Activate your premium subscription today
സൂരിയുടെ പുതിയ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി നായികയാകുന്നു. ‘മാമൻ’ എന്നാണ് സിനിമയുടെ പേരിട്ടിരിക്കുന്നത്. പ്രശാന്ത് പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു. ജി.വി. പ്രകാശ് ചിത്രം ‘ബ്രൂസ്ലീ’, വിലങ്ങ്(വെബ് സീരിസ്) എന്നിവയുടെ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്. ഹിഷാം അബ്ദുൾ
ആദ്യ എഴുത്തിൽ തന്നെ ദർശന ഓക്കേയായി. അത് പാട്ടെഴുത്തിൽ എനിക്ക് വലിയ ആത്മവിശ്വാസം ആണ് നൽകിയത്. ദർശന പാൻ ഇന്ത്യ ലെവലിൽ ജനപ്രിയമായ പാട്ടാണ്.
തെന്നിന്ത്യ മുഴുവൻ തന്റെ സംഗീതത്തിന്റെ മാസ്മരികത കൊണ്ട് ആരാധകരെ സൃഷ്ടിച്ച ഹിഷാം അബ്ദുൽ വഹാബിന്റെ യാത്രകൾക്ക് എംജി യുടെ കുഞ്ഞൻ ഇലക്ട്രിക് കാറായ കോമറ്റ് ഇനി കൂട്ടാകും. പെട്രോൾ, ഡീസൽ കാറുകളിൽ നിന്നുമാറി ഇലക്ട്രിക് വാഹനമാണ് താരവും ഭാര്യയും തിരഞ്ഞെടുത്തിരിക്കുന്നത്. ആപ്പിൾ ഗ്രീൻ സ്റ്റേറി ബ്ലാക് ഡ്യൂവൽ
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ അഭിനേതാക്കളായ നമിത പ്രമോദും ദിലീപും ചേർന്നാണ് പാട്ടിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചത്. ചിത്രത്തിന്റ നിർമാതാവ് കലന്തൂര്‍, വിഷ്ണു ഉണ്ണികൃഷ്ണൻ, കോട്ടയം നസീർ,
രഞ്ജിത്ത് സജീവ്, നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖൽബ്’ എന്ന ചിത്രത്തിലെ പുതിയഗാനം പുറത്തിറങ്ങി. ‘മാങ്കത്ത’ എന്നു തുടങ്ങുന്ന ഗാനം നിഹാല്‍ സാദിഖ്, എകെ-ഹാഷ്, ഡിജെ അഗ്നിവേശ് എന്നിവർ ചേർന്നാണ് ആലപിച്ചത്. സുഹൈല്‍ കോയയും നിഹാല്‍ സാദിഖും ചേർന്നു വരികൾ
രഞ്ജിത്ത് സജീവ്, നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖൽബ്’ എന്ന ചിത്രത്തിലെ പുതിയഗാനം പുറത്തിറങ്ങി. ‘നിന്നെ കണ്ടന്ന്’ എന്നു തുടങ്ങുന്ന ഗാനം ഹിഷാം അബ്ദുൾ വഹാബ് ആണ് ആലപിച്ചിരിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് പ്രകാശ് അലക്സ് ഈണമൊരുക്കി. പാട്ട് ഇതിനകം
മുകേഷ് നായകനായെത്തുന്ന ‘ഫിലിപ്സ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘വിഴിഗൽ സേരാ’ എന്നു തുടങ്ങുന്ന ഗാനം സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ മകൾ ഖദീജയാണ് ആലപിച്ചത്. സംഗീത് രവീന്ദ്രന് ആണ് ഈ തമിഴ് ഗാനത്തിനു വേണ്ടി വരികൾ കുറിച്ചത്. ഹിഷാം അബ്ദുൽ വഹാബ് ഈണമൊരുക്കി. ഖദീജയുടെ ആലാപനമികവിൽ തിളങ്ങിയ ഗാനം
മലയാളികളുടെ ഇഷ്ടനടൻ മുകേഷിന്റെ മുന്നൂറാം ചിത്രം ഫിലിപ്സിലെ ആദ്യഗാനം ആസ്വാദകർക്കരികിൽ. ‘ഈ ലോകം’ എന്നു തുടങ്ങുന്ന പാട്ടിന് ഹിഷാം അബ്ദുൽ വഹാബ് ആണ് ഈണമൊരുക്കിയത്. അനു എലിസബത്ത് ജോസ് വരികൾ കുറിച്ച ഗാനം ജോബ് കുര്യൻ ആലപിച്ചു. കുടുംബബന്ധങ്ങളുടെ ആഴവും പ്രണയവുമെല്ലാം നിറയുന്ന പാട്ട് ഇതിനകം
സമാന്തയും വിജയ് ദേവരകൊണ്ടയും മുഖ്യവേഷങ്ങളിലെത്തുന്ന ‘ഖുഷി’യിലെ പുതിയ ഗാനം ആസ്വാദകരെ നേടുന്നു. ‘ഒരു പെണ്ണിതാ’ എന്നു തുടങ്ങുന്ന പാട്ടിന് ഹിഷാം അബ്ദുൾ വഹാബ് ആണ് ഈണമൊരുക്കിയത്. അരുൺ ഏളാട്ട് വരികൾ കുറിച്ച ഗാനം, അന്‍വര്‍ സാദത്തും വിപിന്‍ സേവ്യറും ചേര്‍ന്ന് ആലപിച്ചു. ‘ഒരു പെണ്ണിതാ’ ശ്രദ്ധ നേടിക്കഴിഞ്ഞു.
സമാന്തയും വിജയ് ദേവരകൊണ്ടയും മുഖ്യവേഷങ്ങളിലെത്തുന്ന ‘ഖുഷി’യിലെ നാലാമത്തെ ഗാനം പുറത്തിറങ്ങി. ഹിഷാം അബ്ദുൾ വഹാബ് ആണ് പാട്ടിന് ഈണമൊരുക്കിയത്. ‘വിജനമൊരു തീരം’ എന്നു തുടങ്ങുന്ന ഗാനത്തിന് അരുൺ ഏളാട്ട് വരികൾ കുറിച്ചു. കെ.എസ്.ഹരിശങ്കറും ദിവ്യ.എസ്.മേനോനും ചേർന്നാണു ഗാനം ആലപിച്ചത്. ‘വിജനമൊരു തീരം’ ഇതിനകം
Results 1-10 of 23