Activate your premium subscription today
വയനാട് ദുരന്തത്തെ നൃത്തവേദിയിൽ ആവിഷ്കരിച്ച് നടിയും നർത്തകിയുമായ താരാ കല്യാൺ. തിരുവനന്തപുരം സായിഗ്രാമത്തിലെ വേദിയിൽ വച്ചായിരുന്നു താരാ കല്യാണിന്റെ സ്പോട്ട് കൊറിയോഗ്രഫി. വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ പ്രകൃതദുരന്തത്തിന്റെ നേർച്ചിത്രം നൃത്തസങ്കേതങ്ങളിലൂടെ പുനരാവിഷ്കരിച്ചപ്പോൾ കാണികൾക്ക് അതു വേറിട്ട അനുഭവമായി.
തിരുവനന്തപുരം∙ നിലച്ചുപോയ ശബ്ദത്തിന്റെ തിരിച്ചുവരവിനായി നിശ്ശബ്ദമായി കാത്തിരിക്കുകയാണു നടി താര കല്യാൺ. താരയുടെ ശബ്ദം നിലച്ചതു മകൾ സൗഭാഗ്യയുടെ ശബ്ദത്തിലൂടെയാണു ലോകം അറിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന താരയെ സാക്ഷിയാക്കിയാണു രോഗത്തിന്റെ തുടക്കം മുതൽ ഇവിടം വരെയുള്ള കാര്യങ്ങൾ സൗഭാഗ്യ
നർത്തകിയും നടിയുമായ താര കല്യാൺ മലയാളികൾക്ക് ഏറെ സുപരിചിതയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി താരയുടെ ശബ്ദത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. ഇപ്പോഴിതാ അമ്മയുടെ ശബ്ദം മുഴുവനായി നഷ്ടപ്പെട്ടെന്ന് പറഞ്ഞിരിക്കുകയാണ് താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. താര കല്യാണിന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയില്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് താര കല്യാണ്‍. സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ താരം അടുത്തിടെ നടന്ന ഒരു പരിപാടിയിൽ പങ്കുവച്ച വാക്കുകളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഭർത്താവ് മരിച്ചതിന് ശേഷമാണ് താൻ ജീവിതം ആസ്വദിച്ചതെന്നും എല്ലാവർക്കും ജീവിതത്തിൽ ചോയ്സ് ഉണ്ടാകണമെന്നും താര
ആരോഗ്യാവസ്ഥ മോശമാണെന്ന് അറിഞ്ഞ് നടി സുബ്ബലക്ഷ്മിയെ സന്ദർശിക്കാനെത്തിയ ദിലീപിന്റെ വിഡിയോ പങ്കുവച്ച് താര കല്യാൺ. അവശതയിൽ കിടക്കുന്ന സുബ്ബലക്ഷ്മി അമ്മയുടെ കൈകളിൽ തടവി ദിലീപ് ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം. ‘ഒരേയൊരു ദിലീപ്’ എന്ന അടിക്കുറിപ്പോടെയാണ് താര കല്യാൺ വിഡിയോ
മുത്തശ്ശി സുബ്ബലക്ഷ്മിയോടൊപ്പമുള്ള വിഡിയോ പങ്കുവച്ച് ചെറുമകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. എട്ടു മാസം മുതൽ പതിനഞ്ച് ദിവസം മുമ്പ് വരെയുള്ള സുബ്ബലക്ഷ്മിക്കൊപ്പമുള്ള നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോയാണ് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സുബ്ബലക്ഷ്മിയുടെ മകളും നടിയുമായ താര കല്യാണിന്റെ മകൾ ആണ്
അന്തരിച്ച താരമുത്തശ്ശി സുബ്ബലക്ഷ്മിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ചെറുമകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. 30 വർഷമായി സ്നേഹവും ശക്തിയുമായ തന്റെ മുത്തശ്ശിയാണ് ഇപ്പോൾ വിട്ടുപോയിരിക്കുന്നതെന്ന് സൗഭാഗ്യ കുറിച്ചു. സുബ്ബലക്ഷ്മിയുടെ മകളും നടിയുമായ താര കല്യാണിന്റെ മകൾ ആണ് സൗഭാഗ്യ. ‘‘എനിക്ക്
മകൾ, മകളുടെ മകൾ, മകളുടെ മകളുടെ മകൾ... താര, സൗഭാഗ്യ, സുദർശന... അങ്ങനെ താനുൾപ്പെടെ നാലു തലമുറയുടെ സന്തോഷം നിറഞ്ഞ ആവോളം കണ്ടും അറിഞ്ഞുമാണു നടി സുബ്ബലക്ഷ്മി അമ്മാളുടെ മടക്കം. സിനിമയിലേക്കുള്ള വരവ് 69–ാം വയസ്സിൽ. പല്ലു പൊഴിയുന്ന ആ പ്രായത്തിൽ സിനിമയിലെത്തിയ കഥ പറഞ്ഞു സിനിമകളിൽ കാണുന്ന അതേ ക്ലാസിക്
മലയാളികളുടെ മുത്തശ്ശി വാത്സല്യമായിരുന്നു സുബ്ബലക്ഷ്മി. ചിരിക്കുന്ന മുഖത്തോടെ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന സുബ്ബലക്ഷ്മി ‘നന്ദനം’ സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. മലയാളികള്‍ക്കു മറക്കാനാകാത്ത നിരവധിവേഷങ്ങൾ ചുരുക്കം സിനിമകളിലൂടെ നമുക്ക് നൽകി. കല്യാണ രാമനിലേയും നന്ദനത്തിലെയും വേഷങ്ങളാണ്
സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി താര കല്യാണിന്റെ മകൾ സൗഭാഗ്യ. യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവക്കാറുള്ള സൗഭാഗ്യയുടെ പുതിയ വിഡിയോ വൈറലാകുന്നു. അമ്മയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചതിനെ കുറിച്ചാണ് പുതിയ വിഡിയോ. കുറച്ചു മാസങ്ങൾക്കു മുമ്പാണ്
Results 1-10 of 33