Activate your premium subscription today
മകളുടെ വേർപാടിന്റെ ദുഃഖത്തിലും പുതിയ സിനിമയുടെ പ്രമോഷനിൽ പങ്കെടുത്ത് നടൻ വിജയ് ആന്റണി. ‘രത്തം’ എന്ന തന്റെ പുതിയ സിനിമയ്ക്കു വേണ്ടിയാണ് അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ചിത്രത്തിന്റെ മാധ്യമ സമ്മേളനത്തിനും അഭിമുഖങ്ങൾക്കുമായി
മകളുടെ അപ്രതീക്ഷിത വിയോഗത്തിൽ ആദ്യമായി പ്രതികരിച്ച് തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി. മകൾക്കൊപ്പം താനും മരിച്ചുവെന്നാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം എഴുതിയത്. തന്നെ വിട്ടുപോയെങ്കിലും അവൾ എന്നും കൂടെയുണ്ടാകും. ജീവിതത്തിൽ ഇനി താൻ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും മകൾക്കു വേണ്ടിയായിരിക്കുമെന്നും
പതിനാറു വയസ്സുള്ള കുട്ടിക്ക് ഡിപ്രഷൻ വരാൻ എന്തായിരിക്കും കാരണം? സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ ആത്മഹത്യ വാർത്ത കേട്ട പലരുടേയും മനസില്‍ വന്ന ചിന്തയിതായിരിക്കും. കടുത്ത മാനസിക സംഘർഷങ്ങൾക്കൊടുവിൽ പ്ലസ്ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തുവെന്ന വാർത്ത ഓരോ അച്ഛനമ്മമാരുടെയും നെഞ്ചിലെ പിടച്ചിൽ
വിജയ് ആന്റണിയുടെ മകൾ സ്നേഹമുള്ള കുട്ടിയായിരുന്നുവെന്നും വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നും വിജയ് ആന്റണിയുടെ വീട്ടിലെ ജോലിക്കാരി ചന്ദ്രകാന്തി. മകളുടെ മരണം മാധ്യമങ്ങളിലൂടെ അറിഞ്ഞ് വിജയ് ആന്റണിയുടെ വീട്ടിലേക്ക് ഓടിയെത്തിയതാണ് ചന്ദ്രകാന്തി. മകൾക്ക് സ്കൂളിലേക്ക് ടിഫിൻ തയാറാക്കി കൊടുത്തിരുന്നത് താനായിരുന്നുവെന്ന് ചന്ദ്രകാന്തി പറയുന്നു. ഒരു പരാതിയുമില്ലാതെ
വിജയ് ആന്റണിയുടെ മകളുടെ അപ്രതീക്ഷിത വേർപാടലിന്റെ ഞെട്ടലിലാണ് തമിഴകം. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു വിജയ് ആന്റണിയുടെ മകൾ. പഠിക്കാൻ ഏറെ മിടുക്കിയായിരുന്നു. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്പര്യമുള്ള വിദ്യാർഥിയായിരുന്നു. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്
വിജയ് ആന്റണിയുടെ മകളുടെ മരണത്തിൽ വികാരനിർഭരനായി പാര്ഥിപൻ. സ്വന്തം വീട്ടിൽ ഇങ്ങനെ സംഭവിച്ചാൽ എന്താകും എന്ന ഭയമാണ് ഉള്ളിലെന്നും ഈ വേർപാട് സഹിക്കാനുള്ള ശക്തി വിജയ് ആന്റണിക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്നും പാർഥിപൻ പറഞ്ഞു.
Results 1-6