Activate your premium subscription today
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകം. കൗമാരക്കാരനായ എന്റെ ചെറിയ ലോകത്തിൽ സിനിമയും സംഗീതവും ഇൻഡിപോപ്പുമുണ്ട്. ലോകം ചെറുതെങ്കിലും ഭാവനയും കാമനയും വലുത്. അനു മാലിക്, നദീം ശ്രാവൺ, ജതിൻ ലളിത് എന്നീ പ്രമുഖ ബോളിവുഡ് സംഗീത സംവിധായകരുടെ സുവർണകാലം. ലക്ഷ്മികാന്ത് പ്യാരേലാലും ബപ്പി ലഹരിയും അപ്പോഴുമുണ്ട്, പക്ഷേ
സംഗീതജ്ഞൻ എ.ആർ.റഹ്മാനെക്കുറിച്ചു വാചാലയായി മകളും ഗായികയും സംഗീതസംവിധായികയുമായ ഖദീജ റഹ്മാൻ. തന്റെ സംഗീതജീവിതത്തിൽ അദ്ദേഹം നൽകിയ ഉപദേശത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ചിന്താഗതികളെക്കുറിച്ചുമെല്ലാം ഖദീജ മനസ്സു തുറന്നു. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റഹ്മാനെക്കുറിച്ച് മകൾ വാചാലയായത്.
മകൾ ഖദീജ റഹ്മാന്റെ സിനിമാസംഗീതരംഗത്തേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ചു വാചാലനായി സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. മകളെ അധിക്ഷേപിക്കുന്നവർക്കും പരിഹസിക്കുന്നവർക്കുമുള്ള മറുപടിയാണ് ഈ പുതിയ തുടക്കമെന്ന് റഹ്മാൻ പറഞ്ഞു. ഹലിത ഷമീം സംവിധാനം ചെയ്യുന്ന ‘മിൻമിനി’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് ഖദീജ
തന്റെ സംഗീതജീവിതത്തിൽ പിതാവ് നൽകുന്ന പിന്തുണയെക്കുറിച്ചു വാചാലയായി എ.ആർ.റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ. ആദ്യ സംഗീതസംവിധാന സംരംഭമായ ‘മിൻമിനി’ എന്ന ചിത്രത്തെക്കുറിച്ചു സംസാരിക്കവെയാണ് റഹ്മാനെക്കുറിച്ച് ഖദീജ മനസ്സു തുറന്നത്. ചിത്രത്തിൽ താൻ ഈണമൊരുക്കിയ ഗാനം ആദ്യം കേൾപ്പിച്ചത് പിതാവിനെയാണെന്നും അപ്പോൾ
സ്വകാര്യജീവിതത്തിലും സംഗീതജീവിതത്തിലും ഒരുപോലെ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചു തുറന്നു പറഞ്ഞ് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. കരിയറിന്റെ തുടക്ക കാലത്ത് ഒരു ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുമ്പോൾ തന്റെ സഹോദരി രോഗശയ്യയിലായിരുന്നുവെന്നും എന്നാൽ ജോലിയിലെ സമ്മർദം കാരണം തനിക്കു സഹോദരിയുടെ പക്കൽ എത്താൻ
കളർഫുൾ ഫോട്ടോഷൂട്ടിന്റെ പിന്നണിക്കഥ വിവരിച്ച് എ.ആർ.റഹ്മാന്റെ മൂത്ത മകളും ഗായികയുമായ ഖദീജ റഹ്മാൻ. ഫോട്ടോ ഷൂട്ടിനു വേണ്ടി കുറച്ചു പൂക്കളും ഏതാനും ചില തുണിത്തരങ്ങളും മാത്രമാണ് പുതിയതായി വാങ്ങിയതെന്നും മറ്റുള്ളവയെല്ലാം പഴയ വസ്തുക്കളാണെന്നും ഖദീജ വെളിപ്പെടുത്തി. ഫോട്ടോഷൂട്ട് സീരിസിലെ മറ്റു ചില ചിത്രങ്ങൾ
പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ഗായികയും സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ മൂത്ത മകളുമായ ഖദീജ റഹ്മാൻ. ആദ്യമായാണ് ഒറ്റയ്ക്കൊരു ഫോട്ടോഷൂട്ടിനു തയാറാകുന്നതെന്നും അതു തീർത്തും അവിശ്വസനീയവും മറക്കാനാകാത്തതുമായ അനുഭവമായിരുന്നുവെന്നും ഖദീജ തുറന്നു പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഖദീജ പങ്കുവച്ച ‘കളർഫുൾ’
‘പെരിയോനെ റഹ്മാനെ’പാട്ടിന് താനൊരുക്കിയ കവർ വേർഷൻ സാക്ഷാൽ എ ആർ റഹ്മാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിൻറെ സന്തോഷത്തിലാണ് ഗായിക ശ്രുതി ശിവദാസ്. പാട്ടിനുടയോൻ തന്നെ വിഡിയോ പങ്കുവെച്ചത് വിശ്വസിക്കാനാവുന്നില്ലെന്ന് പറയുന്നു ശ്രുതി.‘ഈ പാട്ട് ഒന്നോ രണ്ടോ തവണ കേട്ടിട്ട് വിട്ടുകളയുകയായിരുന്നു ആദ്യം. എന്നാൽ എആർ
മാനസികാരോഗ്യത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും വാചാലനായി സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. ചെറുപ്രായത്തിൽ തനിക്ക് ആത്മഹത്യാ പ്രേരണകളുണ്ടായിട്ടുണ്ടെന്നും അമ്മ കരീമ ബീഗത്തിന്റെ വാക്കുകളാണ് തന്നെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. അടുത്തിടെ ഓക്സ്ഫഡ് യൂണിയൻ ഡിബേറ്റിങ്
സംഗീത ഇതിഹാസം എ.ആർ.റഹ്മാന് ഇന്ന് 57ാം പിറന്നാൾ. ജീവിതത്തിൽ അര നൂറ്റാണ്ടും സംഗീതജീവിതത്തിൽ കാൽ നൂറ്റാണ്ടും പിന്നിട്ടു നിൽക്കുന്ന റഹ്മാൻ ലോകത്തിനെന്നും വിസ്മയമാണ്. 28 വർഷങ്ങൾക്കു മുൻപ് ‘റോജ’ എന്ന ചിത്രത്തിലൂടെ വന്ന് സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ.ആർ.റഹ്മാനു പകരമായി മറ്റൊരു പേര് ഇതുവരെ
Results 1-10 of 23