Activate your premium subscription today
മോഹൻലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്ററെത്തി. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. സന്മനസ്സുള്ളവർക്ക് സമാധാനം, വരവേൽപ്പ് തുടങ്ങിയ സിനിമകളിൽ കണ്ട ആ ‘തനിനാടൻ’ മോഹൻലാലിനെ
മോഹൻലാലിനെ നായകനാക്കി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ എന്ന ചിത്രത്തിൽ താരത്തിനു വേണ്ടി ഗാനം ആലപിച്ച് എം.ജി ശ്രീകുമാർ. സംഗീതസംവിധായകൻ ജേക്സ് ബിജോയി ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഒരു ഇടവേളയ്ക്കു ശേഷം ആരാധകരുടെ പ്രിയ ജോഡികളായ മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ഈ ചിത്രം മലയാളികളുടെ മറ്റൊരു പ്രിയ കോംബോ കൂടെ പ്രേക്ഷകർക്കു സമ്മാനിക്കുകയാണ്. മോഹൻലാലിനായി എം.ജി ശ്രീകുമാർ ആലപിച്ച അനേകം ഹിറ്റ് ഗാനങ്ങൾക്കൊപ്പം ചേർത്തു വയ്ക്കാൻ പറ്റുന്ന ട്രാക്കിന്റെ അണിയറയിലാണെന്ന് ജേക്സ് ബിജോയ് അറിയിച്ചു.
മലയാള സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിന്റെ രസകരമായ വിശേഷങ്ങളുമായി ലൊക്കേഷൻ വിഡിയോ. തലമുറകളുടെ നായകനായ ഒരു മോഹൻലാലിനെ കാണാനാണ് ക്ഷണിക്കുന്നതെന്ന് സംവിധായകൻ തരുൺ മൂർത്തി പറയുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ‘തുടരും’ എന്ന
മോഹൻലാലിനൊപ്പമുള്ള 'ക്യാൻഡിഡ്' ചിത്രം പങ്കുവച്ച് ശോഭന. രസകരമായ അടിക്കുറിപ്പു ചേർത്താണ് താരം ചിത്രം സ്വന്തം പേജിൽ പങ്കുവച്ചത്. ഒരു ഇടവേളയ്ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ‘തുടരും’ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നെടുത്തതാണ് ചിത്രം.
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ പേരും ഫസ്റ്റ്ലുക്കും കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ‘തുടരും’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാലും കുറച്ച് കുട്ടികളുമാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ടൈറ്റിൽ പുറത്തുവന്നതോടെ സിനിമയുമായി ബന്ധപ്പെട്ട ചില ചർച്ചകൾ സമൂഹ
മലയാള സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘തുടരും’ എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. 99 ദിവസത്തെ ചിത്രീകരണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് പായ്ക്കപ്പ് ആയത്.
മലയാള സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിനു പായ്ക്കപ്പ്. പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണത്തിനായി അവസാനമായത്. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് എല്‍ 360 എന്നാണ് താല്‍ക്കാലികമായി നാമകരണം
മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിന് ഷെഡ്യൂൾ ബ്രേക്ക്. നീണ്ട 75 ദിവസത്തെ ചിത്രീകരണത്തിനു ശേഷമാണ് ഒരിടവേള സിനിമയ്ക്കാവശ്യമായി വന്നത്. സെറ്റിനോടു താൽക്കാലിക വിടപറച്ചിൽ നിമിഷങ്ങൾ വിഡിയോയായി അണിയറ പ്രവര്‍ത്തകർ പുറത്തുവിട്ടു. ഇനിയും ഇരുപതോളം ദിവസത്തെ ചിത്രീകരണം സിനിമയ്ക്കു ബാക്കിയുണ്ട്. ‘‘47 വര്‍ഷമായി
വർഷങ്ങൾക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന എൽ360 സിനിമയുടെ യഥാർഥ പേര് ഉചിതമായ സമയത്തു വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കി സംവിധായകൻ തരുൺ മൂർത്തി. ഇതുവരെ സിനിമയുടെ പേരു പുറത്തുവിടാത്തതിൽ ആരാധകർ പരിഭവിക്കരുതെന്നും ആദ്യം സിനിമയുടെ ഷൂട്ട് പൂർത്തിയാകട്ടെയെന്നും സംവിധായകൻ പറഞ്ഞു. സിനിമയുടെ പേര്
Results 1-9