Activate your premium subscription today
‘പ്രേമലു’ എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ ഫഹദ് ഫാസിലിനെയും ദിലീഷ് പോത്തനെയും ട്രോളി തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. കുടുംബത്തിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ഉണ്ണിമായ പ്രസാദ് തുടങ്ങി നിരവധി അഭിനയ കുലപതികൾ ഉണ്ടെങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ നൂറുകോടി ക്ലബ്ബിൽ ആദ്യം കയറുന്നത് താൻ ആണെന്നും പയ്യൻ ഫഹദ്
ബിജു മേനോന്, വിനീത് ശ്രീനിവാസന്, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ തങ്കത്തിലൂടെ ചെറുപ്പം മുതൽ സിനിമ നെഞ്ചേറ്റിയ മറ്റൊരാൾ കൂടി മലയാള സിനിമയിൽ കഴിവുറ്റ സംവിധായകരിലൊരാളായി അവരോധിക്കപ്പെടുകയാണ്. സഹീദ് അരാഫത്ത്. ഹ്രസ്വചിത്രങ്ങൾ ചെയ്തു തുടങ്ങിയപ്പോൾ മുതൽ ദിലീഷ് പോത്തനുമായി
വലിയ ട്വിസ്റ്റുകളുള്ള ഒരു ചിത്രമല്ല തങ്കമെന്ന് തിരക്കഥാകൃത്തും നിര്‍മാതാവുമായ ശ്യാം പുഷ്ക്കരന്‍. ചിത്രം ഒരു ക്രൈം ഡ്രാമയാണെന്നും അതില്‍ തന്നെ ഡ്രാമയാണ് കൂടുതലെന്നും ശ്യാം പുഷ്ക്കരന്‍ പറഞ്ഞു. കൊച്ചിയില്‍ തങ്കം സിനിമയുടെ പ്രെമോഷണല്‍ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു ശ്യാം. ഏറ്റവും ആസ്വദിച്ച്
എഴുത്തുകാരന്റെ പേരു നോക്കി സിനിമ തിരഞ്ഞെടുക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ടൈറ്റിൽ കാർഡാണ് ‘തിരക്കഥ, സംഭാഷണം– ശ്യാം പുഷ്കരൻ’. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മറ്റൊരു ശ്യാം പുഷ്കരൻ ചിത്രം പ്രദർശനത്തിനെത്തുകയാണ്... തങ്കം 26ന് വരുന്നു, പ്രതീക്ഷകൾ കുറച്ചുനാളായി മനസ്സിലുണ്ടായിരന്ന കഥയാണു
‘ഉദ്ബോധിപ്പിക്കുകയല്ല, ഹിറ്റ് സിനിമകൾ ഉണ്ടാക്കുകയാണ് എന്റെ ലക്ഷ്യം’– 3 വർഷം മുൻപ് ആലപ്പുഴയിൽ മനോരമ നടത്തിയ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത ശ്യാം പുഷ്കരൻ പറഞ്ഞു. ഹിറ്റുകൾ ശ്യാമിന്റെ കൈകളിൽനിന്നു പിറന്നുകൊണ്ടേ ഇരിക്കുന്നു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’യിലൂടെ ആലപ്പുഴ തുറവൂരിലെ വീട്ടിലേക്ക്
‘വില്യം ഷെയ്ക്സ്പിയർ മലയാള സിനിമയുടെ അനുഗ്രഹം’ എന്നുപറയുന്നതു നന്നായിരിക്കും. കാരണം ഷെയ്ക്സ്പിയറുടെ കൃതികളെ അവലംബമാക്കി മലയാളത്തിൽ ഒരുങ്ങിയത് അരഡസനോളം ചിത്രങ്ങളാണ്. ഏറ്റവുമൊടുവിൽ ഫഹദ് ഫാസിൽ നായകനായ ‘ജോജി’യും. ശ്യാം പുഷ്ക്കരൻ തിരക്കഥയെഴുതി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി ഷെയ്ക്സ്പിയറുടെ
ഫഹദ് ഫാസിലിന്റെ പേജിൽ 'ജോജി'യിൽ അഭിനയിക്കാൻ പുതുമുഖങ്ങളെ തേടിയിലുള്ള കാസ്റ്റിങ് കോൾ കണ്ടപ്പോൾ കാഞ്ഞിരപ്പിള്ളി സ്വദേശി അലിസ്റ്റർ അലക്സിന്റെ മനസിലും ഒരു ലഡു പൊട്ടി.... ചുമ്മാ ട്രൈ ചെയ്താലോ! സിനിമയിൽ അഭിനയിക്കാൻ 'ട്രൈ' ചെയ്യുന്ന കാര്യം വീട്ടുകാർ അറിഞ്ഞാലുള്ള ചമ്മലോർത്ത് സെൽഫി വിഡിയോ എടുത്തതും ബയോഡാറ്റ
ദിലീഷ് പോത്തൻ എന്ന സംവിധായകൻ ആകെ ചെയ്തത് മൂന്നു ചിത്രങ്ങൾ ആണെങ്കിലും പൂർണതയുടെ കാര്യത്തിൽ അവയോരോന്നും പുതിയ നാഴികക്കല്ലുകളാണ് മലയാള സിനിമയിൽ സൃഷ്ടിച്ചത്. ആദ്യ കാഴ്ചയിൽ അനുഭവിക്കാവുന്നതും ഒന്നിലേറെ കാഴ്ചയിൽ വെളിപ്പെട്ടു വരുന്നതുമായ നിരവധി ലെയറുകളുണ്ടാകും ഓരോ സിനിമയിലും. 'പോത്തോട്ടൻ ബ്രില്ല്യൻസ്'
"ചിൽ സാറാ ചിൽ" എന്ന് ഭർത്താവിനെക്കൊണ്ട് പറയിച്ച മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ സാറാ എന്ന ഒറ്റ കഥാപാത്രം മതി ഉണ്ണിമായ എന്ന അഭിനയേത്രിയെ അടയാളപ്പെടുത്താൻ. അഞ്ച് സുന്ദരികൾ, അഞ്ചാം പാതിര യിലെ ഡിസീപി, വയറസ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, പറവ, മായാനദി തുടങ്ങിയ ഒരുപിടി ചിത്രങ്ങളിലിൽ
മലയാളത്തിൽ ഇറങ്ങിയ ക്ലാസിക് സിനിമയെന്ന ഖ്യാതിയുമായാണ് ദിലീഷ് പോത്തൻ–ശ്യം പുഷ്കരൻ കൂട്ടുകെട്ട് ഒന്നിച്ച 'ജോജി' ആമസോൺ പ്രൈമിൽ പ്രദർശനം തുടരുന്നത്. ശ്യാം പുഷ്കരന്റെ അസാധ്യമായ എഴുത്തും ദിലീഷ് പോത്തന്റെ അതിഗംഭീരമായ മെയ്ക്കിങ്ങും പനച്ചേൽ കുടുംബത്തിന്റെ അധികാര വടംവലിയുടെ അദൃശ്യമായ കുരുക്കിലേക്ക്
Results 1-10 of 13