Activate your premium subscription today
സുപ്രിയ മേനോനും താനും കുട്ടിക്കാലത്ത് ഒന്നിച്ചു കളിച്ചു വളർന്നവരായിരുന്നുവെന്ന് നടനും സംവിധായകനുമായ ആർജെ ബാലാജി. ആ സുപ്രിയയാണ് മലയാളം സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ഭാര്യ എന്ന് അറിഞ്ഞത് ഈ അടുത്ത കാലത്താണെന്നും ബാലാജി വെളിപ്പെടുത്തി. ‘സൊര്‍ഗവാസല്‍’ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്
‘എമ്പുരാൻ’ സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ദിവസം ലൊക്കേഷനിലെത്തി പൃഥ്വിരാജിനു സര്‍പ്രൈസ് നൽകി ഭാര്യ സുപ്രിയ മേനോൻ. അതിരാവിലെ മുംബൈയിൽ നിന്നും ഫ്ലൈറ്റിലെത്തിയ താരം മൂന്നു മണിക്കൂർ ഡ്രൈവിനു ശേഷമാണ് പാലക്കാടുള്ള ലൊക്കേഷനിലെത്തിയത്. എമ്പുരാന്റെ ലൊക്കേഷനിലെത്തുന്നതിന്റെയും പൃഥ്വിയെ
അച്ഛനെക്കുറിച്ച് വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് സുപ്രിയ മേനോൻ. അച്ഛന്റെ മൂന്നാം ചരമവാർഷിക ദിനത്തിലാണ് സുപ്രിയയുടെ ഹൃദയസ്പർശിയായ കുറിപ്പ്. വർഷം ഇത്രയുമായിട്ടും അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വേദനയിൽ നിന്ന് കരകയറാൻ കഴിഞ്ഞിട്ടില്ലെന്ന് സുപ്രിയ പറയുന്നു. ‘ഡാഡി, താങ്കൾ എന്നെ സ്നേഹിച്ചത് പോലെ ആരും എന്നെ സ്നേഹിക്കില്ല. ഞാനെപ്പോഴും താങ്കളെ മിസ് ചെയ്യും,’ സുപ്രിയ കുറിച്ചു.
മുംബൈ ∙ ബോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകളുള്ള ബാന്ദ്രാ പാലി ഹിൽസിൽ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും രണ്ടാമത്തെ ആഡംബര വസതി സ്വന്തമാക്കി. ഇരുവരുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്റെ പേരിലാണ് 2971 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ലാറ്റ് 30 കോടി രൂപയ്ക്കു വാങ്ങിയത്. 4 കാറുകൾ പാർക്ക് ചെയ്യാം
മകളുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജും സുപ്രിയ പൃഥ്വിരാജും. പത്താം പിറന്നാൾ ആഘോഷിക്കുന്ന മകൾ അലംകൃതയെക്കുറിച്ചും മകളുടെ വരവോടെ ജീവിതം എങ്ങനെയെല്ലാം മാറിപ്പോയെന്നും സുപ്രിയ കുറിക്കുന്നു. അകാലത്തിൽ വിട പറഞ്ഞ അച്ഛനെക്കുറിച്ചും സുപ്രിയയുടെ കുറിപ്പിൽ പരാമർശമുണ്ട്. സുപ്രിയയുടെ
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ച പൃഥ്വിരാജിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് ഭാര്യ സുപ്രിയ മേനോൻ. മനോഹരമായ പിങ്ക് പൂക്കളുടെ ബൊക്കേയും കേക്കും പൃഥ്വിരാജിന് സമ്മാനിച്ചാണ് സുപ്രിയ ഭർത്താവിന്റെ നേട്ടം ആഘോഷിച്ചത്.
തിരുവനന്തപുരം∙ തിയറ്ററില്‍നിന്ന് മൊബൈലില്‍ സിനിമ റെക്കോര്‍ഡ് ചെയ്ത് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ് സംഘം പിടിയില്‍. തിരുവനന്തപുരം ഏരീസ് തിയറ്ററില്‍നിന്നാണ് ഇവരെ പിടിച്ചത്. തമിഴ് സിനിമ ‘രായന്’ മൊബൈലില്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് സംഘത്തെ പിടികൂടിയത്. സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന
അനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹച്ചടങ്ങില്‍ നിന്നുള്ള സുപ്രിയ മേനോന്റെ സെല്‍ഫിയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സുപ്രിയയുടെ സെൽഫിയിൽ പൃഥ്വിയെ കൂടാതെ മറ്റൊരു സൂപ്പർതാരം കൂടി ഇടംപിടിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർതാരമായ ജസ്പ്രീത് ബുമ്രയാണ് ഫോട്ടോയിലെ മറ്റൊരു താരം.
നടൻ പൃഥ്വിരാജ് സഹ ഉടമയായ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ടീമിനു പുതിയ പേര്; ഫോഴ്സ കൊച്ചി എഫ്സി. കൊച്ചി പൈപ്പേഴ്സ് എന്നായിരുന്നു ആദ്യ പേര്. പൃഥ്വിരാജും സഹ ഉടമ കൂടിയായ ഭാര്യ സുപ്രിയ മേനോനും ടീമിനു പേരു നിർദേശിക്കാൻ സമൂഹ മാധ്യമത്തിലൂടെ ആരാധകരോട് അഭ്യർഥിച്ചിരുന്നു.
മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന അനന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിൽ തിളങ്ങി നടൻ പൃഥ്വിരാജും ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും. കുർത്തയായിരുന്നു പൃഥ്വിരാജിന്റെ വേഷം. അതേ നിറത്തിലുള്ള സാരിയാണ് സുപ്രിയ ധരിച്ചത്. മലയാളത്തിൽ നിന്നും പൃഥ്വിരാജ് മാത്രമാണ് ആഡംബര വിവാഹത്തിനെത്തിയത്
Results 1-10 of 114