Activate your premium subscription today
കുഞ്ഞുമക്കളോട് എല്ലാക്കാലത്തും മുതിർന്നവർ ചോദിക്കുന്ന ഒരു രസകരമായ ചോദ്യമാണ് 'അച്ഛനെയാണോ അമ്മയെയാണോ കൂടുതൽ ഇഷ്ടം' എന്നത്. മിക്ക കുട്ടികളും തങ്ങളുടെ നിഷ്കളങ്ക മനസ്സിലെ ഉത്തരം നൽകുകയും ചെയ്യും. ഇവിടെ ബെസ്റ്റ് ഫ്രണ്ട് ആകാൻ നോക്കുന്ന അച്ഛനോട്, അമ്മയാണ് തന്റെ ബെസ്റ്റ് ഫ്രണ്ട് എന്നും അച്ഛൻ ഫ്രണ്ട്
ബാബുരാജും ഷെയ്ൻ നിഗമും ഒന്നിക്കുന്ന ചിത്രം ലിറ്റിൽ ഹാർട്സിലെ പുതിയ ഗാനത്തിന്റെ വിഡിയോ റിലീസായി. പാട്ടെഴുത്തിൽ ബി.കെ ഹരിനാരായണനും ശബരീഷ് വർമയും കൈകോർത്ത ഗാനം ആലപിച്ചിരിക്കുന്നത് ശബരീഷും അരവിന്ദ് ദിലീപ് നായരും ചേർന്നാണ്. കൈലാസ് മേനോന്റേതാണ് സംഗീതം. ലോക്കൽ വൈബ് നിറയുന്ന ഗാനത്തിന്റെ പ്രധാന ആകർഷണം
ലിപ്സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം കിലി പോളിന്റെ പുതിയ വിഡിയോകളും ഹിറ്റടിക്കുന്നു. മീശമാധവനിലെ ‘കരിമിഴിക്കുരുവിയെ കണ്ടീലാ’ എന്ന പാട്ടിനൊപ്പം ചുണ്ട് ചലിപ്പിക്കുന്ന വിഡിയോ ആണ് കിലി ഇക്കുറി പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളം പാട്ടുകളുടെ ലിപ്സിങ്ക് വിഡിയോകൾ പതിവായി പോസ്റ്റു
നമ്മളൊക്കെ സ്വന്തമായി അദ്ധ്വാനിച്ച് ഒരു പത്തുരൂപ ഉണ്ടാക്കിയത് എന്നാണെന്ന് ഓർമയുണ്ടോ? പത്തു രൂപയെന്ന് പറഞ്ഞാൽ 10,000 രൂപയെന്നല്ല ഉദ്ദേശിച്ചത്. വെറും പത്തു രൂപ തന്നെ. ഏതായാലും മേശ തുടച്ചു കൊടുത്തോ, ജനാല വൃത്തിയാക്കിയോ, തുണി മടക്കി വെച്ചോ, അടുക്കളയിൽ അമ്മയെ സഹായിച്ചോ ഒക്കെ ആ പത്തുരൂപ സമ്പാദിച്ചത്.
സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റോ ജോസ് പെരേരയും ആബി ട്രീസ പോളും ചേർന്നു സംവിധാനം ചെയ്യുന്ന ലിറ്റിൽ ഹാർട്സ് എന്ന സിനിമയിലെ ‘നാം ചേർന്ന വഴികളിൽ’ എന്ന ഗാനമാണ് ഇപ്പോൾ റീലുകളിൽ നിറയുന്നത്. നടൻ ബാബുരാജ്, നടി രമ്യ സുവി എന്നിവർ ചേർന്നഭിനയിച്ച ഗൃഹാതുരതയുണർത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ്
സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്നു നിർമിക്കുന്ന ‘ലിറ്റിൽ ഹാർട്ട്സ്’ എന്ന ചിത്രത്തിൽ നടൻ ബാബുരാജും നടി രമ്യ സുവിയും ചേർന്നഭിനയിച്ച പ്രണയ ഗാനം വൈറലാണ്. "നാം ചേർന്ന വഴികളിൽ" എന്നു തുടങ്ങുന്ന ഗാനത്തിൽ മധ്യവയസ്സ് പിന്നിട്ട പ്രണയികൾ മഴ നനഞ്ഞു ബസ്
ഷെയ്ൻ നിഗം–മഹിമ നമ്പ്യാർ താരജോടികൾ ഒരുമിക്കുന്ന ‘ലിറ്റിൽ ഹാർട്സ്’ എന്ന ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷകർക്കരികിൽ. ‘ഏദൻ പൂവേ’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറപ്രവർത്തകര് റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് കൈലാസ് മേനോൻ ഈണമൊരുക്കി. കപിൽ കപിലൻ, സന മൊയ്തൂട്ടി എന്നിവർ ചേർന്നാണു
കാത്തുകാത്തിരുന്ന് ഗായകൻ ഷഹബാസ് അമനോടൊപ്പം പാടാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ശ്രുതി ശിവദാസ് എന്ന ഗായിക. പാളയം പിസി എന്ന സിനിമയിൽ രാഹുൽ മാധവും നിയ ശങ്കരത്തിലും അഭിനയിച്ച ‘മേലെ വാനം’ എന്ന ഗാനമാണ് ശ്രുതിയും ഷഹബാസ് അമനും ചേർന്നാലപിച്ചത്. ഒരിക്കൽ ഷഹബാസ് അമൻ ഈണം പകർന്ന പാട്ട് പാടാൻ അവസരം ലഭിച്ചിട്ട്
‘റാഹേൽ മകൻ കോര’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘മിണ്ടാതെ തമ്മിൽ’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. മൃദുല വാരിയരും അരവിന്ദ് നായരും ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധ
ഇന്ദ്രൻസ്, ഉർവശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്ത ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകരെ നേടുന്നു. ‘ഈ മഴമുകിലോ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ബി.െക.ഹരിനാരായണന്റെ വരികള്ക്ക് കൈലാസ് മേനോൻ ഈണമൊരുക്കിയിരിക്കുന്നു. വാനമ്പാടി
Results 1-10 of 59