Activate your premium subscription today
തെന്നിന്ത്യയിൽ തരംഗമായ ‘എൻജോയ് എൻജാമി’ പാട്ടിന്റെ പേരിൽ വീണ്ടും വിവാദം. സംഗീതസംവിധായകൻ സന്തോഷ് നാരായണന്റെ ചില വെളിപ്പെടുത്തലുകളാണ് വിവാദത്തിനടിസ്ഥാനം. പാട്ടിലൂടെ ലഭിച്ച മുഴുവൻ തുകയും എ.ആർ.റഹ്മാന്റെ മാജ എന്ന മ്യൂസിക് പ്ലാറ്റ്ഫോം ആണ് കൈവശപ്പെടുത്തിയതെന്നും തനിക്കും ഗായകരായ അറിവ്, ധീ എന്നിവർക്കും ഒരു
തരംഗമായ എൻജോയ് എൻജാമി പാട്ടിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. ചെസ്സ് ഒളിംപ്യാഡിലെ സ്റ്റേജ് പ്രകടനത്തിൽ നിന്നും തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് റാപ്പർ അറിവ് സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകളും അതിന് സംഗീതജ്ഞൻ സന്തോഷ് നാരായണന് നൽകിയ മറുപടിയും ഏറെ ചർച്ചയായതാണ്. പാട്ടിന്റെ
വിവാദങ്ങൾക്കു വഴിവച്ച ‘എൻജോയ് എൻജാമി’ പാട്ടിനെക്കുറിച്ച് സംഗീതസംവിധായകൻ സന്തോഷ് നാരായണൻ ഉയർത്തിയ അവകാശവാദം ചർച്ചയാക്കി സമൂഹമാധ്യമലോകം. പാട്ടിന്റെ അവകാശം സംബന്ധിച്ച് ഗായകൻ അറിവ് പങ്കുവച്ച കുറിപ്പിനു പിന്നാലെയാണ് പ്രതിഷേധമറിയിച്ച് സന്തോഷ് നാരായണൻ എത്തിയത്. പാട്ട് നിർമിച്ചതും സംഗീതസംവിധാനം
ഗായിക ധീ, റാപ്പർ അറിവ് എന്നിവർ ചേർന്നാലപിച്ച തമിഴ് ഗാനം എൻജോയ് എൻജാമിയെച്ചൊല്ലി വിവാദം. പാട്ടിന്റെ അവകാശം സംബന്ധിച്ചാണ് ചർച്ചകൾ സജീവമായത്. ചെസ് ഒളിംപ്യാഡിൽ ധീ എൻജോയ് എൻജാമി ആലപിച്ചിരുന്നു. ഇതിൽ സംഗീതസംവിധായകന്റെ സ്ഥാനത്ത് സന്തോഷ് നാരായണന്റെ പേരാണ് ഉൾപ്പെടുത്തിയത്. അറിവിന്റെ പേര്
‘എൻജോയ് എൻജാമി’ എന്ന സൂപ്പർഹിറ്റ് പാട്ടൊരുക്കിയതിന് റാപ്പർ അറിവിനു പ്രതിഫലം നൽകിയിട്ടില്ലെന്ന ആരോപണത്തിൽ കുടുങ്ങി എ.ആർ.റഹ്മാന്റെ മ്യൂസിക് പ്ലാറ്റ്ഫോം മാജ. പാട്ടിന്റെ ക്രെഡിറ്റുകളിൽ നിന്ന് അറിവിനെ മനഃപൂർവം ഒഴിവാക്കിയതാണെന്ന വിമർശനം നേരിടുന്നതിനിടയിലാണ് പുതിയ ആരോപണം ഉയർന്നത്. ഇതുസംബന്ധിച്ച് പ്രമുഖർ
അപ്രതീക്ഷിതമായി വന്ന് ആരാധകർക്കു വൻ സർപ്രൈസ് നൽകിയിരിക്കുകയാണ് നടിയും അവതാരകയുമായ ജുവൽ മേരി. 'എൻജോയ് എൻജാമി' എന്ന ഹിറ്റ് ഗാനത്തിനു കവർ പതിപ്പൊരുക്കിയാണ് ജുവൽ ആരാധകരെ അമ്പരപ്പിച്ചത്. മികച്ച ആലാപനത്തിലൂടെ താരം ചുരുങ്ങിയ സമയത്തിനകം ആസ്വാദകരെ കയ്യിലെടുത്തു. ജുവൽ ഇത്രയും മനോഹരമായി പാടുമെന്നത് പലർക്കും
‘എൻജായി എൻചാമി...’ ഹെഡ്ഫോണുകളിൽ ഇപ്പോൾ ഈ പാട്ടിന്റെ അശ്വമേധം. എ.ആർ. റഹ്മാന്റെ മജ്ജ മ്യൂസിക് പുറത്തിറക്കിയ സിംഗിൾ പുത്തനനുഭവമായി ആസ്വാദകരിലേക്കു കത്തിപ്പടരുകയാണ്. ഗാനരചയിതാവും റാപ് ഗായകനുമായ അറിവും ശ്രീലങ്കൻ – ഓസ്ട്രേലിയൻ ഗായികയായ ധീയും ചേർന്ന് പാടുന്ന ഗാനം ഇതിനകം യുട്യൂബിൽ കണ്ടവരുടെ എണ്ണം 12 കോടി
മനുഷ്യരും പ്രകൃതിയുമായുള്ള സഹവർത്തിത്വത്തിന്റെ കഥ പറഞ്ഞ ‘എൻജോയ് എൻജാമി’ എന്ന മ്യൂസിക് വിഡിയോ സകല റെക്കോർഡും തകർത്ത് യൂട്യൂബിൽ തരംഗമാവുകയാണ്. സംഗീതസംവിധായകൻ സന്തോഷ് നാരായണൻ നിർമ്മിച്ച ഈ ആൽബത്തിൽ അറിവും ധീയും ആണ് പാടി അഭിനയിച്ചിരിക്കുന്നത്. എ.ആർ റഹ്മാന്റെ നേതൃത്വത്തിലുള്ള മാജാ യുട്യൂബ് ചാനലിലൂടെയാണ്
‘എൻജായി എൻചാമി’ എന്ന ഗാനം യുട്യൂബിൽ തരംഗമായി മാറിയതിനു പിന്നാലെ റാപ്പർ അറിവിന്റെ ദ് കാസ്റ്റ്ലസ് കലക്ടീവ് ബാൻഡിന്റെ ഗാനങ്ങളിലേക്കും സംഗീതാസ്വാദകരുടെ സെർച്ച് ബട്ടൻ വിരലോടിക്കുന്നുന്നുണ്ട്. പൊളിറ്റിക്കൽ ബാൻഡ് എന്ന വിശേഷണം ചേർത്തുവയ്ക്കാവുന്ന അപൂർവം സംഗീത കൂട്ടായ്മകളിലൊന്നാണ് ദ് കാസ്റ്റ്ലസ്
വരികളുടെ അർഥം പോലും അറിയാതെ മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള സംഗീതപ്രമികൾ മൂളി നടക്കുകയാണ് ‘എൻജോയ് എൻജാമി’. പുറത്തിറങ്ങി ഒരാഴ്ചയ്ക്കകം കോടിക്കണക്കിനു ഹൃദയങ്ങളിലേയ്ക്കാണ് കുക്കൂ കുക്കൂ കൂകി വിളിച്ച് പാട്ട് കയറിക്കൂടിയത്. റാപ്പർ അറിവും ധീയും ചേർന്നാണ് പാട്ട് പാടിയത്. ഈ വിജയം പ്രതീക്ഷിച്ചിരുന്നു
Results 1-10 of 11