Activate your premium subscription today
ടൈഗർ ഷ്റോഫിന്റെ ആക്ഷൻ ത്രില്ലർ ‘ബാഗി’ സിനിമയ്ക്ക് നാലാം ഭാഗം വരുന്നു. സിനിമയുടെ അനൗൺസ്െമന്റ് പോസ്റ്റർ പുറത്തിറങ്ങി. സാജിദ് നദിയാദ്വാല നിർമിക്കുന്ന ചിത്രം എ. ഹർഷയാണ് സംവിധാനം ചെയ്യുന്നത്. ബിരുഗാവി, ചിങ്കാരി, വേദ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ കന്നഡ സംവിധായകനാണ് എ. ഹർഷ. ഇതുവരെയുള്ള ഭാഗങ്ങളിൽ
2014ല്‍ അഭിനയജീവിതം ആരംഭിച്ച ടൈഗര്‍ ഷ്റോഫ് കര്‍മപഥത്തില്‍ ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആഹ്ലാദിക്കാന്‍ വക നല്കുന്നു ഒന്നും മുന്നിലില്ല. വിജയം ചിലര്‍ക്ക് ചില കാലം ഭവിക്കില്ല എന്ന് പറയാറുണ്ട്. കരിയറിന്റെ കൊടുമുടിയില്‍ ജ്വലിച്ചു നില്ക്കുന്ന ചിലര്‍ പൊടുന്നനെ വന്‍പരാജയങ്ങളിലേക്ക് കൂപ്പുകുത്തുന്നതും
അക്ഷയ് കുമാർ–ടൈഗർ ഷ്രോഫ് ചിത്രം മഡേ മിയാൻ ചോട്ടേ മിയാൻ സിനിമയുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷൻ സീക്വൻസുകളുമായാണ് ചിത്രമെത്തുന്നത്. 250 കോടിയാണ് സിനിമയുടെ ബജറ്റ്. സിനിമയിൽ വില്ലനായി എത്തുന്നത് പൃഥ്വിരാജ് ആണ്. മലയാളിയായ വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തിൽ
ബോക്സ്ഓഫിസിൽ ദുരന്തമായി ടൈഗർ ഷ്രോഫിന്റെ ‘ഗണപത്’. വികാസ് ബൽ സംവിധാനം ചെയ്ത ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ ആദ്യ ദിന കലക്ഷൻ വെറും രണ്ടര കോടി രൂപ. ചിത്രത്തിന്റെ ആകെ മുതൽമുടക്ക് 200 കോടിയും. റിലീസ് ചെയ്ത് നാലാം ദിവസം പിന്നിടുമ്പോൾ ഇതുവരെ നേടിയത് വെറും 9 കോടി രൂപ മാത്രം. ടൈഗർ ഷ്രോഫിന്റെ
ബോളിവുഡ് താരം ടൈഗര്‍ ഷിറോഫിന്റെ ബിഎംഡബ്ല്യു പ്രേമം അവസാനിക്കുന്നില്ല. നേരത്തെ ബിഎംഡബ്ല്യു 5 സീരീസ്(520ഡി) സ്വന്തമാക്കിയ ടൈഗര്‍ ഇത്തവണ 3 സീരീസ് ഗ്രാന്‍ ലിമൊസിനാണ് ഗാരിജില്‍ എത്തിച്ചിരിക്കുന്നത്. പൂജ എന്റര്ടെയ്ന്മെന്റ് ആന്റ് ഫിലിംസിന്റെ ഓഫിസിലേക്ക് പുതിയ കാറുമായി എത്തിയ ടൈഗറിന്റെ ചിത്രങ്ങള്‍
മുംബൈ ∙ ബോളിവുഡ് നടൻ ജാക്കി ഷ്റോഫിന്റെ ഭാര്യയും നടൻ ടൈഗർ ഷ്റോഫിന്റെ അമ്മയുമായ ആയിഷ ഷ്റോഫിൽനിന്ന് 58 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സിനിമാ നിർമാതാവായ
ജിം ട്രെയിനറുടെ നേര്‍ക്ക് ഓടി വരുന്ന ടൈഗര്‍ ചാടി ഉയര്‍ന്ന് വായുവില്‍ നാലു തവണ വട്ടം കറങ്ങി ട്രെയിനറുടെ കൈയിലുള്ള കുഷ്യനില്‍ ചവിട്ടി തിരികെ നിലത്തെത്തുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ ഉള്ളത്. സിനിമയില്‍ മാത്രമല്ല യഥാർഥ ജീവിതത്തിലും അനായാസം ആക്ഷനുകള്‍ കാണിക്കാന്‍ ടൈഗറിനാകുമെന്ന് വിഡിയോ തെളിയിക്കുന്നു.
മസിൽ പെരുപ്പിച്ച് ബോളിവുഡ് പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന താരമാണ് ടൈഗർ ഷ്രോഫ്. നടന്റെ ഷർട്ടില്ലാത്ത ചിത്രത്തിന് അനുപം ഖേർ നൽകിയ കമന്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ൈവറലാകുന്നത്. സിക്സ് പായ്ക്ക് ലുക്കിലുള്ള തന്റെ പഴയൊരു ചിത്രം ടൈഗർ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ
ടൈഗർ ഷ്രോഫിന്റെ പുതിയ ചിത്രം ബാഗി 3 ട്രെയിലർ ട്രോളിയവർക്കു മറുപടിയുമായി ട്രെയിലറിന്റെ മേക്കിങ് വിഡിയോയുമായി അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളെല്ലാം ഒറിജിനലാണെന്നും സ്ഫോടനം പോലും വിഎഫ്എക്സ് അല്ലെന്നും സംവിധായകൻ പറയുന്നു. എട്ട് ടാങ്കറുകളാണ് സിനിമയ്ക്കായി ഉപയോഗിച്ചത്. ഞെട്ടിക്കുന്ന
ടൈഗർ ഷ്രോഫിന്റെ പുതിയ ചിത്രം ബാഗി 3 ട്രെയിലർ ട്രോളിയവർക്കു മറുപടിയുമായി ട്രെയിലറിന്റെ മേക്കിങ് വിഡിയോയുമായി അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളെല്ലാം ഒറിജിനലാണെന്നും സ്ഫോടനം പോലും വിഎഫ്എക്സ് അല്ലെന്നും സംവിധായകൻ പറയുന്നു. ഫൈറ്റ് ചിത്രീകരിക്കുന്നതിനിടെ ടൈഗറിന് പരുക്കു പറ്റുന്നതും
Results 1-10