Activate your premium subscription today
ചെയ്ക്കോവ്സ്ക്കിയുടെ സംഗീതം വയലിനിൽ വായിച്ചാണ് മനോജ് ജോർജ് അന്ന് ഒന്നാം സ്ഥാനം നേടിയത്. 35 വർഷം മുൻപായിരുന്നു അത്. വേദി: കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിലെ സ്ട്രിങ് ഇൻസ്ട്രുമെന്റ് മത്സരം. മത്സരശേഷം വിധികർത്താവ് മനോജിനോട് ചോദിച്ചു, ആ സംഗീതം പ്രശസ്ത റഷ്യൻ സംഗീതജ്ഞൻ പ്യോട്ടർ ഇല്ലിച്ച്
2024ലെ ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോള്‍ അതിൽ ‘ദ് റിക്കോർഡിങ് അക്കാദമി’ മൂന്നു വിഭാഗങ്ങള്‍ പുതുതായി ചേർത്തിരുന്നു. അതിലെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മികച്ച ആഫ്രിക്കൻ പെർഫോമൻസിനുള്ള അവാർഡ്. ഇത്രയും കാലം പോപ് അല്ലെങ്കിൽ മറ്റു പാശ്ചാത്യ സംഗീതത്തിനു മാത്രം പ്രാധാന്യം നൽകി വന്ന ഗ്രാമിയിലേക്കാണ് ആദ്യമായി ഇത്തരമൊരു കാറ്റഗറിതന്നെ വന്നുചേർന്നത്. എന്നാൽ ഗ്രാമിയിൽ ആഫ്രിക്കൻ സംഗീത സൗന്ദര്യം നിറഞ്ഞുതൂവുന്നത് ഇതാദ്യമല്ല. പല പാട്ടുകൾക്കും ആഫ്രിക്കൻ കഥകളേറെ പറയാനുമുണ്ട്. 1959ൽ ആരംഭിച്ച ഗ്രാമി പുരസ്കാരങ്ങളിൽ ഇതുവരെ 12 ‘ഗോൾഡൻ ഗ്രാമഫോണു’കളാണ് ആഫ്രിക്ക സ്വന്തമാക്കിയിട്ടുള്ളത്. അതിൽ രണ്ടെണ്ണം ഇത്തവണയും. 66 വർഷങ്ങൾക്കിപ്പുറം ആദ്യമായി മികച്ച ആഫ്രിക്കൻ പെർഫോമൻസ് എന്ന കാറ്റഗറി ഉണ്ടാവുകയും ടൈല എന്ന ദക്ഷിണാഫ്രിക്കൻ ഗായിക അതു സ്വന്തമാക്കുകയും ചെയ്യുമ്പോൾ അവിടെ ഓർക്കപ്പെടേണ്ട മറ്റൊരു പേരുകൂടിയുണ്ട്– മിറിയം മക്കേബാ, അഥവാ മാമ ആഫ്രിക്ക. 1965ൽ ആദ്യമായി ആഫ്രിക്കയ്ക്കു വേണ്ടി ഗ്രാമിയുടെ ഗോൾഡൻ ഗ്രാമഫോൺ സ്വന്തമാക്കിയ മക്കേബ പാട്ടിലൂടെ ഓർമപ്പെടുത്തിയത് സ്വത്വരാഷ്ട്രീയത്തിന്റെ സാംസ്കാരിക സമരങ്ങളെക്കുറിച്ചാണ്. അവരുടെ പാട്ടുകളിലൂടെയാണ് ലോകം ആഫ്രിക്കൻ നാടോടി ഗാനങ്ങൾ കണ്ടെത്താനും ആസ്വദിക്കാനും അംഗീകരിക്കാനും ഒരു സമരമുറയായി സ്വീകരിക്കാനും ആരംഭിക്കുന്നത്. മിരിയം മക്കേബാ പാട്ടുകൊണ്ടും ജീവിതംകൊണ്ടും തകർത്തത് വർണവിവേചനത്തിന്റെ, മനുഷ്യനെ പലവിധ കാരണങ്ങളുടെ പേരിൽ പരസ്പരം അകറ്റി നിര്‍ത്തുന്നതിന്റെ ഭീകരതയായിരുന്നു. തന്റെ ശബ്ദം വെറും ആസ്വാദനത്തിൽ അവസാനിച്ചുകൂടാ എന്ന അവരുടെ തീരുമാനം പാട്ടിലേക്കു പതിയെ രാഷ്ട്രീയം കടന്നുവരാനും കാരണമായി.
ഗ്രാമി പുരസ്കാര വേദിയിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി സംഗീത സംവിധായകൻ റിക്കി കെജിന്റെ പുരസ്കാര നേട്ടം. ബെംഗളൂരുവിൽ നിന്നുള്ള സംഗീതസംവിധായകനായ റിക്കിയുടെ ‘ഡിവൈൻ ടൈഡ്സ്’ എന്ന ആൽബത്തിനു മികച്ച ഇമർസിവ് സംഗീതത്തിനുള്ള പുരസ്കരമാണു ലഭിച്ചത്. ഗ്രാമി വേദിയിൽ ഇത് മൂന്നാം തവണയാണ് റിക്കി കെജ് ഇന്ത്യയുടെ
ലോകസംഗീതവേദിയിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ഗ്രാമി പ്രഖ്യാപിക്കുന്നു. ലൊസാഞ്ചലസിലാണ് 65ാമത് ഗ്രാമി പുരസ്കാര പ്രഖ്യാപന ചടങ്ങുകൾ നടക്കുന്നത്. ആദ്യ പ്രഖ്യാപനങ്ങൾ പുറത്തുവരുമ്പോൾ രണ്ട് ഗ്രാമി നേട്ടത്തിലൂടെ പുരസ്കാര വേദിയിൽ കീഴടക്കിയിരിക്കുകയാണ് അമേരിക്കൻ ഗായിക ബിയോണ്‍സി. മികച്ച ഡാൻസ് ഇലക്ട്രോണിക്
65ാമത് ഗ്രാമി നാമനിർദേശ പട്ടിക പുറത്തുവന്നതോടെ പുരസ്കാര പ്രഖ്യാപന ദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ഇത്തവണ 9 നാമനിർദേശങ്ങളാണ് പോപ് താരം ബിയോൺസി സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ മറ്റെല്ലാ മത്സരാർഥികളെയും പിന്തളി ബിയോൺസി മുൻപന്തിയിലെത്തി. റാപ്പർ കെൻഡ്രിക്ക് ലാമർ എട്ട്
പാട്ടുമായി വന്ന്, മതിമറന്നു പാടി ലോകമനസ്സു കീഴടക്കിയ ഒലിവ്യ റോഡ്റിഗോയ്ക്ക് 19 വയസ്സാണു പ്രായം. 64ാമത് ഗ്രാമിയിൽ മികച്ച പുതുമുഖ ആർട്ടിസ്റ്റ് പുരസ്കാരവും പോപ്പ് സോളോ പെർഫോമൻസ് പുരസ്കാരവും മികച്ച പോപ് വോക്കൽ ആൽബത്തിനുള്ള പുരസ്കാരങ്ങളും ഒലിവ്യ നേടി. അമേരിക്കൻ പോപ് സംഗീതത്തിൽ ഒലിവ്യ റോഡ്റിഗോ എന്നത്
ഗ്രാമി കിരീടം ചൂടി ബറ്റിസ്റ്റ്; പ്രധാനപുരസ്കാരങ്ങൾ നേടി ബറ്റിസ്റ്റിന്റെ ‘വി ആർ’, സിൽക്ക് സോണിക്കിന്റെ ‘ലീവ് ദ് ഡോർ ഓപ്പൺ’. ലാസ് വേഗസ് ∙ പാട്ടോളങ്ങളിൽ മുങ്ങിനിവർന്ന് സംഗീതപുരസ്കാരക്കൊടുമുടിയായ ഗ്രാമി. ആദ്യ 25 മിനിറ്റ് മുഴുവനും പാട്ടിന്റെ മനംമയക്കും ഘോഷയാത്ര കഴിഞ്ഞായിരുന്നു ജോൻ ബറ്റിസ്റ്റിന്റെയും
സിനിമാ സംഗീതത്തിനപ്പുറമുള്ള സംഗീത ലോകത്തേക്ക് ചേക്കേറിയവർ ഒരുപാടുണ്ട്, ഫ്രെയിമുകൾക്കും കഥയുടെ ഭാവത്തിനും അനുസരിച്ച് സൃഷ്ടിക്കപ്പെടുന്ന സിനിമാ സംഗീത ലോകത്തേക്കാൾ വലുതാണ് ഇവരുടെ സംഗീതലോകം. അത്തരത്തിലൊരാളാണ് മലയാളിയായ മനോജ് ജോർജ്. ഇങ്ങ് കേരളത്തിൽ നിന്നും വയലിൻ മീട്ടി അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ്
64ാമത് ഗ്രാമി പുരസ്കാര പ്രഖ്യാപന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ അതിഥികളായെത്തി സംഗീത ഇതിഹാസം എം.ആര്.റഹ്മാനും മകൻ എ.ആർ.അമീനും. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. റഹ്മാനും മകനും ഒരുമിച്ചുള്ള ചിത്രങ്ങൾ ആരാധകർ ഇതിനകം ഏറ്റെടുത്തിരിക്കുകയാണ്. ലാസ് വേഗസ് ആണ് ഇത്തവണത്തെ
ലൊസാഞ്ചലസ് ∙ പുരുഷകേന്ദ്രീകൃതമായിരുന്ന സംഗീതലോകത്തെ ഏറ്റവും മഹത്തായ പുരസ്കാര വേദിയിൽ ഇന്നലെ നിറഞ്ഞുനിന്നത് പെൺകരുത്തിന്റെ താളം. റെക്കോർഡ് ഓഫ് ദി ഇയർ (എവ്രിതിങ് ഐ വാണ്ടഡ്– ബില്ലി ഐലിഷ്), ആൽബം ഓഫ് ദി ഇയർ (ഫോക്ലോർ– ടെയ്ലർ സ്വിഫ്റ്റ്), മികച്ച റിഥം ആൻഡ് ബ്ലൂസ് പെർഫോമൻസ് (ബിയോൺസെ), മികച്ച പോപ് വോക്കൽ
Results 1-10 of 14