ചേർന്ന് രണ്ടു ദിവസം മുൻപേ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചു. പിറന്നാൾ ആഘോഷത്തിനായി പ്രത്യേക ക്ഷണക്കത്ത് വരെ
ഐശ്വര്യ റായ് ഒരു പ്രധാന കഥാപാത്രമായെത്തുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രം ചരിത്ര വിജയമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ലാൽ, പ്രകാശ് രാജ്, റഹ്മാൻ തുടങ്ങിയ താരങ്ങൾ ഈ മണിരത്നം ചിത്രത്തിൽ അതിഗംഭീര പ്രകടനമാണ്
Results 1-10 of 15