Activate your premium subscription today
പാട്ടും പാടിയെത്തുകയാണ് ഓർമകളുടെ പഴയ കാലം. ചുണ്ടിലൂറുന്ന തേൻ പോലെ മധുരമായ പാട്ടുകളിലൂടെ പഴയ കാലത്തെ തിരിച്ചുവിളിക്കുകയാണിപ്പോൾ മലയാള സിനിമ. ഇന്നലെകളിൽ നാടേറ്റുപാടിയ മൂന്നു പാട്ടുകളാണ് അടുത്തിടെ ഹിറ്റായ മൂന്നു സിനിമകളിലൂടെ വീണ്ടും ആസ്വാദക മനസ്സുകളിലേക്കു മധുവിറ്റിക്കുന്നത്. പ്രേമലുവിലൂടെ
ഇടയ്ക്കിടെ ടിക്സ് അഥവാ ഞെട്ടൽ വരുന്ന രോഗാവസ്ഥയായ ട്യൂററ്റ് സിൻഡ്രോമിനെ സംഗീതത്തിലൂടെ അതിജീവിക്കുന്ന ഗായികയാണ് എലിസബത്ത് എസ്.മാത്യു. കഴിഞ്ഞ ദിവസം ഞെട്ടലുകൾ വരാതെ പാടുന്ന ഒരു വിഡിയോ എലിസബത്ത് ഔദ്യോഗിക പേജിൽ പങ്കുവച്ചിരുന്നു. 'അസുഖം മാറിയോ' എന്നായിരുന്നു ആ വിഡിയോ കണ്ടവർക്കെല്ലാം
ഒരു ആൽബത്തിന്റെ പണിപ്പുരയിലാണെന്നും വൈകാതെ അത് പ്രേക്ഷകർക്കു മുന്നിലെത്തുമെന്നും സെലീന ഗോമസ് പറഞ്ഞപ്പോൾ പതിവുപോലെ തന്നെ ആവേശത്തോടെയാണ് ആരാധകർ കേട്ടിരുന്നത്. എന്നാൽ ഗായികയുടെ സംഭാഷണം അവിടെ അവസാനിച്ചില്ല. ഇനി പുറത്തിറങ്ങാനിരിക്കുന്നത് തന്റെ അവസാന ആൽബമായിരിക്കുമെന്ന തുറന്നുപറച്ചിൽ കേട്ട് എന്താണ്
പൂങ്കുയിലിന്റെ പാട്ട് കേട്ടിട്ടുണ്ടോ? പി.സുശീലയെന്ന സ്വരമാധുരിക്കു കാതോര്‍ത്താൽ മതി. ആകാശവാണിയിൽ ‘ആലാപനം പി.സുശീല’ എന്നു കേട്ടാൽ, ചെയ്തുകൊണ്ടിരിക്കുന്ന ജോലി പാതിയിൽ നിർത്തി റേഡിയോയോടു ചേർന്ന് കാത് കൂർപ്പിച്ചിരുന്ന ഒരു കാലമുണ്ട് മലയാളിക്ക്. ആ ശബ്ദത്തിന്റെ ആഴവും ആത്മാവും അറിയാത്ത മലയാളികളുണ്ടാവില്ല.
പാതിരാ മയക്കത്തിൽ പാട്ടുകൾ പിറക്കാറുണ്ടോ? ഇല്ലെന്നായിരിക്കും ഉത്തരം. എന്നാല്‍ പിറന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. മനുഷ്യമനസ്സിന്റെ ചിന്തകൾ മാത്രമല്ല, വിപ്ലവം വരെ പാതിരയിൽ പൂത്തിരുന്ന കാലം. അന്നാണ് വയലാർ എന്നത് ആലപ്പുഴയിലെ ഒരു സ്ഥലനാമം മാത്രമല്ലാതായിമാറിയത്. ഏകാന്തതയിലും ഉന്മാദത്തിലും
ആകാശവാണിയിൽ പതിവായി കേൾപ്പിച്ചിരുന്ന 'യവനിക'യിലെ പാട്ടുകളിലാണ് എന്റെ കുട്ടിക്കാലത്തെ റേഡിയോ ഓർമകൾ തുടങ്ങുന്നത്. 'ഭരതമുനിയൊരു കളം വരച്ചു' എന്ന പാട്ടായിരുന്നു അന്നെനിക്ക് ഏറെയിഷ്ടം. കാരണം കളം വരയ്ക്കാൻ എനിക്കും അറിയാമായിരുന്നു. ചുള്ളിക്കമ്പുകൾ കൊണ്ട് വീടിന്റെ മുറ്റത്ത് ആയിരുന്നു എന്നു മാത്രം. ഓരോ കളം
അപാരമായ ദാർശനികത, അർഥം തുളുമ്പുന്ന ആഖ്യാനഭംഗി, ഒപ്പം ആരെയും ഒന്നിരുത്തി ചിന്തിപ്പിക്കാൻ പോന്ന വിഷയപരതയും.. ‘ഉദിച്ചാൽ അസ്തമിക്കും, മണ്ണിൽ ജനിച്ചാൽ അന്തരിക്കും...’ താരസ്ഥായിയിൽ മലയാളത്തിന്റെ ഹൃദയവാഹിനിയായ എംഎസ്വിയുടെ സ്വരം ഹൃദയഭിത്തിയിലേക്കു തുളഞ്ഞു കയറുകയാണ്. സങ്കീർണതകളില്ലാത്ത ക്ലാസിക്കൽ
Results 1-7